Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല... നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി... നടിയുടെ പോസ്റ്റിനു പിന്നാലെ അപമാനിക്കാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു, സി​സി​ടി​വി ദൃശ്യ​ങ്ങ​ളിലെ പരിശോധനയിൽ കണ്ടെത്തിയത്... അമ്പരന്ന് സിനിമ ലോകം

18 December 2020

ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ച്ച്‌ യു​വ​ന​ടി​യെ യു​വാ​ക്ക​ള്‍ അ​പ​മാ​നി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​തോ​ടെ ന​ടി​യു​ടെ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സ​...

വാര്‍ത്താ സമ്മേളനങ്ങള്‍ അരോചകം; വോട്ടുകിട്ടില്ല; ചെന്നിത്തലയെ വലിച്ചു കീറി വി.ഡി സതീശനും ഷാനിമോള്‍ ഉസ്മാനും; ഇങ്ങനെയാണെങ്കില്‍ ആറു മാസം കഴിയുമ്പോള്‍ പരാജയം ചര്‍ച്ചചെയ്യാമെന്ന് വി.ഡി സതീശന്‍; നേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ നേതാക്കള്‍

18 December 2020

സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും പറഞ്ഞത് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിക്കുകയാണ്. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ മുല്ലപ്പള്ളിക്കൊപ്പം നിന്നു വിമര്‍ശനം ഏറ്റുവാങ്ങുകയാണ് പ്രതിപക്ഷ ന...

ഗള്‍ഫിലായിരുന്ന സുബി ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍പു ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു നാട്ടിലെത്തി... അടുത്തിടെ കുറക്കടയില്‍ കട തുടങ്ങി... നാട്ടുകാർക്ക് നല്ലത് മാത്രമേ ആ കുടുംബത്തെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ... സന്ധ്യയ്ക്കു വെളിച്ചം കാണാത്താതിനെത്തുടര്‍ന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പുമുറികളില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; തിരുവനന്തപുരം ചിറയിൻകീഴിൽ നാലംഗ കുടുംബം വീട്ടിലെ കിടപ്പുമുറികളില്‍ മരിച്ച സംഭവത്തിൽ ആത്മഹത്യ കുറിപ്പ് പുറത്ത്...

18 December 2020

തിരുവനന്തപുരം ചിറയിൻകീഴിൽ നാലംഗ കുടുംബം വീട്ടിലെ കിടപ്പുമുറികളില്‍ മരിച്ച നിലയില്‍. ചിറയിന്‍കീഴ് കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം മാതാപിതാക്കളും മക്കളുമടക്കം നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ ത...

അവര്‍ കൈകോര്‍ക്കുന്നു; ശോഭയും കൃഷ്ണദാസും എന്തിന് അബ്ദുള്ളക്കുട്ടി വരെ; ലക്ഷ്യം കെ. സുരേന്ദ്രന്‍; കെ. സുരേന്ദ്രന്റെ അവകാശവാദങ്ങള്‍ പൊള്ള; ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വി

18 December 2020

നിലമെച്ചപ്പെടുത്തി എന്നാല്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അതാണ് ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതിരുന്നത് കെ. സുരേന്ദ്രന്റെ തന്നിഷ്ടമാണെന്നാ...

ഇനി എന്തൊക്കെ കാണണം... പാലക്കാട് നഗരസഭാ മന്ദിരത്തിൽ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു; ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തു...

18 December 2020

പാലക്കാട് നഗരസഭാ മന്ദിരത്തിൽ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവിഭാഗങ്ങൾക്കിടയിൽ...

വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ വെറും എട്ട് മണിക്കൂര്‍ ബാക്കി നില്‍ക്കെ നവവധുവിനെ തേടിയെത്തിയ ദുരന്തം... എഴുന്നേല്‍ക്കാനാകാതെ കിടക്കയില്‍ കഴിയേണ്ടി വരുമെന്നറിഞ്ഞിട്ടും കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം ചെയ്തു യുവാവ്! സോഷ്യൽമീഡിയ ഏറ്റെടുത്ത ആ വിവാഹകഥ ഇങ്ങനെ...

