Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു! പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഫോണ്‍ വിളിച്ചശേഷം 22കാരന്‍ ചെയ്തത്... യുവാവ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

04 June 2021

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ 22കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ കജൂരി ഖാസിലാണ്​ സംഭവം. പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഫോണ്‍ വിളിച്ചശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന്​ അറിയിക്കുകയ...

തിരുവനന്തപുരം വാമനപുരത്ത് ചാരായം വാറ്റു കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്! വാറ്റും കള്ളനോട്ടും കൂടെ എയര്‍ഗണ്ണും കഞ്ചാവും; പ്രതിയുടെ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്! അമ്പരന്ന് നാട്ടുകാർ

04 June 2021

ചാരായം വാറ്റ് കേസ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കഞ്ചാവും എയര്‍ ഗണ്ണും പിടിച്ചെടുത്തു. ഇവിടെ നിന്നും കള്ള നോട്ടും കോടയും ചാരായവും എക്‌സൈസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍; ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് മറ്റൊരു നിഗൂഢത; ഇയാളുടെ സുഹൃത്തും മുമ്പ് മോദിക്കെതിരെ വധഭീഷണി മുഴക്കിയതിന് അറസ്റ്റിലായിരുന്നു; ഭീഷണി സന്ദേശങ്ങള്‍ വീണ്ടും സജീവമാകുന്നത് സി.എ.എ വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ

04 June 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി ഉയര്‍ത്തിയ 22 കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. സല്‍മാന്‍ എന്ന ആളാണ് ഇന്നലെ രാത്രി പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഡല്‍ഹി പൊലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്....

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നും ആരോപണം! ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്!

04 June 2021

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്‌. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട...

28കാരിയായ യുവതിയെ കത്തിക്കൊണ്ട് നിരവധി തവണ കുത്തിവീഴ്ത്തിയത് അയല്‍ക്കാരൻ! ദൃശ്യങ്ങൾ പുറത്ത് വന്നു! യുവതി ഗുരുതരാവസ്ഥയില്‍.. രാജു കസ്റ്റഡിയിൽ..

04 June 2021

അയല്‍ക്കാരന്‍റെ കത്തിക്കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയെ വീടിന് പുറത്തുവെച്ച്‌ അയല്‍ക്കാരന്‍ കത്തിക്കൊണ്ട് നിരവധി തവണ കുത്തിയത്. ഡല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം. കു...

കോവിഡ് ബാധിതനായിരുന്ന യുവാവ് ചികിത്സ കഴിഞ്ഞെത്തിയത് രണ്ടുദിവസം മുൻപ്! വീട്ടിൽ നിന്നും ജോയ്സന്റെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന മരുമകള്‍ മുറിയിലെത്തി നോക്കിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച്ച... ഭര്‍ത്താവിനെ കാലുകളിലും തലയിലും വെട്ടിയത് ക്രൂരമായി; പിന്നാലെ ഒളിവിൽ പോയ ഭാര്യയെ കണ്ടെത്തിയത് വാട്ടര്‍ ടാങ്കില്‍ ബോധം നഷ്​ടപ്പെട്ട നിലയില്‍! ഇരവിപുരത്ത് സംഭവിച്ചത്...

04 June 2021

കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലെത്തി വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തിനുശേഷം കാണാതായ ഭാര്യയെ വീട്ടിലെ വാട്ടര്‍ ടാങ്കില...

അർദ്ധരാത്രിയിൽ കുറ്റാകൂരിരുട്ടത്ത് ബൈക്കിന്റെ വെളിച്ചത്തില്‍ യുവാക്കള്‍ കണ്ടത് നടുക്കുന്ന ദൃശ്യങ്ങൾ; ആദ്യം കാഴ്‌ച കണ്ട് ഭയന്നെങ്കിലും തിരികെ വന്ന് രംഗം ചിത്രീകരിച്ചു! നഗ്നയായ യുവതിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു യുവാക്കൾ!

04 June 2021

ഒരു സമൂഹമാധ്യമങ്ങളില്‍ കുറച്ചുനാളായി പ്രചരിക്കുന്ന ഒരു വീഡിയോയുടെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്ത് വരുന്നത് ജാര്‍ഖണ്ഡിലാണ് സംഭവം. വഴിവിളക്കുകള്‍ തീരെയില്ലാത്ത റോഡിലൂടെ ഒരു വിചിത്ര രൂപം മെല്ലെ നടന്നുപോകുന്...

കേരളം നീങ്ങുന്നത് വന്‍ കടക്കെണിയിലേക്ക്; ഉത്തരവാദിത്വം ആര്‍ക്ക്? ബജറ്റ് വിരല്‍ ചൂണ്ടുന്നത്; 16910.12 കോടി റവന്യൂകമ്മി; മദ്യത്തിന്റെയും ലോട്ടറിയുടേയും വില വര്‍ധിപ്പിക്കാതെ എങ്ങനെ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കും; സര്‍ക്കാരിന്റെ ധൂര്‍ത്തും അധികച്ചെലവും വീണ്ടും ചര്‍ച്ചയാകും

04 June 2021

കേരളം നീങ്ങുന്നത് വന്‍ കടക്കെണിയിലേക്കാണ്. നേരത്തെ തന്നെ നിലനില്‍ക്കുന്ന ആരോപണമാണിത്. ഇതിന് വ്യക്തമായ തെളിവാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്റെ...

