Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

21 MAY 2024 01:50 PM ISTമലയാളി വാര്‍ത്ത
ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ ഞായറാഴ്ച അറസ്റ്റിലായ നാല് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലക്ഷ്യം പലതായിരുന്നു. ഇന്ത്യയിലെ മുന്‍നിര നേതാക്കളെ വധിക്കുകയെന്നതായിരുന്നു ഇന്ത്യയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന നാലംഗ ഇസ്ലാമിക് തീവ്രവാദികളുടെ ഉന്നം. ആസന്ന ഭാവിയില്‍ ഇന്ത്യയുടെ ഭരണം...

കാലിനു സ്വാധീനമില്ലാതെ ജനിച്ച ഇരട്ടപ്പെണ്‍കുട്ടികളെ പത്തൊമ്പതു വര്‍ഷം തോളിലേറ്റി പരിപാലിച്ചു, ഇനി അവര്‍ക്ക് ആ അമ്മയില്ല!

27 June 2020

കണ്ണൂര്‍ ചെറുകുന്ന് പൂങ്കാവ് ലക്ഷംവീട് കോളനിയിലെ പുതിയേടത്ത് വളപ്പില്‍ എം.ശൈലജ (42) ജീവിതപോരാട്ടം പാതിവഴിയിലാക്കി മടങ്ങി. വൃക്ക രോഗം ബാധിച്ചു തളര്‍ന്നു പോയിട്ടും മനസ്സു തളരാതെ, അരയ്ക്കു താഴേക്കു ചലനശേ...

പുള്ളിക്കാരിയുടെ അത്രയും ധൈര്യം ഇവിടെ വേറേ എത്രപെണ്ണുങ്ങള്‍ക്കുണ്ട്! ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകും; രഹ്ന വീട്ടില്‍ തുണി ഉടുക്കാതെ ആണ് നടക്കാറുള്ളത്; കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിലൂടെ തുണി ഇല്ലാതെ നടക്കുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല... രഹ്നയെ അനുകൂലിച്ച്‌ ശ്രീലക്ഷ്മി അറക്കല്‍

26 June 2020

നഗ്ന ശരീരത്തിൽ കുട്ടിയെ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ രഹ്നയ്‌ക്കെതിരെ ശക്തമായി പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ രഹ്നയെ പിന്തുണച്ച്...

പ്രതികളുടെ മാഡം 'മീര' ! തട്ടിപ്പ് സംഘത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത് പെണ്‍കുട്ടികളെ മുന്നിൽ എത്തിച്ച് നൽകുന്നതുവരെ മീരയുടെ കൈകൾ; ആരാണ് മീര? നടിമാരെ വശത്താക്കുന്ന ഇവൾ ചില്ലറക്കാരിയല്ല; അന്വേഷണം ശക്തമാക്കി പോലീസ്

26 June 2020

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയ 'മീര'യെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്. പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട...

വംശീയതക്കെതിരെ ലോകം ഒന്നിക്കുന്നു, സൗന്ദര്യമെന്നത് വെള്ള നിറം മാത്രമാണെന്ന കാഴ്ചപാടുകളില്‍ മാറ്റം വരുന്നു; കറുപ്പിന് അഴകില്ലെന്നെ നിലപാടില്‍ നിന്നും പിന്നോട്ട് പോയ ഫെയര്‍ ആന്റ് ലൗലി ഇനി ഗ്ലോ ആന്റ് ലൗലി

26 June 2020

അമേരിക്കയില്‍ വംശീയ അതിക്രമത്തിനിരയായി ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധസമരങ്ങാണ് നടന്നത്. ഈ പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നില്ലെന്നുള്ള പ്രത്യേകതകൂടിയുണ്ട്. ല...

ഡോ. സുജയ്; രക്തദാനം തന്റെ ജീവിതചര്യയാക്കി മാറ്റിയതിനു പിന്നിലെ കണ്ണീര്‍ നനവുള്ള ഒരു കഥ!

26 June 2020

കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ അനസ്‌തെറ്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സുജയ് 43 വയസ്സിനിടെ 75 കുപ്പി രക്തമാണ് ദാനം ചെയ്തിട്ടുള്ളത്. നാട്ടില്‍ രക്തദാന ക്യാംപുകള്‍ ഉണ്ടെന്നറിഞ്ഞാല്‍ ആരും ആവശ്യപ്പെടാതെ...

ഒളിവിൽ പോയ രഹ്ന പോലീസിന്റെ കണ്ണു വെട്ടിച്ച്‌ സ്വകാര്യ ചാനല്‍ ലൈവില്‍! നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം... നിയമങ്ങള്‍ പാലിച്ച്‌ തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടത്... ആക്രോശത്തിന് പിന്നാലെ വിവാദം കൊഴുക്കുന്നു... അറസ്റ്റ് ചെയ്യാതെ കേരള പോലീസ്

26 June 2020

പ്രായപൂര്‍ത്തിയാവാത്ത സ്വന്തം കുട്ടികളെക്കൊണ്ട് തന്റെ നഗ്ന ശരീരത്തില്‍ ചിത്രകല അഭ്യസിപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമ സ്വകാര്യ ചാനല്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ കേരള പോലീസ്....

അമ്മയ്ക്കായ് കണ്ണീര്‍ പൊഴിച്ച മകളുടെ വേദന കേരളത്തിനു മനസ്സിലായി: 18 മണിക്കൂറില്‍ ലഭിച്ചത് 50 ലക്ഷത്തിലധികം രൂപ!

26 June 2020

തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞു. അമ്മയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ കരയുന്ന മകള...

ലോക്ക് ഡൗണില്‍ നഷ്ടത്തിലായ ഊട്ടുപുരയില്‍ നിന്നും സ്വസ്ഥതയുടെ പച്ചപ്പിലേക്ക്...!

