Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...


നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...


വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം...

ചൈനീസ് സൈന്യം പിന്‍വാങ്ങിയിട്ടില്ല; പറയുന്നത് രാഹുല്‍ ഗാന്ധിയല്ല വിദേശകാര്യ മന്ത്രാലയം; വാക്കു പാലിക്കാത്ത ചൈനീസ് സൈന്യത്തിന്റെ ആത്മാര്‍ത്ഥയില്‍ വിശ്വാസമെന്നും വിദേകാര്യ മന്ത്രാലയം; നേട്ടം സംഘര്‍ഷാവസ്ഥയിലുണ്ടായ കുറവുമാത്രം

31 JULY 2020 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം ഇതുവരെയും പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ തുറന്ന് പറച്ചില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ്. ബി.ജെ.പി നേതൃത്വം അതിരൂക്ഷമായി വിമര്‍ശിച്ചപ്പോഴും അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയെന്ന ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് തന്നെയുണ്ടായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ചൈന കടന്നുകയറിയെന്നുള്ളത് സത്യമായ കാര്യമാണ്. രാജ്യവിരുദ്ധമായതിനാല്‍ ഈ സത്യം ഒളിച്ചുവച്ചിരിക്കുകയാണ്. ചൈനയുടെ കടന്നുകയറ്റം തന്റെ രക്തം തിളപ്പിക്കുന്നുവെന്നും എറ്റവും ഒടുവില്‍ പുറത്തു വിട്ട വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

'ചില പുരോഗതികള്‍ കൈവരിച്ചു, പക്ഷേ സൈനിക പിന്‍മാറ്റം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സമ്പൂര്‍ണ്ണ പിന്‍മാറ്റത്തിനായി ചൈനീസ് പക്ഷം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നുമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം പറഞ്ഞത്. തങ്ങളുടെ സൈന്യം ലഡാക്കിലെ മിക്ക പ്രദേശങ്ങളില്‍ നിന്നും പിന്‍മാറിയെന്നും ചൈന ഇന്ത്യക്ക് തന്ത്രപരമായ ഭീഷണിയല്ലെന്നും ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ് പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിലാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ പ്രതികരണം. പാന്‍ഗോങ്, ഡേപ്‌സാങ് എന്നീ മേഖലകളിലെ സേനാ പിന്മാറ്റത്തില്‍ ചൈന കാര്യമായ നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം ഇന്ത്യ നടത്തിയത്.

ഇരുപക്ഷവും ഭിന്നതകള്‍ ശരിയായി കൈകാര്യം ചെയ്യണമെന്നും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നും സണ്‍ വീഡോംഗ് പറഞ്ഞു. 'ഇരുരാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ ഇരുപക്ഷവും മനസിലാക്കണം. സഹകരണത്തില്‍ ഉറച്ചുനില്‍ക്കണം,' അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങളുടെ കോര്‍പ്‌സ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള അഞ്ചാം വട്ട ചര്‍ച്ച ഈ വാരാന്ത്യത്തോടെ നടക്കാനിരിക്കുകയാണ്. ലഡാക്കില്‍ ഏറ്റുമുട്ടലുണ്ടായ പംഗോംഗ് ത്സോ, ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17 എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പിന്‍മാറ്റത്തിന് ചൈനീസ് സൈന്യം വിമുഖത കാണിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഏകോപനമുണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യന്‍, ചൈനീസ് പ്രതിനിധികള്‍ കഴിഞ്ഞ വാരം ഒരു വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിയുന്നതും വേഗം പിന്‍മാറ്റം പൂര്‍ത്തിയാക്കാനാണ് ഇരു പക്ഷവും ശ്രമിക്കുന്നതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മേയ് മാസത്തിലാണ് ലഡാക്കില്‍ ഇരുപക്ഷവും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാന്‍ ആരംഭിച്ചത്. ജൂണ്‍ 15നുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചൈന വലിഞ്ഞുക്കെട്ടാന്‍ നിരവധി നയതന്ത്രപരമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏടുത്തിയിരുന്നു. ചൈനീസ് ആപ്പുകളുടെ നിരോധനവും ചൈനീസ് കമ്പനികളെ ഇന്ത്യയുടെ വികസന കരാരുകളില്‍ നിന്നും ഒഴിവാക്കിയതും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിയാണ്. ഇതിനൊപ്പം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമവും ഇന്ത്യ നടത്തി. ഇതിന്റെ ഫലമായികൂടിയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ് വന്നത്. എന്നാല്‍ ചൈന കൈയേറിയ സ്ഥലം പൂര്‍ണമായി ഒഴിയാന്‍ അവര്‍ തയ്യാറാകാത്തത് കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളിയാകുന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ പദ്ധതിയുമായി ഇസ്രോ  (8 minutes ago)

തിരുവനന്തപുരത്തിന് മുകളിലും...  (11 minutes ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (12 minutes ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (14 minutes ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (20 minutes ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (33 minutes ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (34 minutes ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (38 minutes ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (59 minutes ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (1 hour ago)

നിയമസഭാ സമ്മേളനത്തിന്റെ തീയതി 22ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും...വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി യോഗത്തില്‍ നേരിട്ട് പങ്കെടുക്കും  (1 hour ago)

ഇനിയെല്ലാം വളരെ പെട്ടെന്ന്... പന്തീരങ്കാവ് ഗാര്‍ഹിക പീഡനം പരാതിയില്‍ പരാതിക്കാരുടെ മൊഴിയെടുത്തു; നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി; രാഹുല്  (1 hour ago)

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും  (1 hour ago)

നിലവിളിച്ച് വീട്ടുകാര്‍..... ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ചു... ആ കാഴ്ച ഏവരേയു  (1 hour ago)

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends