Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

റിട്ട. ബാങ്ക് ജീവനക്കാരന് നഷ്ടപ്പെട്ട 50,000 രൂപ തിരികെ ലഭിച്ചത് രമ്യയുടെ സത്യസന്ധത മൂലം!  

11 November 2020

മങ്കര കണ്ണമ്പരിയാരം വെള്ളോലി മഠത്തില്‍ ശശിയുടെ മകള്‍ വി.എം.രമ്യയ്ക്ക് കഴിഞ്ഞദിവസം പാതയോരത്ത് നിന്നു 50,000 രൂപ വീണുകിട്ടി. വീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ മങ്കര വില്ലേജില്‍ പോകുമ്പോഴാണ് 500 രൂപയുടെ ഒരു...

'മുപ്പത് വയസ്സില്‍ കൂടിയ സ്ത്രീകള്‍ ഗര്‍ഭിണികളായി ചെല്ലുമ്പോള്‍ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകള്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. മുപ്പതില്‍ കൂടിയ സ്ത്രീയെ കണ്ടാല്‍ വിവാഹിത അല്ലെന്ന് തോന്നിയാലുടന്‍ ചോദ്യം ചെയ്യുന്ന ഗൈനീസ് ഉണ്ടെന്നും കേള്‍ക്കുന്നു. ഇത് ഒരു തരത്തിലും കേട്ട് നില്‍ക്കേണ്ടതില്ല...' ഡോ വീണ് ജെ എസ് പറയുന്നു

11 November 2020

മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭണിയായി ഗൈനക്കോളഡിസ്റ്റിന്റെ അടുത്ത് എത്തുമ്പോള്‍ വഴക്ക് പറയുന്ന സംഭവത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.വീണ ജെ എസ്. പ്രായം കൂടുന്തോറും ഗര്‍ഭത്തില്‍, പ്രസവത്തില്‍ ബു...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കത്തുകളിലൂടെയും ഫോണിലൂടെയും നേരിട്ടും നിരന്തരം വധഭീഷണി! വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം.. മൊബൈൽ ഫോൺ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്...

11 November 2020

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ ചോദ്യം ചെയ്യാ...

സര്‍ഗസമാഹാരത്തില്‍ തന്റെ ലേഖനം അച്ചടിച്ചു വന്നതിന്റെ ആവേശത്തില്‍ ലിയ ഫാത്തിമ

11 November 2020

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിച്ച കുട്ടികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ രചനാപ്രവര്‍ത്തനമായിരുന്നു അക്ഷരവൃക്ഷം. എസ്‌സിഇആര്‍ടി പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷ...

രണ്ട് കുട്ടികളുടെ ജന്മദിനം ഒന്നിച്ചാഘോഷിച്ച് മടങ്ങിയപ്പോൾ അറിഞ്ഞിരുന്നില്ല, ഇനി കാണേണ്ടിവരുന്നത് ജീവനറ്റ ശരീരങ്ങളാകുമെന്ന്.... കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം രഹ്ന തൂങ്ങി മരിച്ചത് വരാന്തയിൽ... നിലമ്പൂരില്‍ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും തൂങ്ങിമരിച്ചു; നാട്ടുകാർ റബ്ബര്‍ തോട്ടത്തില്‍ കണ്ട കാഴ്ച്ച ഭയാനകം ....നടുക്കം വിട്ടുമാറാതെ നിലമ്പൂരിലെ ഞെട്ടികുളത്തുകാർ...

11 November 2020

നിലമ്പൂരിലെ ഞെട്ടിക്കുളത്ത് മക്കളോടൊപ്പം ആത്മഹത്യചെയ്ത രഹ്നയുടെ ഭര്‍ത്താവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തുടിമുട്ടിയിലെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്ന ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്ര...

വൈവിധ്യങ്ങളുടെ കമല ഹാരിസ്

11 November 2020

കമല ഹാരിസിന്റെ ജീവിതത്തിലെ വൈവിധ്യങ്ങള്‍ വിപുലമാണ്. മാതാവ് ഇന്ത്യക്കാരി, പിതാവ് ജമൈക്കക്കാരന്‍ ഡോണാള്‍ഡ് ഹാരിസ്. ജൂതകുടുംബത്തില്‍ ജനിച്ച ഭര്‍ത്താവും സ്വീഡിഷ് വേരുകളുള്ള ആദ്യഭാര്യയില്‍ അദ്ദേഹത്തിന് പിറ...

കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖം; പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം,ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യും! ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം

10 November 2020

കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...

വൃദ്ധസദനത്തിലെ അന്തേവാസിയെ കസേരയിലിരുത്തി കയറ്റിയത് 18 കോണിപ്പടികള്‍, സബ് റജിസ്ട്രാര്‍ ഓഫിസില്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാന്‍!

10 November 2020

തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധസദനത്തിലെ അന്തേവാസിയാണ് കാഞ്ഞിരത്തിങ്കല്‍ മങ്കമ്മ (68). മങ്കമ്മയ്ക്ക് പെരിങ്ങോട്ടുകര കിഴക്കും മുറിയില്‍ 4 സെന്റ് ഭൂമിയുണ്ട്. ഇതു കാരുണ്യ വൃദ്ധസദനത്തിന്...

