Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

പോയവര്‍ തിരികെ വരണ്ട... ഐ.എസ് ചേരാന്‍ പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ; ഇവര്‍ ഇപ്പോഴും കടുത്ത മതമൗലികവാദികള്‍ ഇന്ത്യന്‍ അന്വേഷണ സംഘം; ഇവരുടെ ഭര്‍ത്താക്കന്മാര്‍ അഫ്ഗാന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

12 June 2021

ഐ.എസില്‍ ചേര്‍ന്ന് രാജ്യത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും എതിരെ പോരാടിയവരാണ് അവര്‍. അവരെ എങ്ങനെ രാജ്യത്തിന് വീണ്ടും ഉള്‍കൊള്ളാന്‍ സാധിക്കും. ഇതു തന്നെയാണ് ഇന്ത്യയില്‍ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി ...

സ്വന്തം വീട്ടില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ പോയി പ്രഭാതകൃത്യങ്ങള്‍ ചെയ്യാനായി ഇറങ്ങിയ കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് സംഭവിച്ചത്... ഇത് കണ്ണില്ലാത്ത ക്രൂരതയെന്ന് നാട്ടുകാർ...

12 June 2021

കക്കൂസില്‍ പോകാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ആള്‍ക്ക് ലോക്ഡൗണ്‍ ലംഘനത്തിന്‍റെ പേരില്‍ പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് ദുരനുഭവം ...

മുട്ടില്‍ മരംമുറിക്കേസ് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് അന്വേഷിക്കും; ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ അന്വേഷണ സംഘത്തില്‍; സര്‍ക്കാരിനെതിരെ ഗൂഢാലോചന നടന്നോയെന്ന് പ്രധാനമായും പരിശോധിക്കും

12 June 2021

മുട്ടില്‍ മരംമുറിക്കേസ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ അന്വേഷണ സംഘം അന്വേഷിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തെത്തി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും ...

റഹ്മാന്‍ പറഞ്ഞ ജനലിന്റെ അഴികള്‍ മൂന്ന് മാസം മുമ്പാണ് മുറിച്ചുമാറ്റിയത്. അതിന് മുമ്പ് അതിലൂടെ ഒരാള്‍ക്ക് പോകാന്‍ സാധിക്കില്ല. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചത്. ആ മുറിയില്‍ വേറെയാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് വീടിന്റെ മേല്‍ക്കൂര പുതുക്കി പണിഞ്ഞത്. അന്ന് എല്ലാവരും ആ മുറിയില്‍ കയറിയിരുന്നു. ഒരുകട്ടില്‍പോലും മുറിക്കകത്ത് ഇല്ല. റഹ്മാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു... മകന്‍ പറയുന്നതില്‍ സത്യമില്ലെന്ന് ഉറപ്പിച്ച് മാതാപിതാക്കൾ...

12 June 2021

നെന്മാറയില്‍ കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടിലെ മുറിയില്‍ ആരുമറിയാതെ താമസിപ്പിച്ചുവെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കള്‍. റഹ്മാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മകന്‍ പറയുന്നതില്‍ സത്യമ...

വീടിന്റെ മുകൾനിലകളിലേക്കു കയറാൻ വീടിനുള്ളിൽ നിന്ന് മാത്രം സ്റ്റെപ്പ് ഉള്ളപ്പോൾ ആക്രമികൾ വീടിനുള്ളിലെ മുകൾനിലയിൽ എങ്ങനെ, ഏതു വഴി എത്തി? പകല്‍ സമയത്ത് വീടിനു മുകളില്‍ കയറി ഒളിച്ചിരുന്നെങ്കില്‍ വീട്ടുകാർ അറിയാത്തത് എന്ത്? മോഷണമാണ് ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് പത്മാവതിയുടെ കഴുത്തിൽ കിടന്ന സ്വർണമടക്കം നഷ്ടപ്പെട്ടില്ല? വയനാട്ടിൽ വിറങ്ങിലിച്ച് നെല്ലിയമ്പം! നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതക്കേസിൽ ദുരൂഹത...

