Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

സുഹൃത്തുക്കളുടെ അസ്വാഭാവികമായ മൂന്നു മരണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ! നുരയും പതയും വന്ന നിലയില്‍ ആദ്യത്തെയാളുടെ മരണം അതേ ദിവസം തന്നെ രണ്ടാമത്തെയാളെ കണ്ടെത്തിയത് കട്ടിലില്‍ കുഴഞ്ഞു കിടക്കുന്ന നിലയിൽ! തളര്‍ച്ച തോന്നിയതിനെ തുടര്‍ന്ന് അടുത്ത ആളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു; മൂന്നാമത്തെയാൾ മരിക്കുന്നതിന് മുൻപ് നടത്തിയ ആ നിർണായക വെളിപ്പെടുത്തൽ... കോഴിക്കോട് സൂഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ചതിന്റെ കാരണം കണ്ടെത്തി പോലീസ്!

22 May 2021

സുഹൃത്തുക്കളായ മൂന്ന് പേര്‍ രണ്ടാഴ്ച മുന്‍പ് അടുത്തടുത്ത് മരിച്ചത് സാനിറ്റൈസര്‍ കുടിച്ചെന്ന് പൊലീസ്. നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് പേര്‍ മരിച്ചത്. അസ്വഭാവിക മരണത്തിന് ബന്ധുക്കള്‍ ആദ്യം പ...

കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്... മരണം മുന്നിൽ കണ്ട അവസാന നിമിഷം ആശുപത്രി കിടക്കയിൽ നിന്നും കണ്ണന്‍ സുഹൃത്തുകളോട് പറഞ്ഞത്... വൈറലായ ആ സന്ദേശം...

22 May 2021

തൃശൂരിൽ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ കണ്ണന്റെ വിയോഗത്തിൽ തീരാവേദനയോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും. തന്റെ സുഹൃത്തുക്കള്‍ക്ക് ജീവന്റെ വിലയുള്ള മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു അദ്...

അഞ്ച് വര്‍ഷം ഞാന്‍ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്.. വീട്ടില്‍ ഞാന്‍ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാന്‍ സമ്മതിക്കില്ല; തുറന്ന് പറഞ്ഞ് നിഷ സാരംഗ്

22 May 2021

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു ഉപ്പും മുളകും. അപ്രതീക്ഷിതമായാണ് ഉപ്പും മുളകും സ്‌ക്രീനില്‍ നിന്നും പോയത്, എന്നാല്‍ വൈകാതെ തിരിച്ചു വരും എന്ന് കരുതി പ്രേക്ഷകര്‍ സമാധാനിച്ചു. അതിനിടെയാണ...

പുതിയ ന്യൂനമര്‍ദം ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... മെയ് 24ഓടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത! തീരത്ത് മെയ് 26 ഓടെ എത്താന്‍ സാധ്യത... ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

22 May 2021

പുതിയ ന്യൂനമര്‍ദം ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24ഓടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും വടക്കുപടിഞ്ഞാറ് സഞ്ചരിച്ച്‌ ഒഡിഷ വ...

തിരൂരങ്ങാടിയിൽ എആര്‍ നഗറിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ തന്ത്രപരമായി മോഷ്ടിച്ചെടുത്തത് 16-കാരി! പ്രതി പിടിയിലായതോടെ അമ്പരന്ന് നാട്ടുകാരും വീട്ടുകാരും...

22 May 2021

എആര്‍ നഗറിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ 16-കാരി പിടിയില്‍. തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശിനിയാണ് പിടിയിലായ പെണ്‍കുട്ടി. കഴിഞ്ഞ മാസത്തിലാണ് എ ആര്‍ നഗര്‍ സ്വദേശിയായ അ...

ജോലിയിൽ മിടുക്കനായ ഒരു ജീവനക്കാരനുണ്ട്! പക്ഷെ ദിവസവും ഓഫീസിലെ ടോയ്‌ലറ്റിൽ ഒരു മണിക്കൂറിലധികം ഇരിക്കും... കണക്കെടുത്താൽ ഓരോ ആഴ്ചയും ഈ ജീവനക്കാരൻ 4 ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്‌ലെറ്റിലുമാണ്; പരിഹാരം തേടി കമ്പനി

21 May 2021

കമ്പനിയിലെ ജോലിക്കാരൻ വളരെ മിടുക്കനും, സമർത്ഥനുമാണെങ്കിൽ അയാൾ എന്ത് തെറ്റ് ചെയ്താലും ജോലിയിൽ നിന്നും പിരിച്ചുവിടാൻ മടിക്കും. മികച്ച ജോലിക്കാരെ കണ്ടെത്തുക എന്നതുതന്നെ ഒരു സ്ഥാപനത്തെ സംബന്ധിച്ച് വലിയ കാ...

കോ​വി​ഡ് ബാ​ധി​ച്ച്‌ വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ളി​കൊ​ല്ലൂ​ര്‍ ക​ന്നി​മേ​ല്‍​ചേ​രി ക​ണി​യാം​പ​റ​മ്ബി​ല്‍ ശ്രീ​നി​വാ​സ​ന്‍ ആ​രോ​ഗ്യ സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ മരണം! ​പരി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി... ശ്രീനിവാസന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയതോടെ ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ കാലി; കൊല്ലം ജില്ലാ ആശുപത്രിയില്‍ സംഭവിച്ചത്....

