Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

വളയാര്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം; വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ല; 42 പോക്‌സോ കേസുകള്‍; പ്രതികള്‍ക്ക് ശിക്ഷകിട്ടിയത് ഒന്നില്‍ മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥയെക്കാള്‍ ഭീകരം; മനുഷ്യത്വമില്ലാത്ത പോലീസ്, കണ്ണടക്കുന്ന സര്‍ക്കാര്‍

25 OCTOBER 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഉത്തര്‍പ്രദേശിലും മറ്റ് ഉത്തര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന സി.പി.എമ്മിന് തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കുന്ന അധിക്രമങ്ങളോടുള്ള സമീപനം കണ്ടില്ലെന്ന് നടക്കുക എന്നതാണ്. ഇതിന് തെളിവാണ് വാളയാര്‍ സംഭവം. രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹമരണം നടന്നപ്പോഴാണ് വാളയാര്‍ ദേശീയ ശ്രദ്ധതന്നെ നേടിയിരുന്നു. എന്നാല്‍ ഈ കേസിന്റെ അന്വേഷണം തന്നെ അട്ടിമറിക്കപ്പെട്ടു. 2019 ഒക്ടോബര്‍ 25നാണ് വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. ഇതിനും ഒരാഴ്ച മുമ്പ് ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷന്റെ പരാജയമെന്നാരോപിച്ച് നീതി തേടി ഒരുവര്‍ഷത്തിനകം വാളയര്‍ നിരവധി സമരങ്ങള്‍ക്ക് കേന്ദ്രമായി.

ഇതിനിടെ, പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. ഏതന്വേഷണത്തിനും കൂടെയെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കി. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളുടെ സമരം. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍, പ്രോസിക്യൂഷന് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയായാണ് മാതാപിതാക്കള്‍ കാണുന്നത്. നടപടിക്രമങ്ങളുടെ സാങ്കേതികമായ കാലതാമസമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ ഈ സംഭവത്തിന് മുമ്പും ശേഷവും വളയാറിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങിയവര്‍ പറയുന്നു. 2012 മുതല്‍ ഇതുവരെ വാളയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 42 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കണക്കും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ വീടിന് ഏറെ അകലെയല്ലാത്ത ഒരു വീട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ട് അവളെ തല്‍ക്കാലം പ്രതീക്ഷയെന്ന് വിളിക്കും. ഏതാണ്ട് സമാന അനുഭവങ്ങള്‍. പിതൃസഹോദരന്‍ വരെ പീഡിപ്പിച്ച ഈ കുഞ്ഞിന്റെ ദുരവസ്ഥ പുറത്തറിയുന്നത് വാളയാര്‍ പെണ്‍കുട്ടികളുടെ മരണ ശേഷം. ശരീരത്തിനേക്കാള്‍ മനസ്സിനുണ്ടായ നോവ് ഉണക്കി ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇപ്പോഴും കൂലിപ്പണി കഴിഞ്ഞ് അമ്മയെത്തുംവരെ ഒറ്റമുറി വീട്ടില്‍ അടച്ചിരിപ്പാണ്.

അതിര്‍ത്തിമേഖലയില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നതാണ് സത്യം. അരവയര്‍ അന്നത്തിനായി അച്ഛനുമമ്മയും കൂലിപ്പണിതേടിയിറങ്ങുമ്പോള്‍ ,എത്ര കരുതലുണ്ടായാലും ദുരനുഭവങ്ങള്‍. ഒരമ്മയ്ക്ക് മൂന്നുമക്കളെയാണ് കഴുകന്‍ കണ്ണില്‍ നിന്ന് രക്ഷിക്കാനാവാതെ പോയത്. പ്രായപൂര്‍ത്തിയാവാതെ അമ്മമാരായ പെണ്‍കുട്ടികള്‍. തനിക്ക് പറ്റിയ ദുരവസ്ഥ ലോകം അറിയാതിരിക്കാന്‍ കുരുന്നുകളെ ഉപേക്ഷിച്ച് പോയവര്‍. ഇങ്ങിനെയുമുണ്ട് ജീവിതങ്ങള്‍

പോക്‌സോ നിയമം നിലവില്‍ വന്നതു മുതല്‍ ഇതുവരെ വാളയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 42 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് ആകെ ഒരു കേസ് മാത്രമെന്നതാണ് വിചിത്രം. വിവിധ കാരണങ്ങളാല്‍ അഞ്ചെണ്ണം പോലീസ് അവസാനിപ്പിച്ചപ്പോള്‍, 18 എണ്ണം വിചാരണ ഘട്ടത്തിലാണ്.

അതെ സമയം വളയാര്‍കേസില്‍ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി റദ്ദാക്കണം എന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്ത ആഴ്ച ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ അന്വേഷണ മേധാവിയായ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (3 minutes ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (10 minutes ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (1 hour ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (2 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (2 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (2 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (2 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (2 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (2 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി  (2 hours ago)

അഫ്​ഗാനിൽ മിന്നൽ പ്രളയം നൂറുകണക്കിന് ആളുകൾ മരിച്ചു.. ആയിരത്തിലധികം വീടുകൾ തകർന്നു  (2 hours ago)

ഇതുവരെ കണ്ടതല്ല! ആർത്തലച്ച് കേരളത്തെ ഭയപ്പെടുത്തും പെരുമഴ! ജില്ലകളിൽ ജാഗ്രതാ നിർദേശം  (2 hours ago)

ഇത് താൻഡാ മാൻഡ്രേക്ക് ഇഫക്ട്! ഇന്തോനേഷ്യയിൽ വൻ ദുരന്തം! അ​ഗ്നിപർവ്വത വിസ്ഫോടനം, ഭൂചലനം , വെള്ളപ്പൊക്കം.. കേരളത്തിൽ കൊടും മഴയും  (2 hours ago)

റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്  (2 hours ago)

Malayali Vartha Recommends