കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ കീഴടക്കി കൊളംബിയന്‍ കുതിപ്പിന് തുടക്കം

കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ കീഴടക്കി കൊളംബിയന്‍ കുതിപ്പിന് തുടക്കം. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം.
42ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ വിജയ ഗോള്‍ പിറന്നത്. എഡ്വിന്‍ കാര്‍ഡോണയാണ് വിജയ ഗോള്‍ ശില്‍പി. പിന്നീട് സമനില ഗോളിനായി ഇക്വഡോര്‍ കിണഞ്ഞുശ്രമിച്ചു.
പക്ഷേ ഉറച്ചുനിന്ന കൊളംബിയന്‍ പ്രതിരോധം ഇക്വഡോറിന് വിലങ്ങുതടിയായി.
"
https://www.facebook.com/Malayalivartha