ദുബായ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുടെ പ്രണയസാഫല്യത്തിന് വേദിയൊരുക്കാന്‍ അനുമതി നല്‍കി, അനര്‍ഘനിമിഷത്തിനു സാക്ഷിയായി സ്‌കൂള്‍ അങ്കണം!

10 November 2020

മുംബൈ സ്വദേശിയായ വിജയ് വലേച തന്റെ പ്രാണേശ്വരിയ്ക്ക് ജീവിതത്തിലേയ്ക്ക് സ്വാഗതമരുളാന്‍ വേദിയായി തിരഞ്ഞെടുത്തത് ഇരുവരും ആദ്യം കണ്ടുമുട്ടിയ വിദ്യാലയമുറ്റം. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ...

പഴമയും പുതുമയും നിറഞ്ഞ ഇരുചക്രവാഹനങ്ങളുടെ ശേഖരവുമായി ബിനുഖാന്‍!

09 November 2020

താമരക്കുളം കല്‍പ്പകവാടിയില്‍ ബിനുഖാന്റെ വീട്ടിലെ രണ്ട് ഷെഡുകള്‍ നിറയെ അപൂര്‍വ ബൈക്കുകളാണ്. 60-കളിലെ യുവാക്കളുടെ ഹരമായിരുന്ന ഐഡിയല്‍ ജാവ ബൈക്ക് മുതല്‍ എസ്ഡി, ലാമ്പി സ്‌കൂട്ടര്‍, ഇന്‍ഡ് സുസുക്കി, യമഹ, സ...

'ഇപ്പോൾ നാല്പത്തി ഒന്നാം വയസ്സിൽ അവർ അവിടുത്തെ മന്ത്രിയാവുകയും ചെയ്തു. ആർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്, പ്രത്യേകിച്ചും കുടിയേറിയ നാട്ടുകാരുടെ വോട്ടും അംഗീകാരവും ഒക്കെ ലഭിക്കുമ്പോൾ...' ന്യൂ സിലാണ്ടിലെ പുതിയ മന്ത്രിസഭയിൽ മലയാളിയായ ഒരു വനിതാ മന്ത്രിയ്ക്ക് ആശംസകൾ നേർന്ന് മുരളി തുമ്മാരുകുടി

08 November 2020

ന്യൂ സിലാണ്ടിലെ പുതിയ മന്ത്രിസഭയിൽ മലയാളിയായ വനിതാ മന്ത്രി പ്രിയങ്ക രാധാകൃഷ്ണന് എല്ലാ അനുമോദനങ്ങളും നേരുകയാണ് മുരളി തുമ്മാരുകുടി. 'പ്രിയങ്കയുടെ നേട്ടത്തിൽ നമുക്ക് ഏറെ സന്തോഷിക്കാമെങ്കിലും നമ്മുടെ...

''താന്‍ ഏറെ സ്‌നേഹിച്ച മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് അപ്രതീക്ഷിതമായി മരിച്ചു. ആ വേദനയില്‍ പരസ്യമായി വിതുമ്പുന്ന ആ പിതാവ്. വിധി യാതൊരു കരുണയും കാണിക്കാതെ, നഷ്ട്ങ്ങളും സങ്കടങ്ങളും നീണ്ടു നിലക്കാത്ത സന്തോഷങ്ങളും സമ്മാനിച്ച ജീവിതത്തിന്റെ വേദന അറിഞ്ഞവന് ഒരിക്കലും ആരെയും വേര്‍പിരിക്കാനും തരം തിരിക്കാനുമാവില്ല.....!! ബൈഡന്‍, അമേരിയ്ക്കയും ലോകരാജ്യങ്ങളും നിങ്ങളെപ്പോലെ ഒരു നല്ല ഭരണാധികാരിയെ അര്‍ഹിക്കുന്നു...'' വൈറലായി കുറിപ്പ്

08 November 2020

"റെഡ് സ്റ്റേറ്റില്ല ബ്ലൂ സ്റ്റേറ്റില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്സ്" മാത്രമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46മത്തെ പ്രസിഡൻ്റാകുമ്പോൾ ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസിൻ്റെ രാഷ്‌ട്...

'കീമോയുടെ ഇടവേളയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ മോള്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വക്കുന്നത് കണ്ട് 'അമ്മയെ ഉമ്മ വക്കരുത്. അവളുടെ ക്യാന്‍സര്‍ മോള്‍ക്ക് കൂടി പകരും ' എന്നു പറഞ്ഞ് മോളെ അവളില്‍ നിന്നകറ്റാന്‍ ഭര്‍ത്താവ് ശ്രമിച്ചത് അവള്‍ക്ക് കീമോ യേക്കാള്‍ വേദനാജനകമായിരുന്നു....' മനസ്സിൽ വേദനപകർന്ന് ഒരു കുറിപ്പ്

08 November 2020

പാരീസിക്ഷണങ്ങൾ ഇല്ലാത്ത ജീവിതമില്ല. എന്നാൽ ജീവിതമേ പരീക്ഷണമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ എന്നത് ഭീകരം തന്നെയാണ്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് യുവതി. ജീവിതത്തില്‍ വലിയ പരീക്ഷണങ്ങള്‍ നേരിടുന്നതിന...

Malayali Vartha Recommends