Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

മഞ്ജുവിനോടൊപ്പം അഭിനയിക്കും... മഞ്ജുവും താനും തമ്മിൽ ഒരു ശത്രുതയുമില്ലെന്ന് ദിലീപ്! പക്ഷെ മഞ്ജുവിന്റെ മറുപടി ഞെട്ടിച്ചു.. ദിലീപ് പോലും വിചാരിച്ചിട്ടില്ല ഇത്രയും കടുത്ത മറുപടി... ഏറ്റെടുത്ത് സോഷ്യൽമീഡിയ..

05 June 2021

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. സ്‌ക്രീനിലെ പ്രണയം ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇവര്‍. പ്രണയിച്ച് വിവാഹിതരായ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വഴിപിരിയുകയായിരുന...

രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ചുപറയാനുള്ള പ്ലാറ്റ്ഫോമല്ല... ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്കു തുടരും; ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കുമ്പോള്‍ ഇന്ത്യക്ക് നല്‍കുന്ന മുന്നറിയിപ്പ്? ഫേസ്ബുക്ക് നയം സര്‍ക്കാരിനോട് ഏറ്റുമുട്ടുന്നതോ?

05 June 2021

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്കു തുടരുമെന്ന് കഴിഞ്ഞ ദിവസം ഫേസബുക്ക് അറിയിച്ചിരുന്നു. അതിനുശേഷം മാത്രമേ വിലക്കു നീക്കണോ വോണ്ടയോ എന്ന കാര...

മലമ്പുഴയിൽ ചിത്രീകരണം നടന്ന വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്കായി മൂവായിരത്തോളം ജൂനിയർ താരങ്ങൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി! ഗോകുലം ഗോപാലനിൽ നിന്നും മുക്കിയത് പത്തു ലക്ഷത്തോളം രൂപ; മാസ്റ്റർ കളിയുമായി ആലത്തൂർ പ്രതീഷ്; പൊലീസ് നടത്തിയ പരിശോധനയിൽ പ്രതീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്! അമ്പരന്ന് താരങ്ങളും അണിയറ പ്രവർത്തകരും...

05 June 2021

പ്രതീക്ഷിച്ച രീതിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ കേരളം ലോക്ക്ഡൗണ്‍ തുടരുകയാണ്.. അഞ്ചാം ഘട്ടമെന്ന നിലയില്‍ ജൂണ്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും...

ലോക്ഡൗണ്‍ വീണ്ടും നീട്ടും? ആശങ്കയോടെ കേരളം; ഇന്നുമുതല്‍ ജൂണ്‍ ഒമ്പതുവരെ കടുത്ത നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് പിടിവിഴുന്നു; പുതിയ രോഗികളുടെ എണ്ണം ഇപ്പോഴും 15000 ത്തിന് മുകളില്‍ തന്നെ; രാജ്യത്തെ കൊവിഡ് കണക്ക് 58 ദിവസത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കില്‍

05 June 2021

ലോക്ഡൗണ്‍ ആരംഭിച്ച ഘട്ടത്തിലെ കണക്ക് വച്ചു പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും 15000 ത്തിന് മുകളിലാണ് കേരളത്തിലെ പ്രതിദിന കൊവിഡ്...

ജോലി കിട്ടിയപ്പോൾ തേച്ച കാമുകന്റെ കല്യാണദിവസം തന്നെ കുടുംബാംഗങ്ങൾക്കൊപ്പം ബാൻഡ് മേളക്കാരുടെ അകമ്പടിയോടെ ബാൻഡ് മേളവുമായി യുവതി; നാട്ടുകാർ നോക്കി നിൽക്കവെ ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിയും! പക്ഷെ യുവതിയ്ക്ക് സംഭവിച്ചത് മറ്റൊന്ന്...

05 June 2021

കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ് ബാൻഡ് മേളവുമായി കാമുകന്റെ വീട്ടിലെത്തി യുവതി. പിന്നാലെ സംഭവിച്ചതൊക്കെ നാട്ടുകാരെപോലും ഞെട്ടിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു. എന്നാൽ വീടിന് മുന്...

കൂട്ടുകാരെ ഇതൊന്ന് എച്ച്ഡി പിക് ആക്കി തരാമോ? അമ്മയാണ്, ഓർമയായിട്ട് ഇനി ഇതേ ബാക്കിയുള്ളൂ... മകന്റെ കണ്ണുനീരിന് മുന്നിൽ സോഷ്യൽമീഡിയ ഒന്നടങ്കം ഇളകി! പിന്നാലെ കണ്ണു നനയിച്ച് ആ കാഴ്ച്ച..

05 June 2021

മറ്റേതൊരു തലമുറയേക്കാളും അതിവേഗത്തിലുള്ള മാറ്റങ്ങള്‍ക്കു വിധേയരാണ് ഇന്നത്തെ യുവതലമുറ. സാങ്കേതികവിദ്യാ രംഗത്തും ഡിജിറ്റല്‍ രംഗത്തും ഉണ്ടായ മാറ്റങ്ങള്‍ അവര്‍ അതിവേഗത്തില്‍ സ്വീകരിച്ചു. ഇരുപത്തിയൊന്നാം ...

കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദ ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു; ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും കൊവിഡ് ബാധയെ ചെറുക്കുന്നതിനും ആയുര്‍വേദത്തെ സമീപിക്കുന്നവർ നിരവധി

04 June 2021

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്ബോളും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ആയുര്‍വേദവും. ഇതിനോടകം 104263 കൊവിഡ് ബാധിതരാണ് ജില്ലയില്‍ ആയുര്‍വേദ ചികില്‍സ തേടിയെത്തിയതെന്ന് ഡിഎംഒ ഡോ. മാത്യൂസ് പി കുരുവ...

നൂറിലേറെ പേരെ കൊലപ്പെടുത്തിയിട്ടുള്ള ബ്രൂസ്‌കയ്ക്ക് 25 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാലു വര്‍ഷത്തെ പരോള്‍; മൃതദേഹം ആസിഡിലിട്ട് അലിയിപ്പിക്കുക; തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ, അങ്ങനെ നീളുന്നു രക്തദാഹിയായ ജിയോവന്നി ബ്രൂസ്കയെപ്പറ്റിയുളള അറിയാകഥകള്‍; ആരാണ് ജിയോവന്നി ബ്രൂസ്‌ക? കോസ നോസ്ട്ര എന്താണ് അർത്ഥമാക്കുന്നത്? മാഫിയ ലോകത്തു എങ്ങനെ എത്തിപ്പെട്ടു ജിയോവന്നി ബ്രൂസ്‌ക എത്തിപ്പെട്ടു നമുക്ക് നോക്കാം...

04 June 2021

നൂറിലേറെ കൊലപാതകങ്ങള്‍ , മൃതദേഹം ആസിഡിലിട്ട് അലിയിപ്പിക്കുക; തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ, അങ്ങനെ നീളുന്നു രക്തദാഹിയായ ജിയോവന്നി ബ്രൂസ്കയെപ്പറ്റിയുളള കഥകള്‍. കുപ്രസിദ്ധ മാഫിയ സംഘമായ കോസ നോസ്ട്രയിലെ...

ഭർത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഒരു T-54 ടാങ്കുമായി ഇറങ്ങിയ ഒരു പെൺകുട്ടി; സംഭവബഹുലമായ മരിയയുടെ ജീവിതം; യുദ്ധഭൂമിയിലെ സ്ത്രീശക്തിയുടെ പ്രതീകം; മരണാന്തരം സോവിയറ്റ് യൂണിയന്റെ ഉന്നത പുരസ്‌കാരം നേടിയ വ്യക്തി

04 June 2021

രണ്ടാം ലോക യൂദ്ധത്തിൽ പങ്കെടുക്കാൻ പോയ തന്റെ ഭർത്താവിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരു സാധാരണ ഭാര്യ. കാത്തിരുപ്പ് വർഷങ്ങളായി നീണ്ടു . അവസാനം വന്നത് ഒരു കുറിപ്പ് മാത്രമായിരുന്നു. അത് അവന്റെ മരണം അറ...