12 June 2021

പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മറ്റാരും സഹായത്തിനില്ലാതെ താമസിക്കുന്ന വയോധിക ദമ്പതിമാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് നെല്ലിയമ്പം. വ്യാഴാഴ്ച രാത്ര...

മോദി മന്ത്രിസഭാ വികസനം ഉടന്‍; രണ്ട് മന്ത്രിമാര്‍ പുറത്തേക്ക്, സ്ഥാനം നഷ്ടമാകുന്ന മന്ത്രിമാര്‍ ഇവര്‍; ഇവരാകും മന്ത്രിസഭയില്‍ പുതുതായി എത്തുന്നവര്‍; ഇ ശ്രീധരന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ, ഉറ്റുനോക്കി മലയാളികള്‍

12 June 2021

രണ്ടാം മോദി മന്ത്രിസഭാ അതിന്റെ മുഖം മിനുക്കാന്‍ പോകുകയാണ്. ഇതിന് വ്യക്തമായ സൂചന നല്‍കികൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവ...

കയ്യിൽ അരിവാളും വെട്ടുകത്തിയുൾപ്പെടെ ആയുധങ്ങളുമായി 30 വയസ്സ് തോന്നിക്കുന്ന യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ! സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും തടിച്ച് കൂടി; പരിഭ്രാന്തിയിലായി നാട്ടുകാർ.. പിന്നാലെ സംഭവിച്ചത്...

12 June 2021

ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കയ്യിൽ അരിവാളും വെട്ടുകത്തിയുമായി 30 വയസ്സ് തോന...

പെണ്ണും പണവും ഇനി എല്ലാം പൊങ്ങും.. മാർട്ടിന് വമ്പൻ പൂട്ടിട്ട് കൊച്ചി പോലീസ്! കളത്തിലിറങ്ങി നാഗരാജു... മാർട്ടിനെതിരായ പരാതിക്കാരെ കണ്ടെത്താൻ പൊലീസ് നോട്ടീസിറക്കി; മാസം 40,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് മാര്‍ട്ടിന‍് ജോസഫ് തട്ടിയത് 5 ലക്ഷം രൂപ; നിഗൂഢതകളുടെ ചുരുളഴിക്കാൻ ഇനി ദിവസങ്ങൾ മാത്രം

12 June 2021

ഫ്ലാറ്റ് പീഡന കേസിൽ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയെന്ന് പൊലീസ്. പരാതിയുള്ളവരെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് നോട്ടീസിറക്കി. മാര്‍ട്ടിനെതിരെ സാമ്പത്തികവും, അല്ലാത്തതുമ...

മനസിനെ കുളിര്‍പ്പിക്കുന്ന മധുരസംഗീതം! നഷ്ടപ്രണയം മനസ്സില്‍ ഒരു തീരാനോവായി കൊണ്ടു നടക്കുന്നവര്‍ക്ക് ഉണര്‍വേകുന്ന കാഴ്ച; ശ്രദ്ധ നേടി 'കുറിഞ്ഞി' മ്യൂസിക് വീഡിയോ

11 June 2021

ഒരു മഴ നനഞ്ഞ സുഖം. ഒപ്പം ഒരു കുളിര്‍കാറ്റും.. കുറിഞ്ഞി എന്ന ഏറ്റവും പുതിയ മ്യൂസിക് വീഡിയോ കണ്ടവര്‍ പറയുന്നതിതാണ്. നഷ്ടപ്രണയം മനസ്സില്‍ ഒരു തീരാനോവായി കൊണ്ടു നടക്കുന്നവര്‍ക്ക് ഉണര്‍വേകുന്ന കാഴ്ചയാണ് കു...

യാമി സിംപിളാണ്! കല്യാണത്തിന് അമ്മയുടെ പഴയസാരി, ആരെയും ആശ്രയിക്കാതെ സ്വയം അണിഞ്ഞൊരുങ്ങി

11 June 2021

നടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും തമ്മില്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ഒട്ടുമിക്ക സെലിബ്രിറ്റികളും ലക്ഷങ്ങളാണ് വസ്ത്രങ്ങള്‍ക്കായി മുടക്കുന്നത്. വിവാഹത്തിനാണെങ്കില്‍ അതിരട്ടിയ...

'പത്തു വര്‍ഷക്കാലം ബാത്ത്റൂമില്ലാത്ത ഒരൊറ്റമുറിയില്‍ ഒരു സ്ത്രീ ഒളിച്ചുതാമസിക്കുക എന്നത് ഒരു കൗതുകവാര്‍ത്തയല്ല. ജീവപര്യന്തത്തിലും കൂടിയ ,കൊടുംകുറ്റവാളികള്‍ക്ക് വിധിക്കുന്ന ഏകാന്തത്തടവാണ് അവരനുഭവിച്ചത്. ചെയ്ത പാതകം പ്രണയമാണ്...' വൈറലായി കുറിപ്പ്

11 June 2021

പാലക്കാട് പ്രണയിനിയെ പത്തുവര്‍ഷത്തോളം മുറിക്കുള്ളില്‍ ഒളിപ്പിച്ച്‌ വെച്ച റഹ്‌മാനെന്ന യുവാവിന്റെ കഥയാണ് രണ്ടു ദിവസമായി കേരളം മുഴുവനും ചര്‍ച്ച ചെയ്യുന്നത്. റഹ്‌മാന്‍-സജിത പ്രണയത്തെ വാഴ്ത്തിപ്പാടുകയാണ് ഇ...

'എനിക്കു നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്, അതു കൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലായി പോയി. സാജിതയ്ക്ക് ഇനിയൊരു മനുഷ്യ ജീവിതമുണ്ടാകട്ടെ, മാനസികവും ശാരീരികവുമായ എല്ലാ തളര്‍ച്ചകളില്‍ നിന്നും തിരിച്ചു വരാനും കഴിയട്ടെ...' വൈറലായി കുറിപ്പ്

11 June 2021

നെമ്മാറയില്‍ 10 വര്‍ഷത്തോളം പ്രണയത്തിന്റെ പേരില്‍ യുവതിയെ വീടിനകത്ത് പൂട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് ...

'മദ്രസയില്‍ സൂക്ഷിച്ച് സ്‌ഫോടകവസ്തുക്കള്‍'; പൊട്ടിത്തെറിയില്‍ മൗലവി കൊല്ലപ്പെട്ടു; രാജ്യത്തെ കാത്തിരിക്കുന്നതെന്ത് ? ഇസ്രയേലില്‍ സംഭവിച്ചത് ഇന്ത്യയിലും വേണ്ടി വരുമോ? തൊട്ടാല്‍ കൈ മാത്രമല്ല മറ്റു പലതും പൊള്ളുന്ന വിഷയത്തില്‍ ഇനി എന്ത്

11 June 2021

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന ബീഹാറിലെ ഒരു മദ്രസയിലെ ബങ്കറില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടി തെറിച്ച് ഒരു ഇമാം മരിച്ച വാര്‍ത്തയാണ് അടുത്ത ദിവസങ്ങളില്‍ ബീഹാറില്‍ നിന്നും പുറത്...

സജിത ആ മുറിയില്‍ ഉണ്ടായിരുന്നില്ല.. തെളിവുകള്‍ നിരത്തി റഹ്‌മാന്റെ രക്ഷിതാക്കള്‍! പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ച സംഭവത്തിൽ നിർണായക ട്വിസ്റ്റ്...

11 June 2021

പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ച പാലക്കാട് നെന്മാറ സ്വദേശി റഹ്‌മാന്റെ വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. എന്നാലിപ്പോഴിതാ സജിതയെ ഒളിവില്...

Malayali Vartha Recommends