18 December 2020

ആരതി മോര്‍യയുടെയും അവ്ദേഷിന്റെയും വിവാഹം കഴിഞ്ഞ ഡിസംബര്‍ 8നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആരതിയുടെ വീട്ടില്‍ വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ വെറും എട്ട് മണിക്കൂര്‍ ബാക്കി നില്‍ക്കെ ഒരു ദുരന്തം ആ വീട്ടി...

വീട്ടിലെ വളര്‍ത്തുനായയ്ക്ക് ആദ്യം വിഷം നല്‍കി, മരണം ഉറപ്പ് വരുത്തിയ ശേഷം ചെയ്തത് മറ്റൊന്ന്... ആരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് ഭയാനകമായ ആ കാഴ്ച്ച; തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍! പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ....

18 December 2020

ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴാണ് സംഭവം. മുടപുരം സ്വദേശികളായ സുബി, ഭാര്യ ദീപകുമാരി, മക്കളായ ഹരിപ്രീയ, അഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്...

ബി.ജെ.പിയിലും പൊട്ടിത്തെറി; തുറന്നടിച്ച് ഒ. രാജഗോപാല്‍; ബി.ജെ.പിയുടെ പരാജയത്തിന് കാരണം ക്രോസ് വോട്ടല്ല; കെ സുരേന്ദ്രന്റെ വാദം തള്ളി; ഗ്രൂപ്പ് നേതാക്കള്‍ കെ. സുരേന്ദ്രനെതിരെ; ഗ്രൂപ്പിനതീതനായ അധ്യക്ഷന്‍ വേണം

17 December 2020

കോണ്‍ഗ്രസിന് പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ക്രോസ് വോട്ട് നടന്നുവെന്ന കെ.സുരേന്ദ്രന്റെ ആരോപണം തള്ളി രംഗത്ത് വന്നിരിക്കുന്നത് ബി.ജെ.പിയ...

രക്ത സ്രാവത്തെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ഡോക്ടര്‍ പറഞ്ഞതുകേട്ട് അമ്പരന്ന് ഭർത്താവ്... വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കട്ടിലിനടിയില്‍ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ നവജാത ശിശു! ഭാര്യ ​ഗര്‍ഭിണിയായിരുന്നുവെന്ന് അറിയില്ലെന്ന് ഭര്‍ത്താവ്; സംഭവം കാസര്‍കോട്

17 December 2020

കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഷാഫി- ഷാഹിന ദമ്പതിമാരുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെടേക്കാ...

മുല്ലപ്പള്ളിയുടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ചോദ്യ ചിഹ്നം; ഹൈകമാന്റിന്റെ അതൃപ്തി; നേതാക്കള്‍ ഡല്‍ഹിയിലേക്ക്; രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിമര്‍ശനം; തോല്‍വിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പാളി

17 December 2020

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സംഭവിക്കുമെന്ന് ഇടതു നേതാക്കള്‍ പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിയാകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് നയിച്ച കെ.പി.സ...

ട്വന്റി ട്വന്റി ട്രെന്‍ഡ് ഇനി നിയമസഭയിലേക്ക്; പ്രതിച്ഛായയുള്ള നേതാക്കള്‍ക്ക് സ്വാഗതം; ഇരുമുന്നണികളും കരുതലോടെ; മത്സരക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രം; ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ

17 December 2020

കിഴക്കമ്പലത്തിന് പുറത്തേക്കുള്ള വളര്‍ച്ച, അതാണ് ട്വന്റി ട്വന്റി ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയത്. എറണാകുളത്തെ നാലു പഞ്ചായത്തുകളില്‍ ഭരണം പിടിക്കുകയും ഒരിടത്ത് നിര്‍ണായക ശക്തിയാകാനും ഈ സംഘടനക...