ഇക്കയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരി... ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ടില്‍ നിന്നും മുങ്ങിയതിന് പിന്നിൽ ആ ഒരൊറ്റ കാരണം! ചെന്നൈയിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ അഞ്ജലി കാട്ടിയ അതിബുദ്ധി തുണച്ചത് പോലീസിനെ...

04 June 2021

കാഞ്ഞങ്ങാട് വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച്‌ നാടുവിട്ട അഞ്ജലി (21) യുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നു. യുവതി വീട് വിട്ടുപോയതിന് പിന്നില്‍ ലൗ ജിഹാദ്...

വിവാഹ മോചിതയായതോടെ അസ്ഥിക്ക് പിടിച്ചത് പ്ലസ് വൺ വിദ്യാർത്ഥിയെ.. കുട്ടി കാമുകനൊപ്പം അധ്യാപികയുടെ ഒളിച്ചോട്ടം! അമ്പരന്ന് സഹപാഠികളും അധ്യാപകരും..

04 June 2021

വളരെയധികം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് തന്‍റെ ക്ലാസിലെ പതിനേഴുകാര...

പുതിയ നികുതി വര്‍ദ്ധനവില്ലാതെ കൊവിഡ് കാലത്തെ ബജറ്റ്; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ; സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ 20,000 കോടി; കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും

04 June 2021

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പുതിയ നികുതി വര്‍ധനവില്ല. കൊവിഡ് കാലത്തെ പ്രതിസന്ധികളെ ഉള്‍ക്കൊണ്ട് ജനപ്രീയ ബജറ്റാണ് കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ വേ...

ഭർത്താവുമായി പിണങ്ങി കഴിഞ്ഞശേഷം നാ​ല് കു​ട്ടി​ക​ള്‍​ക്കൊ​പ്പമാണ് വര്‍​ഷ​ങ്ങ​ളാ​യി താമസം! ഭര്‍ത്താവുപേക്ഷി​ച്ച ത​നി​ക്ക് വീ​ണ്ടും കു​ഞ്ഞു​ണ്ടാ​വു​ന്ന നാ​ണ​ക്കേ​ടോ​ര്‍​ത്ത് ചെയ്ത ക്രൂരത; പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടതോടെ വീട്ടിൽ നിന്നുമിറങ്ങി റ​ബ​ര്‍​തോ​ട്ട​ത്തി​ലെ പാ​റ​ക്ക​ല്ലി​ന് മു​ക​ളി​ലെ​ത്തി പ്രസവിച്ചയുടൻ പൊക്കിൾകൊടി അറുത്ത് മാറ്റി! കു​ഞ്ഞിന്റെ ദേ​ഹ​ത്ത് ക​ല്ല്​ കെ​ട്ടി​യ​ശേ​ഷം വായിൽ തുണി തിരുകി ജീ​വ​നോ​ടെ വ​ലി​ച്ചെ​റിഞ്ഞു... എറണാകുളത്ത് സംഭവിച്ചത്...

04 June 2021

എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. യുവതി ഈ ക്രൂരത ചെയ്തത്​ നാണക്കേട്​ ഭയന്നാണെന്നാണ് ആ മൊഴി​​. ...

അവസാനമായി എത്തിയപ്പോൾ വെള്ള പുതപ്പിച്ച് കിടക്കുന്ന തന്റെ പാപ്പാനെ നോക്കി തുമ്പി കൈ ഉയർത്തി... കാൽനൂറ്റാണ്ടായി ബ്രഹ്മദത്തനെ ഊട്ടിയുറക്കിയ പാപ്പാനെ കണ്ടതോടെ ആ കണ്ണിൽ നിന്നും നിർത്താതെ കണ്ണുനീരൊഴുകി! ചങ്ക് പിടഞ്ഞ നിമിഷങ്ങൾ... കണ്ടുനിന്നവർ പോലും അലമുറയിട്ടു കരഞ്ഞു... മറ്റൊന്നും നോക്കിയില്ല തന്റെ 'പോറ്റച്ഛന്റെ ' ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്ന ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തൻ തുമ്പിക്കൈ ഉയർത്തി അവസാനമായി വിടചൊല്ലി

04 June 2021

പാപ്പാൻ ഓമനച്ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരൻ നായർ(74)ന്റെ മൃതദേഹം അവസാനമായി കണ്ടു വിടപറയാനെത്തിയതാണ് ബ്രഹ്മദത്തൻ . തന്റെ 'പോറ്റച്ഛന്റെ ' ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്ന ഗജസമ്രാട...

മൂന്ന് പുത്തന്‍ ഫീച്ചറുമായി വാട്​സ്​ആപ്; ഒരേ സമയം ഒരു നമ്പറിലുള്ള വാട്​സ്​ആപ്പ്​ പല ഉപകരണങ്ങളില്‍ ഉപയോഗിക്കാം

03 June 2021

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​. ഇന്ത്യയിലടക്കം ആഗോളതലത്തില്‍ തങ്ങള്‍ക്കുള്ള ഭീമമായ യൂസര്‍ ബേസിനെ നിലനിര്‍ത്താനായി വാട്​സ്​ആപ്പ്​ കിടിലന്‍ ഫീച്ചറുകളാണ് ​...

Malayali Vartha Recommends