Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

പ്രതിഫലം കിട്ടാനോ, ആളുകൾ അറിയപ്പെടാനോ അല്ല! കിടിലൻ ഫിറോസ് ബിഗ്‌ബോസ് ഷോയിലേക്ക് എത്തിയത് മറ്റൊരു ലക്ഷ്യത്തിനായി... വെളിപ്പെടുത്തലുമായി കിടിലൻ ഫിറോസിന്റെ സഹപ്രവർത്തക ആർ.ജെ സുമി

17 MARCH 2021 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ആർ.ജെയായി ബിഗ് എഫ് എമിൽ തിളങ്ങുന്ന സുമിയുടെ വെളിപ്പെടുത്തൽ വൈറലാകുകയാണ് സോഷ്യൽമീഡിയയിൽ. തന്റെ ആദ്യ വീഡിയോ പാട്ട് പുറത്തിറങ്ങിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടയിൽ തന്റെ സഹ പ്രവർത്തകനായ കിടിലൻ ഫിറോസിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഒത്തിരി നല്ല മനസിന് ഉടമയാണ് ഫിറോസ്. തന്റെ ജീവിതത്തിൽ തന്റെ ഇഷ്ടലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് കയറ്റിയത് ഫിറോസ് ഇക്കയാണ്. ഇപ്പോൾ ബിഗ്‌ബോസ് ഷോയിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇക്ക ഇക്കയായി തന്നെയിരിക്കുകയാണെന്നും തുറന്ന് പറഞ്ഞു.

ഫിറോസ് ഇക്ക യാഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് മത്സരിക്കുന്നത്. ഷോയിലെ മറ്റൊരു ഫിറോസ് ചൊറിയാൻ പല വിഷയങ്ങളുണ്ടാക്കുമ്പോൾ ഫിറോസിക്ക മൗനമായി ഇരിക്കുന്നതിന് കാരണമുണ്ട്.

ഇക്ക തന്റെ പ്രിയപ്പെട്ടവരോട് മാത്രമേ ദേഷ്യപ്പെടാറുള്ളു, പ്രതികരിക്കാറുള്ളു. നൂറു ദിവസത്തെ ഒരു ഗെയിമിൽ പോയി കളിക്കാൻ അത്രയും അടുപ്പം കാണിക്കേണ്ടതില്ലല്ലോ... അതല്ലാതെ ദേഷ്യപ്പെടാൻ അറിയാത്തതുകൊണ്ടല്ലെന്നും സുമി കൂട്ടിച്ചേർത്തു.

എല്ലാവരും പറയും കിടിലൻ ഫിറോസ് ഗെയിം കളിക്കുകയാണെന്ന്, അഭിനയിക്കുകയാണ് എന്നൊക്കെ പറയും പക്ഷെ അങ്ങനെയല്ല 38 വയസുള്ള ഒരു വ്യക്തിയാണ്.

തന്റെ കഴിവ് കൊണ്ട് നേടിയെടുത്ത നേട്ടങ്ങളാണ് ഫിറോസിക്കയ്ക്കുള്ളത്. അങ്ങനെയുള്ള ഒരാൾ തന്റെ സ്വഭാവം മാറ്റിവെച്ച് മറ്റൊരാളായി ജീവിക്കാൻ അതും നൂറു ദിവസം ഒരിക്കലും സാധിക്കില്ല.

ബിഗ്‌ബോസിലേക്കുള്ള ക്ഷണം വന്നപ്പോൾ തന്നെ ബിഗ് എഫ് എം പറഞ്ഞത് പോയി ഗെയിം കളിച്ചിട്ട് വരൂ. ലീവ് തന്നിരിക്കുന്നു എന്നാണ്. വരുമാനം നോക്കിയല്ല ഫിറോസിക്ക ബിഗ്‌ബോസിലേക്ക് പോയത്. മറ്റൊരു ലക്‌ഷ്യം ഉണ്ടായിരുന്നു.

സിനിമയാണ് ഇക്കയുടെ ലക്‌ഷ്യം. സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു അഭിനേതാവ് അല്ലെങ്കിൽ ഡയറക്ടർ ഇതിലേക്കുള്ള ഒരു വഴിയായാണ് ഈ ഷോയെ ഫിറോസിക്ക നോക്കികാണുന്നതെന്നും സുമി തുറന്നുപറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (2 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (2 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (2 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (2 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (2 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (2 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (3 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (8 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (8 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (8 hours ago)

Malayali Vartha Recommends