Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

കോവിഡ് കാലത്ത് ഡോക്ടര്‍മാരുടെ മാതൃകാവിവാഹം

27 APRIL 2020 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ ഡോ. വൈശാഖ് മോഹനും കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം പിജിയിലെ ഡോ. കാവ്യമേനോനും തമ്മില്‍ ഇന്നലെ നടന്ന വിവാഹം കൗതുകമുയര്‍ത്തി. ആയിരത്തോളം പേരാണ് ഓണ്‍ലൈനായി ആ വിവാഹത്തില്‍ പങ്കെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈശാഖിന്റെ ജൂനിയറായിരുന്നു കാവ്യ. പഠനകാലത്ത് മൊട്ടിട്ട പ്രണയമാണ് 2019 ജൂലൈയില്‍ വിവാഹ നിശ്ചയത്തിലെത്തിയത്. പാലക്കാട് എടയാര്‍ സ്ട്രീറ്റ് മാങ്കാവ് സരസ്വതി നിവാസില്‍ ആര്‍. മോഹന്‍ദാസിന്റെയും പ്രേമലതയുടെയും മകനാണ് വൈശാഖ്. തൃപ്പൂണിത്തുറ സ്വദേശിയായ മനോജ് മേനോന്റെയും ജലജ മനോജിന്റെയും മകളാണ് കാവ്യ. കാവ്യയുടെ മാതാപിതാക്കള്‍ വിദേശത്താണ്.

ഏപ്രിലില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കവേയാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വിലങ്ങുതടിയായത്. ഇതിനകം ആയിരത്തോളം പേരെ വിവാഹത്തിനു ക്ഷണിക്കുകയും ചെയ്തിരുന്നു.

കോവിഡ് ഭീതി പരന്നപ്പോള്‍ത്തന്നെ രണ്ടു ഡോക്ടര്‍മാരും സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിരുന്നു. ഓണക്കാലത്തേക്ക് വിവാഹം നീട്ടിവയ്ക്കാമെന്ന് നിര്‍ദേശം വന്നുവെങ്കിലും മഴക്കാലത്തെക്കുറിച്ച് ഒരുറപ്പും ഇല്ലാത്തതിനാല്‍ കലക്ടറുടെ അനുമതിയോടെ ഇരുവരുടെയും ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വിവാഹച്ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (1 minute ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (14 minutes ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (30 minutes ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (43 minutes ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (53 minutes ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (1 hour ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (1 hour ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (3 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (4 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (4 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (4 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (4 hours ago)

ഓ മൈ ഗോൾഡ്!  (4 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (5 hours ago)

Malayali Vartha Recommends