Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഭ​ര്‍​ത്താ​വു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചതോടെ 34കാരി നി​യാ​സി​നൊ​പ്പം കൂടി... മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വൈകുന്നേ​ര​ങ്ങ​ളി​ല്‍ വണ്ടിയിൽ കറങ്ങി നടന്ന് കടകൾ കയറിയിറങ്ങും... സം​ശ​യം തോന്നി​യ ക​ട​യു​ട​മ നാട്ടുകാരു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി പോലീസിൽ ഏൽപ്പിച്ചതോടെ പുറത്ത് വരുന്നത്!

17 MARCH 2021 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ക​ള്ള​നോ​ട്ടു​മാ​യി യു​വ​തി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ പ​ന്ത​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് തെ​ക്ക് കാ​ട്ടി​ല്‍​ക​ട​വി​ല്‍ അ​മ്ബ​ല​ത്തി​ല്‍ വീ​ട്ടി​ല്‍ നാ​സ​ര്‍ എ​ന്ന താ​ഹ നി​യാ​സ് (47), ത​ഴ​വ കു​റ്റി​പ്പു​റം എ​സ്.​ആ​ര്‍.​പി മാ​ര്‍​ക്ക​റ്റ് ജ​ങ്​​ഷ​നി​ല്‍ ശാ​ന്ത ഭ​വ​നി​ല്‍ ദീ​പ്തി (34) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ പു​ഴി​ക്കാ​ട് ത​ച്ചി​രോ​ത്ത് ജ​ങ്​​ഷ​നി​ലെ ക​ട​യി​ല്‍​നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ശേ​ഷം 2000 രൂ​പ​യു​ടെ നോ​ട്ട് ന​ല്‍​കി.

സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ ഇ​രു​വ​രെ​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ടൂ​ര്‍ ഡി​വൈ.​എ​സ്.​പി ബി. ​വി​നോ​ദ്, എ​സ്.​എ​ച്ച്‌.​ഒ എ​സ്. ശ്രീ​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ബി. ​അ​നീ​ഷ്, അ​ജു കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ദീ​പ്തി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ ക​ള്ള​നോ​ട്ട്​ നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്രി​ന്‍​റ​റും ക​ള​ര്‍ ഫോ​ട്ടോ​സ്​​റ്റാ​റ്റ്​ യ​ന്ത്ര​വും 100 രൂ​പ​യു​ടെ ഏ​ഴ്​ വ്യാ​ജ​നോ​ട്ടും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​രു​വ​രും ബൈ​ക്കി​ലെ​ത്തി ക​ട​ക​ളി​ല്‍​നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി 2000 രൂ​പ നോ​ട്ടു​ക​ള്‍ ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

 

ദീ​പ്‌​തി ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ന​ട​ത്തി​യി​രു​ന്ന തു​ണി​ക്ക​ട കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന്​ പൂ​ട്ടി​യി​രു​ന്നു. ഈ ​ക​ട​ക്ക് സ​മീ​പം താ​ഹ നി​യാ​സ് മെ​ഡി​ക്ക​ല്‍ സ്​​റ്റോ​ര്‍ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച ദീ​പ്​​തി താ​ഹ നി​യാ​സി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ത​ട്ടി​പ്പ് ന​ട​ത്തി​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (9 minutes ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (13 minutes ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (23 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (29 minutes ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (34 minutes ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (36 minutes ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (1 hour ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (1 hour ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (2 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (6 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (6 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (6 hours ago)

Malayali Vartha Recommends