Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ആണ്‍കുട്ടികളെ കൊണ്ടും പാത്രം കഴുകിക്കണം

18 APRIL 2015 11:11 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പെണ്‍കുട്ടികള്‍ മാത്രം വീട്ടിലെ ജോലിയും ചെയ്ത് പാത്രം കഴുകി നടന്നാല്‍ മതിയോ എന്ന് കാലാകാലങ്ങളില്‍ ചോദിക്കുന്ന ചോദ്യമാണ്. ആണ്‍ കുട്ടികള്‍ക്ക് ഇതൊന്നും ബാധകമല്ല. ചുമ്മാ കറങ്ങി നടന്ന് സമയത്തിന് വല്ലതും കഴിച്ചാല്‍ മതിയാകും. ഈ കാഴ്ചപ്പാട് മാറേണ്ടേ എന്നാണ് വനിതാസംഘങ്ങള്‍ ചോദിക്കുന്നത്.
സ്ത്രീ ദേവിയാണ്, ആദരണീയയാണ് എന്നെല്ലാം ഉപന്യാസങ്ങളിലും പ്രസംഗവേദികളിലും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍, ഇതെല്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണെന്നുമാത്രം. 
ഇക്കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഭൂഷണമല്ലെന്ന് ഏതൊരു മലയാളിയും സമ്മതിക്കും. എന്നാല്‍, അതില്‍ വനിതാ എം.എല്‍.എ.മാര്‍ക്കെതിരെ പുറത്ത് നടത്തിയ പ്രസംഗങ്ങള്‍ സ്ത്രീത്വത്തിനുതന്നെ അപമാനകരമായി. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളെപ്പോലും പുരുഷന്മാര്‍ ഇത്തരത്തിലുള്ള അശഌല മനോഭാവത്തോടുകൂടിയാണ് കാണുന്നത്. അത്തരത്തിലുള്ള പ്രസ്താവനകള്‍, അവളെ മാനസിക സമ്മര്‍ദത്തിലാഴ്ത്തി കേവലം കുടുംബം എന്ന ചട്ടക്കൂട്ടിലൊതുങ്ങി നില്‍ക്കുന്നതിന് നിര്‍ബന്ധിതയാക്കുന്നതിന് വേണ്ടിയാണ്.
സ്ത്രീകള്‍ ഇതിനെല്ലാമെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നുണ്ട്. എല്ലാ അമ്മമാരും പെണ്‍കുട്ടികളെ ആത്മാഭിമാനത്തോടെ വളര്‍ത്തുന്നതിനും (അവസരങ്ങള്‍ നിഷേധിക്കാതെ) ആണ്‍കുട്ടികളെ സ്ത്രീകളോടും പെണ്‍കുട്ടികളോടും ബഹുമാനപൂര്‍വം സംസാരിക്കുന്നതിനും പെരുമാറുന്നതിനും പഠിപ്പിച്ച് വളര്‍ത്തുന്നതിനും ശ്രമിക്കണം. 
കാരണം, സഹോദരിമാര്‍ വീടുകളില്‍ പാത്രം കഴുകല്‍, അലക്കല്‍ മുതലായവ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്നുമുള്ള തോന്നലോടെ വളര്‍ന്നുവരുന്ന ആണ്‍കുട്ടി, സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരുടെ കീഴില്‍ നില്‍ക്കേണ്ടതാണെന്നാണ് മനസ്സിലാക്കുന്നത്. അതിനാല്‍ അമ്മമാര്‍ ഇനിയുള്ള തലമുറയെയെങ്കിലും സ്ത്രീകളെ കേവലം രണ്ടാംതരം പൗരന്മാരായി കാണാതിരിക്കുന്നതിനുവേണ്ടി വീടുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ വളര്‍ത്തേണ്ടതാണ്. വീട്ടുജോലികള്‍ തീര്‍ച്ചയായും ആണ്‍കുട്ടികള്‍ക്കുകൂടി നല്‍കണം. വീട് വൃത്തിയാക്കല്‍, പാത്രം കഴുകല്‍, അലക്കല്‍ മുതലായവയില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (6 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (6 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (6 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (7 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (7 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (7 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (7 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (8 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (8 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (8 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (9 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (10 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (10 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (11 hours ago)

Malayali Vartha Recommends