Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ആളെ കണ്ടുകിട്ടിയിട്ടുണ്ട്.. നമ്പറും കിട്ടിയിട്ടുണ്ട്.. കോണ്‍ടാക്‌ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷേ പുള്ളിക്കാരന്‍ അങ്ങോട്ട് ഫോണെടുക്കുന്നില്ല! കെട്ടിയവനെ ചുട്ടുതിന്നുന്ന നീ ഒരു പീറയാണെന്ന് കമന്റ്റ്; ഒടുക്കം മഞ്ജു ചെയ്തത് കണ്ടോ? അത് കലക്കിയെന്ന് സോഷ്യൽമീഡിയ....

08 MAY 2021 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാലിറ്റിഷോയിലൂടെ മിനിസ്ക്രീനിലേക്കെത്തിയ താരത്തെ വളരെ പെട്ടന്നായിരുന്നു ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

ബിഗ്‌ബോസ് സീസൺ 2വിലൂടെ കുറച്ചധികം വിമർശനങ്ങൾ നേരിടേണ്ടിവന്നെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളൊക്കെ താരം പങ്കുവെയ്ക്കാറുമുണ്ട്.

പലപ്പോഴും മഞ്ജു തനിക് മോശമായ രീതിയില്‍ കമെന്റ് ചെയ്തവരുടെ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആണ് പോസ്റ്റ് ചെയ്യാറുള്ളത്. മഞ്ജുവിന്റെ ഇത്തരം പോസ്റ്റുകള്‍ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സ്ക്രീന്‍ ഷോട്ടുമായി എത്തിയിരിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ പോസ്റ്റുകളില്‍ എല്ലാം സ്ഥിരമായി മോശം കമെന്റുകള്‍ പറയുന്ന ഒരാളുടെ കമ്മെന്റ്സിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചാണ് ഇദ്ദേഹത്തെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കണം എന്ന സഹായം ചോദിച്ചത്.

ഇയാള്‍ മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് സ്ഥിരം മോശമായ കമെന്റുകള്‍ നടത്തുന്നത്.

"കൊറോണയുടെ ഇടയ്ക്ക് നിന്‍റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു പോകാം..

എന്‍റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം..

കോണ്‍ടാക്‌ട് നമ്ബര്‍ കിട്ടിയാല്‍ വളരെ സന്തോഷം.." എന്നാണ് കുറച്ച്‌ ദിവസങ്ങള്‍ക് മുന്‍പ് മഞ്ജു അയാളുടെ കമെന്റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഇപ്പോഴിതാ അയാളെ കണ്ടുകിട്ടി എന്ന വാര്‍ത്തയാണ് മഞ്ജു ആരാധകരെ അറിയിച്ചിരിക്കുന്നത്. 'ആളെ കണ്ടുകിട്ടിയിട്ടുണ്ട്.. നമ്ബറും കിട്ടിയിട്ടുണ്ട്.. കോണ്‍ടാക്‌ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷേ പുള്ളിക്കാരന്‍ അങ്ങോട്ട് ഫോണെടുക്കുന്നില്ല' എന്നാണ് മഞ്ജു പറഞ്ഞത്.

മഞ്ജുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അന്ത ഭയം, പോലീസിനോട് പറഞ്ഞാല്‍ അവര്‍ ആ നമ്ബര്‍ വച്ച്‌ ലോക്കേഷന്‍ പറഞ്ഞു തരും.അവിടെ ചെന്ന് വലിച്ച്‌ പുറത്തേക്കിട്ട് നാലെണ്ണം കൊടുത്ത ശേഷം പിന്നെ ഡയലോഗ്..All the best ചേച്ചി, മഞ്ജുച്ചേച്ചി ഇങ്ങനെയുള്ള സാനങ്ങളെ വളരാന്‍ അനുവദിച്ചു കൂടാ..

ഇന്ന് അവന്‍ ഇങ്ങനെ പറഞ്ഞു നാളെ അവന്‍ വേറെ പലതും പറയും. എന്തായാലും അവനെ കണ്ടു പിടിക്ക് എന്നിട്ട് അവന്റെ ആസനത്തില്‍ തന്നെ ഒരു പണി കൊടുക്ക്. പിന്നെ അവന്‍ തലപൊക്കരുത്. All the best, തുടങ്ങിയ കമെന്റുകള്‍ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (7 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (31 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

Malayali Vartha Recommends