21 May 2021

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മാ​റി​ന​ല്‍​കി സം​സ്ക​രി​ച്ചു. കി​ളി​കൊ​ല്ലൂ​ര്‍ ക​ന്നി​മേ​ല്‍​ചേ​രി ക​ണി​യാം​പ​റ​മ്ബി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ (75) മൃ​ത​ദേ​...

ഇത് പിണറായിയുടെ കുരുട്ടു ബുദ്ധി; ഫലിച്ചാല്‍ മുസ്ലിം ലീഗ് സ്വാഹാ ! മാന്‍ഡ്രേക് പണി തുടങ്ങി...അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം നല്‍കിയതിലൂടെ ആ ലക്ഷ്യത്തേക്ക് അടുക്കുകയാണ് സി.പി.എം; മുസ്ലിം ലീഗ് വഴി കോണ്‍ഗ്രസിനെ തകര്‍ക്കുക

21 May 2021

എല്‍ഡിഎഫില്‍ ഘടക കക്ഷികളായിരിക്കുന്ന ചെറിയ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം പങ്കിട്ടു കൊടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യ ബോധം കൊണ്ടാണെന്ന് ആരെങ്കിലും...

ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത! ടൗട്ടെയ്ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ്! തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട്

21 May 2021

ടൗട്ടെയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റു കൂടി വരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്ന തെക്കന്‍ കേരളത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ല...

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍സർക്കാർ... കാമുകിയുടെ കല്യാണം ഉറപ്പിച്ചു, മുഖ്യമന്ത്രിയോട് ലോക്ക്ഡൗണില്‍ വിവാഹവും വിലക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവാവ്

21 May 2021

ബിഹാറില്‍ കാമുകിയുടെ വിവാഹം തടസ്സപ്പെടുത്തുന്നതിന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ വിവാഹത്തിന് വിലക്കേര്‍പ്പെടുത്തുന്നത് കൂടി ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയോടുള്ള കാമുകന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു. കോ...

'അവനെയുമെടുത്തു അവസാനകുളിയുടെ കട്ടിലിൽ കിടത്തി. ഒട്ടും ഭാരമില്ലായിരുന്നു അവന്. പതുക്കെ വെള്ളത്തുണിയുടെ മറ കീറിമുറിച്ചുകൊണ്ട് അവനെ വീണ്ടും ഈ ലോകത്തെ കാണിച്ചു. പതിവുപോലെതന്നെ അപ്പോഴും പൊടിമീശകാരന്റെ മുഖത്തെ ആ പുഞ്ചിരിയും ലാളിത്യവും മാഞ്ഞിരുന്നില്ല...' ജ്വലിക്കുന്ന ഓര്‍മ്മയായി നന്ദു മഹാദേവ, നോവുപടര്‍ത്തുന്ന കുറിപ്പ് പങ്കുവച്ച് സുഹൃത്ത് ധനേഷ് മുകുന്ദന്‍

21 May 2021

നന്ദു മഹാദേവ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് ദിവസങ്ങളാകുന്നു. ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മ്മയായി പലരുടേയും മനസില്‍ കുടിയിരിക്കുന്നു. കാന്‍സറിനോട് പോരാടിയ ആ പുഞ്ചിരിക്കുന്ന മുഖം വിയോഗത്തിന്റെ വേളയില്‍ വേ...

കടലില്‍ ബാര്‍ജ് മുങ്ങിയത് ക്യാപ്റ്റന്റെ അശ്രദ്ധകാരണം; കേസെടുത്ത് മുംബൈ പൊലീസ്; ഇതുവരെ കണ്ടെത്തിയത് 49 മൃതദേഹങ്ങള്‍, ഇതില്‍ അഞ്ചു പേര്‍ മലയാളികള്‍; അപകടത്തിന് ശേഷം ക്യാപ്റ്റനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല; അപകടത്തിന്റെ ഉത്തരവാദിത്തം ഒഎന്‍ജിസിക്കും

21 May 2021

ഇതുവരെ കണ്ടെത്തിയത് 49 മൃതദേഹങ്ങള്‍, അതില്‍ അഞ്ചു മലയാളികള്‍, ഇനി കണ്ടെത്താനുള്ളത് 26 പേരെ. രാജ്യം ഞെട്ടലോടെ മാത്രം ഓര്‍മിക്കാന്‍ സാധിക്കുന്ന ദാരുണ സംഭവമാണ് മുംബൈയുടെ തീരത്തായി അറബിക്കടലില്‍ സംഭവിച്ചത...

ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച്‌ മരിച്ചു

21 May 2021

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച്‌ മരിച്ചു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. ഭാരതത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവര...

സംഭവബഹുലമായ 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ സഹായകരമായി. കൂടുതല്‍ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസത്തോടെ സംതൃപ്തിയോടെ...കെകെ ശൈലജയുടെ വിടവാങ്ങല്‍ കുറിപ്പ്

21 May 2021

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രിയുടെ നേതൃത്വത്ത...

Malayali Vartha Recommends