Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

വയസ്സ് പതിനാറാണെന്നാ വിചാരം മകളെ നോക്കി മര്യാദയ്ക്കു ജീവിച്ചാല്‍ പോരെ! ഇറങ്ങി പോടോ. താങ്കളെപ്പോലുള്ള സ്ത്രീവിരോധികളാണ് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്നത്; സോഷ്യൽമീഡിയയിലെ കമന്റിന് പിന്നാലെ തുറന്നടിച്ച് അമൃത...

24 MAY 2021 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

മലയാളികളുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തെ വളരെ പെട്ടന്നായിരുന്നു ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിനു താഴെ മോശം കമന്റിട്ടയാള്‍ക്കു തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഗായിക.

അമൃത പങ്കുവയ്ച്ച മേക്കപ് വിഡിയോയുടെ താഴെയായിരുന്നു ഒരാള്‍ പരിഹാസവുമായി രംഗത്ത് വന്നത്. വയസ്സ് പതിനാറാണെന്നാ വിചാരം മകളെ നോക്കി മര്യാദയ്ക്കു ജീവിച്ചാല്‍ പോരെ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇയാള്‍ 'തള്ള' എന്നാണ് അമൃതയെ വിളിച്ചത്.

ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ട് ദീര്‍ഘമായ കുറിപ്പിലൂടെയാണ് അമൃതയുടെ മറുപടി. 'കമന്റ്‌സ് എപ്പോഴും സന്തോഷത്തോടെ മാത്രമേ നോക്കാറുള്ളു. പക്ഷേ ഇതു കുറച്ചു കൂടിപ്പോയി. സ്‌ക്രീന്‍ഷോട്ട് പങ്കുവയ്ക്കണ്ട എന്നു വിചാരിച്ചതാ.

ഇതിനൊക്കെ പ്രതികരിക്കാതിരിക്കുന്നത് എങ്ങനെയാ. ഫേയ്ക്ക് അക്കൗണ്ട് ആണെന്നാണു തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്ക് ഇതു കണ്ടിട്ട് എന്താണു തോന്നുന്നത്? ഞാന്‍ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങള്‍ തള്ളകള്‍ക്കു ജീവിക്കണ്ടേ?

സഹോദരാ, ഇത് എന്റെ പേജ്. താങ്കളെ ഇവിടെ ആരും നിര്‍ബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വര്‍ത്തമാനങ്ങള്‍ നിങ്ങളെ തീരെ തരം താഴ്ത്തുന്നു. താങ്കളെപ്പോലുള്ള സ്ത്രീ വിരോധികളാണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്. ഇനി എനിക്കു പതിനാറ് ആണെന്നു തന്നെയാണു വിചാരം സഹോദരാ.

എന്നെപ്പോലെ ഒരുപാട് തള്ളച്ചിമാര്‍ ഉണ്ട് ലോകത്ത്. അവര്‍ എല്ലാവരും ഇനിയും പതിനാറ് ആണെന്നു തന്നെ വിചാരിച്ചു ജീവിക്കും.

തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങള്‍ സ്ത്രീകള്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങള്‍ ആണ്. ഞങ്ങളെ പന്നയായി തോന്നുന്നത് താങ്കളുടെ മനസ്സ്. താങ്കള്‍ക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും.

അവരോടും ഇങ്ങനെയാണോ സഹോദരാ താങ്കള്‍ സംസാരിക്കുന്നത്. പിന്നെ താങ്കളും ഇങ്ങനെയൊരു തള്ളയുടെ വയറ്റില്‍ നിന്നു തന്നെയാണു വന്നതെന്നു മറക്കേണ്ട. അതെ ഒരു കുഞ്ഞുണ്ട്. ഞാന്‍ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട്.

താങ്കള്‍ അതോര്‍ത്തു ദണ്ണിക്കേണ്ട. കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ വീട്ടിലിരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓര്‍ത്തു ഞാന്‍ ഖേദിക്കുന്നു. ഇനി പച്ചക്കു പറയാം. ഇറങ്ങി പോടോ. ഇവിടെ എന്റെ പേജില്‍ ഉള്ള സഹോദരന്മാര്‍ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവര്‍ ആണ്.

വെറുതെ അവരുടെ വായിലിരിക്കുന്നതു കൂടി കേള്‍ക്കണ്ട. അഭിമാനത്തോടെ പതിനറാണെന്ന വിചാരമുള്ള തള്ളച്ചി' -അമൃത കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (5 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (12 minutes ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (23 minutes ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (33 minutes ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (44 minutes ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (7 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (7 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (7 hours ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (7 hours ago)

ഇത് ദൈവത്തിന്റെ ശിക്ഷ  (8 hours ago)

ഗവർണർ ക്ക് തിരിച്ചടി....കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം.... സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി...  (8 hours ago)

3 ജില്ലകളിൽ റെഡ് അല‌ർട്ട്  (8 hours ago)

മുഖ്യമന്ത്രി വിദേശത്ത് പോയത്  (8 hours ago)

എല്ലാം മാറി മറിഞ്ഞു...സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.... മൂന്ന് ജില്ലകളിലെ അതിതീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു... ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്  (8 hours ago)

സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി; മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി  (8 hours ago)

Malayali Vartha Recommends