Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

ഇനിയാവര്‍ത്തിക്കരുത്... യതീഷ് ചന്ദ്രയ്ക്ക് ഡിജിപിയുടെ താക്കീത്; നടപടിയ്‌ക്കെതിരെ ജനരോഷം അലയടിക്കുന്നു

23 MARCH 2015 11:24 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സമരക്കാരെ ധീരമായി നേരിട്ട എറണാകുളം റൂറല്‍ എസ്.പി യതീഷ് ചന്ദ്രയ്ക്ക് ഡി.ജി.പിയുടെ താക്കീത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ എസ്.പി യതീഷ് ചന്ദ്ര നിലവിട്ട് പെരുമാറിയെന്ന പരാതികളെ തുടര്‍ന്നാണ് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടത്. യതീഷ് ചന്ദ്രയെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തുകയായിരുന്നു. 
സംഘര്‍ഷമുണ്ടായാല്‍ നിയന്ത്രിക്കുക എന്നതിനപ്പുറം പൊലീസുകാര്‍ വികാരത്തിന് അടിമപ്പെടരുത്. സമരക്കാരെയും സാധാരണക്കാരെയും വേര്‍തിരിച്ച് കാണാന്‍ ലാത്തിച്ചാര്‍ജ് പോലെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ സംയമനം പാലിക്കാന്‍ എസ്.പിക്ക് കഴിയണമെന്നും ഡിജിപി ഓര്‍മ്മിപ്പിച്ചു.

ഈ യുവ ഓഫീസറെ ഡിജിപി താക്കീത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് വലിയൊരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടേയും അഭിപ്രായം. ഇത് സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

കേരളത്തില്‍ യുവ ഐപിഎസ് ഓഫീസറുടെ ധീരത പരക്കെ അംഗീകരിച്ചതാണ്. ഇവര്‍ക്കായി ആരാധകര്‍ ഫേസ്ബുക്ക് പേജുപോലും ഉണ്ടാക്കി. അതിനെല്ലാം വന്‍ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.
യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച് എല്‍ഡിഎഫ് നടത്തിയ സമരമാണ് ഈ നടപടിയിലെത്തിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എസ്പിക്കെതിരെ നടപടി എടുക്കാനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ നടന്നിരുന്നു. എന്നാല്‍ ജനപിന്തുണ എതിരാണെന്ന് കണ്ട് മാത്രമാണ് യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കാത്തത്. അതേസമയം സിപിഎമ്മിനെ പിണക്കാതിരിക്കാന്‍ കൂടിയാണ് ഈ താക്കീത്.
ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ യതീഷ് ചന്ദ്ര നേരിട്ടിറങ്ങിയാണ് അക്രമികളെ തുരത്തിയത്. മാത്രമല്ല സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് വളയുകയും ഏരിയ സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്രയെ ഇങ്ങനെ വിട്ടാല്‍ സിപിഎമ്മിന് ഒരു സമാധാനവും കിട്ടില്ലെന്നാണ് സഖാക്കളുടെ പക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോലും എസ്പിക്കെതിരെ പ്രതികരിച്ചിരുന്നു. അടുത്ത ദിവസം നടന്ന ധര്‍ണയില്‍ പങ്കെടുത്തത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്. 
സിപിഎമ്മിന്റെ ഈ ഉന്നത നേതാക്കളുടെ ഇടപെടലാണ് എസ്പിക്കെതിരെയുള്ള നടപടിയിലേക്ക് നീങ്ങിയത്. എന്നാല്‍ ധീരനായ ഒരു പോലീസ് ഓഫീസര്‍ക്കെതിരെ നടപടി വന്നാല്‍ അത് ജനരോഷമുണ്ടാക്കുമെന്ന് സര്‍ക്കാരും ഭയന്നിരുന്നു. ജനങ്ങളുടെ വഴി തടഞ്ഞവരേയാണ് യതീഷ് ചന്ദ്ര നേരിട്ടെത്തി ഓടിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്ന് യതീഷ് ചന്ദ്ര തന്നെ വ്യക്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (11 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (14 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (16 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (18 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (45 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (51 minutes ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (1 hour ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends