Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഒരു ഒറ്റ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ; ഇനി വേണ്ട നിയമ ഭേദഗതികള്‍ ഇവയാണ്; ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാട്

21 December 2020

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഫലം കാണുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ നിലപാട് വ്യക്തമാക്കിയതോടെ രാജ്യം ഒരു ഒറ്റ തെരഞ്ഞെടുപ്പിലേക്...

ഒരേ യുവതിയ്‌ക്കൊപ്പം അര്‍ധനഗ്നരായി ഡീഗോയും ഗബ്രിയേലും... ചാരിറ്റി ഷോപ്പില്‍ വില്‍പ്പനയ്‌ക്കെത്തിയ ബൈബിളില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; വില്‍പ്പനയ്‌ക്കെത്തിയ ബൈബിളിനുള്ളില്‍ ഈ ചിത്രങ്ങൾ എങ്ങനെ എത്തിയെന്നത് ദുരൂഹത... വിശ്വസിക്കാനാകാതെ ആരാധകര്‍

21 December 2020

ഡീഗോ കോസ്റ്റയുടെയും ഗബ്രിയേല്‍ ജീസസിന്റെയും ഒരേ യുവതിയ്‌ക്കൊപ്പമുള്ള അര്‍ധനഗ്ന ഫോട്ടോ വൈറലാകുന്നു. ഒരു ചാരിറ്റി ഷോപ്പില്‍ വില്‍പ്പനയ്‌ക്കെത്തിയ ബൈബിളില്‍ നിന്നാണ് ഈ രണ്ടു ഫോട്ടോകളും കണ്ടെത്തിയിരിക്കു...

27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷയ്ക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റർ അഭയ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! പ്രതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവം പുറം ലോകമറിയുമെന്ന ഭയത്താൽ അന്ന് തന്നെ അവർ ചെയ്തത്.... 28 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആ വിധി നാളെ വരുമ്പോൾ കാണാൻ അഭയയുടെ മാതാപിതാക്കൾ ഉണ്ടാകില്ല! നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച അഭയുടെ കൊലപാതക ദിവസം സംഭവിച്ചത് ഇങ്ങനെ...

21 December 2020

സിസ്റ്റര്‍ അഭയ കേസില്‍ വിധി ചൊവ്വാഴ്ച. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭയ കൊലക്കേസില്‍ സിബിഐ കോടതി വിധി പറയാനൊരുങ്ങുന്നത്. ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ...

ആദ്യ വിവാഹം കഴിഞ്ഞ് അഞ്ചുദിവസത്തിന് പിന്നാലെ രണ്ടാം വിവാഹം! 26 കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ ലീലാവിലാസം കുടുങ്ങിയത് ബന്ധുവിന്റെ ക്യാമറ കണ്ണിൽ; പിന്നാലെ സംഭവിച്ചത് ഒന്നൊന്നര ട്വിസ്റ്റ്...

21 December 2020

ഒരാഴ്ചയ്ക്കിടെ രണ്ട് വിവാഹം കഴിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ 26 കാരന്‍ ഒളിവില്‍. മധ്യപ്രദേശിലാണ് സംഭവം. ഇയാളുമായി വിവാഹിതയായ ഒരു യുവതിയുടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിവരികയാ...

എന്തുകൊണ്ട് ഇന്ത്യ; റെക്കോഡ് വിദേശ നിക്ഷേപത്തിന് പിന്നിലെ മോദി മാജിക്; ആറു വര്‍ഷത്തെ പരിഷ്‌കരണ നടപടികള്‍; നിക്ഷേപത്തില്‍ ചൈനയെയും ഓഹരി വിപണിയില്‍ അമേരിക്കയും പിന്നിലാക്കി ഇന്ത്യയുടെ കുതിച്ച് ചാട്ടം

20 December 2020

നമ്മുടെ പ്രധാനമന്ത്രി വെറും വാക്ക് പറയുന്നവനോ ഷോമാനോ അല്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ വ്യവസായ ഭീമരില്‍ പ്രമുഖനായ രത്തന്‍ ടാറ്റയാണ്. മുകേഷ് അംബാനിയോ ഗൗതം അദാനിയോ പറയുന്നതിനേക്കാള്‍ ഈ വാക്കുകള്‍ സ്വീകാര്യതയും...

തമിഴ്‌നാട്ടില്‍ നിന്നും കൊലയാളി കൊമ്പന്‍ നിലമ്പൂരിലേക്ക്; മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പന് ആക്രമണസ്വഭാവം; കനത്ത ജാഗ്രതയില്‍ നിലമ്പൂര്‍; പ്രത്യേക എലിഫെന്റ് സ്‌ക്വാഡ് രൂപീകരിച്ചു; പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം

20 December 2020

തമിഴ്‌നാട്ടിലെ പന്തല്ലൂരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊലയാളി കൊമ്പന്‍ നിലമ്പൂരില്‍ എത്തിയതായി സൂചന. പന്തല്ലൂരില്‍ ഈ ആന അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. ജനവാസ മേഖലകള്‍ തുടര്‍ച്ചയായി ആക്രമിച്ചതിനെ തുടര്‍...

കോണ്‍ഗ്രസില്‍ വെട്ടിനിരത്തല്‍; മൂന്നു ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടി; കെ.പി.സി.സിയില്‍ അഴിച്ചു പണിയില്ല; ഹൈക്കമാന്‍ഡിന്റെ തിരുത്തലുകള്‍ ഇങ്ങനെ; മുസ്ലിംലീഗിന്റെ നേതൃത്വമാറ്റമെന്ന ആവശ്യം മുഖ്യമന്ത്രി ചര്‍ച്ചയാക്കിയത് മുല്ലപ്പള്ളിക്ക് ഗുണമായി

20 December 2020

കോണ്‍ഗ്രസിനുള്ളില്‍ വെട്ടിത്തിരുത്തല്‍ വരുത്താന്‍ ഹൈക്കമാന്‍ഡ് നടപടി തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം കെ.പി.സിസിക്കും ഡി.സി.സിക്കുമുണ്ടെങ്കിലും തിരുന്നത് ഡി.സി.സികളെ മാത്രമാണ്...

കൈലാസത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്ന് വിവാദസ്വാമി നിത്യാനന്ദ... രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനത്തിൽ അമ്പരന്ന് ആരാധകർ...

20 December 2020

വിവാദസ്വാമി നിത്യാനന്ദയുടെ സാങ്കല്‍പിക രാഷ്ട്രമായ 'കൈലാസ'വുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കൈലാസത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന...

പിണറായി പച്ചക്ക് മതം പറയുമ്പോള്‍, കേരളത്തില്‍ അതും മതേതരത്വം; മുസ്ലിംലീഗിനെ ചാരി കോണ്‍ഗ്രസിനെ കുത്തുമ്പോള്‍ വളരുന്നത് ബി.ജെ.പി; നാലു വോട്ടിന് വേണ്ടി രാഷ്ട്രീയം മാറുമ്പോള്‍; ലക്ഷ്യം സമുദായ സംഘടനകളുടെ പിന്തുണ

20 December 2020

നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റിലെന്ന് വിമ്പു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ചും ഇരട്ട ചങ്കന്‍ പിണറായി വിജയന്‍. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ പ്രസ്താവന പരിശോധിച്ചാല്...

ജോലി ആവശ്യത്തിനായി ഞങ്ങൾ കൊച്ചിയിലെത്തി, തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാൽ കൊച്ചിയിലെ മാളിലെത്തിയത്; എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണ്... കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തുറന്ന് പറച്ചിലുമായി മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ

20 December 2020

യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പ...

ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; തീര്‍ത്ഥാടകരുടെ എണ്ണം 5000 എത്തിയില്ല; ദര്‍ശനത്തിന് ചെലവേറിയതോടെ തീര്‍ത്ഥാടകരുടെ എണ്ണം തീരെ കുറഞ്ഞു; കൂടുതല്‍ പേര്‍ക്ക് പ്രവേശനുമതി നല്‍കിയിട്ടും കാര്യമില്ല; വരുമാനമില്ലാതെ ദേവസ്വം ബോര്‍ഡ് നട്ടംതിരിയുന്നു

20 December 2020

ശബരിമലയില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ദേവസ്വവും സര്‍ക്കാരും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികള്‍ ഫലം കാണുന്നില്ല. ഇന്നു മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്...

ചിത്രങ്ങൾ പുറത്ത് വിട്ടിട്ടും പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന 25 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ട് യു​വാ​ക്ക​ക്കളെ പിടികിട്ടാതെ പോലീസ്... അ​ന്വേ​ഷ​ണം സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു; സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും രാ​ത്രി പു​റ​പ്പെ​ടു​ന്ന ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അന്വേഷണം ഊർജിതമാക്കി...

20 December 2020

ഷോ​പ്പിം​ഗ് മാ​ളി​ല്‍ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. എ​റ​ണാ​കു​ള​ത്തി​ന് വ​ട​ക്കോ​ട്ടു​ള്ള ജി​ല്ല​ക​ളി​ല്‍ സ്റ്റോ​പ്പ് അ​നു​...

ആദ്യം സീറ്റു നല്‍കിയില്ല; ഇപ്പോള്‍ മേയറാക്കാം വേണമെങ്കില്‍ ഡി.സി.സി പ്രസിഡന്റ് വരെയാക്കാം ; വിമതന്‍ യു.ഡി.എഫ് പാളയത്തിലേക്ക്; തൃശൂര്‍ കോര്‍പ്പറേഷന്‍ യു.ഡി.എഫ് പിടിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ

19 December 2020

തുടര്‍ഭരണമെന്ന യു.ഡി.എഫിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ എന്തു വിട്ടുവിഴ്ച്ചക്കും ഇപ്പോള്‍ കോണ്‍ഗ്രസ് തയ്യാറാണ്. ആദ്യം മത്സരിക്കാന്‍ സീറ്റു നിഷേധിച്ച വിമതന് മേയര്‍ പദവി വെള്ളിതളികയില്‍ വച്ചു നല്‍കുകയാ...

അജിത്ത് ഡോവലിന്റെ മാസ്റ്റര്‍സ്‌ട്രോക്ക്; മുട്ടുമടക്കി മാപ്പ് പറഞ്ഞ് ജയറാം രമേശ്; ഇതോടെ വിവേക് ഡോവല്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു; മാപ്പു പറയാന്‍ തയ്യാറാവാത്ത കാരവന്‍ മാസികക്കെതിരെ നടപടി തുടരും

19 December 2020

അജിത്ത് ഡോവലിനോട് കളിക്കുമ്പോള്‍ സൂക്ഷിച്ച് കളിക്കണ്ടേ. അല്ലെങ്കില്‍ ഇങ്ങനെ മാപ്പ്, മാപ്പ് എന്ന് പറഞ്ഞ് പുറകെ നടക്കേണ്ടി വരും. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന് ഇപ്പോള്‍ കാര്യ...

മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണം കൊലപാതകം! പ്രദീപിന് നീതി കിട്ടുന്നതുവരെ പോരാടുന്നവരുടെ കൂട്ടത്തില്‍ ഞാനുണ്ടാകും... , അതിനി എന്റെയും മരണം വരെയെങ്കില്‍ അങ്ങനെ... തുറന്നടിച്ച് സനല്‍ കുമാര്‍ ശശിധരന്‍

19 December 2020

മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവുകള്‍ അനുദിനം പുറത്തു വരികയാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നില്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫ...

Malayali Vartha Recommends