ട്രംപ് ആയിരുന്നു ശരി... ലോകം തിരിച്ചറിയുന്നു; കൊവിഡ് നാശനഷ്ടങ്ങള്‍ക്ക് ചൈന 10 ട്രില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ട്രംപ്; ചൈനയുടെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ ഇങ്ങനെ; കൊവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ത്യ

04 June 2021

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ലോകരാജ്യങ്ങളുടെ ചര്‍ച്ചയില്‍ നിറയുകയാണ്. ലോകത്തെ മുഴുവന്‍ രണ്ട് വര്‍ഷമായി ആഴത്തില്‍ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ് കൊവിഡ് മഹാമാരിക്ക് പിന്നില്‍ ചൈനയാ...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു നന്ദി അറിയിച്ചു കൊണ്ടുള്ള വീഡിയോ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം

04 June 2021

കോവിഡ് സാഹചര്യത്തിൽ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നന്ദി അറിയിച്ചു വീഡിയോ പ്രചരിപ്പിക്കാൻ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നിർദ്ദേശം. ഇതേ തുടർന്ന് കേരളത...

ലോ​ക്ഡൗ​ണി​ല്‍ ചാ​റ്റിം​ഗി​ലൂ​ടെ ച​തി ഒ​രു​ക്കി പ​ണം ത​ട്ട​ല്‍; സം​സാ​ര​വും സൗ​ഹൃ​ദ​വും അ​തി​രു​വി​ടു​ന്ന​തോ​ടെ പണിപാളും, സൂക്ഷിക്കുക! ഈ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക

04 June 2021

കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ഡൗ​ണും മൂ​ലം പു​റ​ത്തി​റ​ങ്ങാ​തെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ ച​തി​യി​ല്‍ വീ​ഴ്ത്താ​ന്‍ വീ​ഡി​യോ ചാ​റ്റിം​ഗ് സം​ഘ​ങ്ങ​ള്‍ രം​ഗ​ത്ത്. ചാ​റ്റിം​ഗി​നി​ട​യി​ല്‍ ന​ഗ്ന​ഫോ​ട്ടോ...

സ്വന്തം ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നിട്ടും കൂസലുമില്ലാതെ പൊലീസിനോട് എണ്ണിയെണ്ണി ക്രൂരത വിവരിച്ച് ശാലിനി... വർഷങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ 36കാരിയുടെ അവിഹിതം പുറത്തറിയാതിരിക്കാൻ ചെയ്തത്... കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ

04 June 2021

സ്വന്തം ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നിട്ടും കൂസലുമില്ലാതെയാണ് പൊലീസിനോട് ശാലിനി കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയ...

പടി അടച്ചു പിണ്ഡം വയ്ക്കുന്നു... ചൈനയുടെ കഷ്ടകാലം തീരുന്നില്ല; ട്രംപിനേക്കാള്‍ ഒരു പടി മുകളില്‍ ബൈഡന്‍; കൂടുതല്‍ ചൈനീസ് സ്ഥാപനങ്ങള്‍ക്ക് വിലക്ക്; ഹ്യൂവെ ഉള്‍പ്പെടെ 59 സ്ഥാപനങ്ങള്‍ പട്ടികയില്‍; ഷഓമി കഷ്ടിച്ച് രക്ഷപ്പെട്ടു

04 June 2021

  ചൈനയുടെ കഷ്ടകാലം അടുത്ത കാലത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. അതിനുള്ള സാധ്യതകളാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചൈനയോട് ഒരു മയവമില്ലാത്ത സമീപനമാണ് അമേരിക്ക സ്വീകരിക്കു...

Malayali Vartha Recommends