26 June 2020

ആനപ്പാറ സ്വദേശി അമ്പാടിക്കുന്നേല്‍ സുരേഷ് പതിനെട്ട് വര്‍ഷമായി വയനാട് പുല്‍പ്പള്ളിയില്‍ മെസ്ഹൗസ് നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകയായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗണ്‍ ജീവിതത്തിന്റെ താളംതെറ്റിച്ചത്. ലോക്...

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കിടിലന്‍ തീരുമാനം... ഫെയര്‍ ആന്‍ഡ് ലൗലിയില്‍ ഇനി ഫെയര്‍ ഇല്ല; പേര് മാറ്റി

25 June 2020

എല്ലാവര്‍ക്കും ഏറെ പ്രിയങ്കരമാണ് ഫെയര്‍ ആന്‍ഡ് ലൗലി. പ്രമുഖ കോസ്‌മെറ്റിക്‌സ് നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണീ ലിവര്‍ അവരുടെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ ഫെയര്‍ ആന്‍ഡ് ലൗലിയില്‍ നിന്ന് ഫെയര്‍ എന്ന വാക്...

സ്വര്‍ണ വ്യാപാരികളുടെ സമ്മര്‍ദം ആഭരണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്ലാതായി; ചിലവ് ചുരുക്കലിന്റെ പേരില്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് കോടിക്കണക്കിന് രൂപയുടെ വരുമാനം, സര്‍ക്കാരിന് പ്രിയം സ്വര്‍ണ വ്യാപാര മുതലാളികളോട്

25 June 2020

കേരളാ ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ കേരളാ ഷോപ്പ്‌സ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭാ തീരുമാന...

അന്ന് ഇന്ദിരാ ഇന്ന് മോദി; അടിയന്തരാവസ്ഥക്ക് 45 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ജനത ചിന്തിക്കുന്നത് എങ്ങോട്ട്? വ്യക്തികേന്ദീകരണം ഇന്നും ഇന്ത്യന്‍ ജനത ഇഷ്ടപ്പെടുന്നുണ്ടോ? അടിയന്തരവസ്ഥ കാലഘട്ടത്തിനും നിലവിലെ സാഹചര്യത്തിനും സാമ്യതകള്‍ യാഥര്‍ചികമോ ?

25 June 2020

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 45-ാം വാര്‍ഷികമാണ് ഇന്ന്. അടിയന്താവസ്ഥകാലഘട്ടത്തില്‍ നിന്നും എന്തെല്ലാം മാറ്റങ്ങാണ് ഇന്നത്തെ ജനസമൂഹത്തിനുണ്ടായിയെന്ന് പരിശോധിച്ചാല്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ മനോനിലയില്...

സ്ത്രീകൾക്കൊപ്പം കൊച്ചുകുട്ടികൾ വരെ.. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പിന്നില്‍ വന്‍ സംഘം; നോട്ടമിട്ടത് പുതുമുഖ നടിമാരെയും മോഡലുകളെയും.. പലരും ലൈംഗികചൂഷണത്തിനിരയായിട്ടുപോലും പുറത്തറിയിക്കാതിരുന്നത് തട്ടിപ്പ് സംഘത്തിന് കൂടുതൽ കരുത്തായി... നടിയുടെ നമ്പര്‍ എങ്ങനെ കിട്ടി? നിലവില്‍ പിടിയിലായത് ഏഴ് പ്രതികൾ; അന്വേഷണം കടുപ്പിച്ച് ഐ.ജി. വിജയ് സാഖറെ

25 June 2020

ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംഭവത്തിന് പിന്നിൽ വന്‍ തട്ടിപ്പ് സംഘമെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ....

രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത 'സ്‌കൂള്‍ വിമാനം' കൊച്ചിയില്‍ പറന്നിറങ്ങി!

25 June 2020

രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിലെത്തി. കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനമാണ് വിദ്യാര്‍ഥികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്തത്. ഈ വിമാനത്തിലെത്തിയ 331 യാത്ര...

വരന്മാരെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍... വധുക്കള്‍ കേരളീയരും! ഒടുക്കം വിവാഹ വേദിയായത് അതിര്‍ത്തിയിലെ വനപാത; പങ്കെടുക്കാനെത്തിയ ബന്ധുക്കളെല്ലാം തമിഴ്നാട് അതിര്‍ത്തിയില്‍; സോഷ്യൽമീഡിയ ഏറ്റെടുത്ത ആ മൂന്ന് വിവാഹങ്ങൾ ഇങ്ങനെ...

25 June 2020

കൊവിഡിനെ തുടര്‍ന്ന് നിരവധി വിവാഹങ്ങളാണ് നീക്കിവെക്കപ്പെട്ടത്. എന്നാല്‍, വൈറസ് വ്യാപനം അനുദിനം ഏറുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടതോടെ പലരും ആളെണ്ണം കുറച്ച്‌ വിവാഹിതരാകുകയാണ്. കഴിഞ്ഞ ദിവസം കേരളാ തമിഴ്...

ശാസ്ത്രലോകം, ജീവജാലകം എന്നീ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ... അവയൊക്കെ രചിച്ച അഹമ്മദ് കുട്ടി പേശീശോഷണമെന്ന രോഗത്തിന് ഇരയായി കിടപ്പിലാണ്!

25 June 2020

മലപ്പുറം കക്കോവ് അഹമ്മദ് കുട്ടി കക്കോവിനെ നാടറിയുന്നത് കഥയും കവിതയും ശാസ്ത്രവിഷയങ്ങളും കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിധത്തില്‍ രചിച്ചിട്ടുള്ള എഴുത്തുകാരനെന്ന നിലയിലാണ്. എന്നാല്‍ ആ എ...

Malayali Vartha Recommends