Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

19 MAY 2024 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍ വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും. അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ  തീരുമാനം. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.ഇന്ത്യാ മുന്നണി കേവല ഭൂരിപക്ഷം നേടിയാല്‍ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ വടക്കേ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യമാണെന്നിരിക്കെയാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായിരിക്കുന്നത്. കേരളത്തിലെ വയനാട് സീറ്റില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ പ്രിയങ്ക ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ജൂണ്‍ ആദ്യവാരം തന്നെ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി പ്രചാരണം തുടങ്ങുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

 

സോണിയാ ഗാന്ധി കാലങ്ങളോളം വിജയിച്ചു വന്ന കോണ്‍ഗ്രസ് കോട്ടയായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.റായ്ബറേലിയില്‍ വിജയം ഉറപ്പാക്കിയാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വയനാട് സീറ്റ് നിലനിറുത്താനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം കേരളത്തിലെയും വയനാട്ടിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും യുഡിഎഫിനെയും പിണക്കാതിരിക്കാന്‍ പ്രിയങ്കാ ഗാന്ധിതന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ ഉള്‍ക്കൊണ്ട് അതേ വികാരത്തോടെ പ്രിയങ്കാ ഗാന്ധിയെ വയനാട് സ്വീകരിക്കുമെന്ന ഉറപ്പാണ് ഇത്തരമൊരു മാറ്റത്തിന് സാഹചര്യമൊരുക്കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി ഭരണത്തിലെത്തിയാല്‍ വയനാട്ടില്‍ സിപിഐയും പ്രതിപക്ഷവും പ്രിയങ്കയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിറുത്താനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നതുമുണ്ട്.വയനാട്ടില്‍ ബിജെപിക്ക് പ്രിയങ്കാ ഗാന്ധിയെ നേരിടാന്‍ പറ്റിയ ഒരു സ്ഥാനാര്‍ഥി നിലവിലില്ലെന്നതാണ് മറ്റൊരു പ്രധാന പരിമിതി.ഇന്നത്തെ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രന് വയനാട്ടില്‍ കിട്ടാവുന്ന പരമാവധി വോട്ടുകള്‍ ഒന്നേകാല്‍ ലക്ഷം മാത്രമാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇത്തരത്തില്‍ ഒരു ദയനീയമായ തോല്‍വി നേടിയ ശേഷം വീണ്ടും പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ല.രാഹുല്‍ ഗാന്ധിക്കൊപ്പം പലപ്പോഴായി നാലു തവണ പ്രിയങ്ക വയനാട്ടില്‍ പ്രചാരണത്തിന് എത്തിയിട്ടുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ റോഡ് ഷോയിലും മറ്റ് പ്രചാരണങ്ങളിലും പ്രിയങ്കാ  ഗാന്ധി പങ്കെടുത്തിട്ടുമുണ്ട്.

 

ഇത്തവണത്തെ പ്രചാരണത്തിലും പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടിലെ പ്രചാരണത്തില്‍ സജീവമായത് തന്ത്രപരമായ ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്.അമേഠി സീറ്റ് ഒഴിവാക്കി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അവസാനം വരെ രഹസ്യമായി സൂക്ഷിച്ചിരുന്നു. നാടകീയമായാണ് റായ് ബറേലിയില്‍ സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമെടുത്തത്.  റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍തന്നെ അവിടെ വിജയിക്കാനായാല്‍ വയനാട് സീറ്റ് ഒഴിവാാക്കി പ്രിയങ്കയെ കേരളത്തില്‍ നിന്ന് ലോക് സഭയില്‍ എത്തിക്കാനുള്ള ആസൂത്രിതമായ തീരുമാനമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ 120 സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ മുന്നണി കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നുമാണ് വിലയിരുത്തല്‍.

ഇന്ത്യാ മുന്നണിയെ പിളര്‍ത്തുന്ന സാഹര്യമുണ്ടായില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനുളള സാധ്യത പോലും തള്ളിക്കളയാനാവില്ല.
ദേശീയതലത്തില്‍ ബിജെപിക്കും മോദിക്കുമെതിരെ ശക്തനായ പ്രതിക്ഷേധം ഉയര്‍ന്നതോടെ ബിജെപിയുടെയും എന്‍ഡിഎ മുന്നണിയുടെയും നേട്ടം 250 സീറ്റുകളില്‍ ഒതുങ്ങിയിരിക്കുകയാണ്.
പ്രിയങ്കാ ഗാന്ധിയെ പത്തനംതിട്ട ലോക് സഭാമണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ ആലോചിച്ചിരുന്നു. എന്നാല്‍ റായ്ബറേലിയിലെ മത്സരസാധ്യതയും വയനാട് സീറ്റിലെ ഭാവി മത്സരവും മുന്നില്‍ കണ്ട് പ്രിയങ്ക പത്തനംതിട്ട സീറ്റില്‍ മത്സരം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (40 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (51 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends