Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

നീളമുള്ള കൺപീലിയുമായി ഗിന്നസ്സ് ബുക്കിലേക്ക്... 2016-ൽ 4.88 ഇഞ്ച് നീളം! അഞ്ചു വർഷം കൊണ്ട് കൺപീലികൾ വളർന്നത് ഇരട്ടിവലിപ്പത്തിൽ, എട്ടിഞ്ചിലധികം നീളമുള്ള കൺപീലിയുമായി യൂ ജിയാൻഷിയ എന്ന യുവതി സ്വന്തം റെക്കോർഡ് വീണ്ടും തകർത്തു

12 JUNE 2021 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്നത്തെ ലോകം ബാഹ്യസൗന്ദര്യത്തിൽ മാത്രമല്ല അതിൽ വ്യത്യസ്തത കണ്ടെത്താനും ശ്രമിക്കുകയാണ്. ഓരോന്നും കൃത്യവും സൂക്ഷ്മവുമായി പരീക്ഷിക്കുകയാണ് പലരും. അത്തരത്തിൽ സൗന്ദര്യത്തിൽ തന്നെ സുപ്രധാനമായൊരു പങ്കാണ് കൺപീലികൾ വഹിക്കുന്നത്. മാത്രമല്ല, ഒരു സ്ത്രീയുടെ മനസ്സിനുള്ളിലെ വികാരങ്ങളും വിചാരങ്ങളും ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കുന്നതും കൺപീലികൾക്ക് സാധിക്കും. പണ്ടുമുതൽക്കേ തന്നെ സൗന്ദര്യ വർണനയിൽ കണ്പീലികൾക്ക് ഒരു പങ്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ ഒരു യുവതിയുടെ കണ്പീലികളുടെ അസാധാരണമായ വളർച്ചയെ ലോകം ഒന്നടങ്കം ഉറ്റുനോക്കുകയാണ്.

തെക്കൻ ചൈനയിൽ ഒരു പ്രമുഖ നഗരമായ ചാംഗ്ഷോയിലുള്ള യൂ ജിയാൻഷിയ എന്ന യുവതിയാണ് തന്റെ കൺപീലിയിലൂടെ വാർത്ത സൃഷ്ടിക്കുന്നത്. 2016-ൽ 4.88 ഇഞ്ച് (12.5 സെ. മീ) നീളമുള്ള കൺപീലിയുമായി ഗിന്നസ്സ് ബുക്കിലേക്ക് നടന്നുകയറിയതാണ് ഇപ്പോൾ ഈ യുവതി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ യുവതിയുടെ കൺപീലികൾ വളർന്നത് ഇരട്ടിവലിപ്പത്തിലാണ്. അതായത് എട്ടിഞ്ചിലധികം നീളമുള്ള കൺപീലിയുമായി ഈ യുവതി സ്വന്തം റെക്കോർഡ് വീണ്ടും തകർക്കുന്നു.

പീലികളുടെ ഈ അസാധാരണ വളർച്ചയിൽ ഡോക്ടർമാർ പോലും അദ്ഭുതപ്പെടുകയാണ് . എന്നാൽ, ഈ വളർച്ച ബുദ്ധ ഭഗവാൻ തനിക്ക് നൽകിയ വരദാനമായാണ് ജിയാൻഷിയ വ്യക്തമാക്കുന്നത്. ധ്യാനവും മറ്റുമായി ഒരു മലമുകളിലെ ഒരു ആശ്രമത്തിൽ നേരത്തേ അവർ ഒരു വർഷം ചെലവഴിക്കുകയും ചെയ്തിരുന്നു.

ഇതിനുശേഷമാണ് തനിക്ക് ബുദ്ധ ഭഗവാന്റെ ആശീർവാദം ലഭിച്ചത് എന്നാണ് അവർ പറയുന്നത് തന്നെ. 2015-ലായിരുന്നു തന്റെ കൺപീലികൾ ക്രമാതീതമായി വളരുന്ന കാര്യം താൻ മനസ്സിലാക്കിയതെന്ന് അവർ വ്യക്തമാക്കി. പതുക്കെയാണെങ്കിലും തുടർച്ചയായി അവ വളർന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യവുമായി താൻ പല ഡോക്ടർമാരെ സമീപിച്ചിരുന്നെങ്കിലും തന്റെ കൺപീലികളുടെ വളർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്തുവാൻ അവർക്കായില്ലെന്ന് ജിയംഗ്ഷിയ പറയുന്നു.

അതേസമയം ജീനുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുമായി തന്റെ അന്വേഷണം നടന്നിരുന്നു എന്നും എന്നാൽ, തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരത്തിൽ നീളമുള്ള കൺപീലികൾ ഇല്ലെന്നും അവർ വ്യക്തമാക്കി.അങ്ങനെയാണ് ആധുനിക ശാസ്ത്രത്തിനതീതമായ സത്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതെന്നും വർഷങ്ങൾക്ക് മുൻപ് ഒരു പർവ്വത പ്രദേശത്ത് താൻ താമസിച്ചിരുന്ന വിവരം ഓർമ്മ വന്നതെന്നും അവർ പറയുന്നു. അതുമായി ആലോചിച്ചപ്പോഴാണ് ഇത് ബുദ്ധഭഗവാന്റെ അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (6 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (6 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (6 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (6 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (7 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (7 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (7 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (7 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (8 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (8 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (8 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (10 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (10 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (10 hours ago)

Malayali Vartha Recommends