ഒന്നു രണ്ടായി; രണ്ടു മുന്നണിക്കും പണിയായി; പാലക്കാട്ടേയും പന്തളത്തെയും ബി.ജെ.പി വിജയം നല്‍കുന്ന സൂചനകള്‍; സമവാക്യങ്ങള്‍ മാറുമ്പോള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിരിക്കുന്നത്

16 December 2020

2015 യില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ തുടങ്ങിയ ബി.ജെ.പിയുടെ മുന്നേറ്റം. ഇപ്പോള്‍ പാലക്കാടില്‍ ഭരണം നിലനിര്‍ത്തുന്നതിന് പുറമേ പന്തളം നഗരസഭയില്‍ അധികാരം പിടിക്കാനും ബി.ജെ.പിക്ക് ...

ചരിത്രം ആവര്‍ത്തിക്കുന്നു; പുതിയ മേയര്‍, പുതിയ താരോദയം; മേയറും മേയര്‍ സ്ഥാനാര്‍ഥികളും തേറ്റും; എന്നിട്ടും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷം നേടി; ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫില്‍ കേന്ദ്രീകരിച്ചു

16 December 2020

തിരുവനന്തപുരം കോര്‍ഷന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. മേയര്‍ കെ. ശ്രീകുമാറും ഇത്തവണത്തെ മേയര്‍ സ്ഥാനാര്‍ഥികളായി എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള എ.ജി ഒലീന, പുഷ്പലത എന്നിവര്‍ പരാജയപ്പെടുക...

പിതാവ് ജയിലിലായതോടെ അമ്മ ഉപേക്ഷിച്ചു... തെരുവില്‍ ബലൂണ്‍ വിറ്റ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയ അങ്കിത്തിന് കൂട്ടായി ഡാനി! തെരുവിൽ നായക്കൊപ്പം കിടന്നുറങ്ങിയ ബാലന്റെ കണ്ണുനിറയ്ക്കും ചിത്രം വൈറലായതോടെ സംഭവിച്ചത്...

16 December 2020

പിതാവ് ജയിലിലായതോടെ അമ്മ ഉപേക്ഷിച്ചു, തെരുവിലായ കുഞ്ഞ് കഴിയുന്നത് നായക്കൊപ്പം. കാഴ്ചയില്‍ ഒന്‍പതോ പത്തോ വയസുള്ള ബാലനാണ് അങ്കിത്. തെരുവില്‍ ബലൂണ്‍ വിറ്റാണ് ഉപജീവനത്തിനുള്ള വഴി അങ്കിത് കണ്ടെത്തുന്നത്. പ...

സായാഹ്ന സവാരിക്കായി എത്തിയപ്പോൾ കടലിൽ കണ്ടെത്തിയ കുപ്പി... തിരയിൽ ഒഴുകി നടക്കുന്ന കുപ്പിയിൽ കൗതുകം തോന്നിയപ്പോൾ തീരത്തടിഞ്ഞ കുപ്പി തുറന്നു നോക്കി... ആദ്യമൊന്ന് അമ്പരന്നു... കുപ്പിയുടെ അകത്തെ കത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ ദമ്പതികൾക്ക് അതിലേറെ സന്തോഷം.... സന്ദേശം കണ്ട് ഉടമയെ അന്വേഷിച്ച്‌ ദമ്പതികൾ... ഒടുവിൽ കണ്ടെത്തിയപ്പോൾ സംഭവിച്ചത്...

15 December 2020

സ്കോട്ടിഷ് ദമ്പതികളായ ഷാരോണ്‍, മൈക്കിള്‍ എന്നിവര്‍ പതിവുള്ള സായാഹ്ന സവാരിക്കായി എത്തിയതായിരുന്നു ട്രെയിഗ് ഈസ് ബീച്ചില്‍. കൂടെ ഇവരുടെ വളര്‍ത്തു പട്ടി ലൂയിയുമുണ്ട്. ലൂയിയാണ് കടലില്‍ ആ കാഴ്ച്ച ആദ്യം കണ്ട...

Malayali Vartha Recommends