Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഫുഡ് ബോള്‍ ആരവത്തിന് തിരിതെളിഞ്ഞു ;പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗികമായി മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു .

06 OCTOBER 2017 05:40 PM IST
മലയാളി വാര്‍ത്ത

കൗമാര ഫുഡ് ബുള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി .പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ചതോടുകൂടി അണ്ടര്‍ 17 ഫുഡ് ബോള്‍ മാമാങ്കത്തിന് തുടക്കമായത് .

ആതിഥേയരെന്ന നിലയില്‍ ആദ്യമായൊരു ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കുന്ന ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ട് എട്ടിന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കരുത്തരായ അമേരിക്കയ്‌ക്കെതിരെ ബൂട്ടുകെട്ടിയിറങ്ങും. ഈ മാസം 28ന് കൊല്‍ക്കത്തയിലാണ് കൗമാര കായിക മാമാങ്കത്തിന്റെ കലാശക്കൊട്ട്.

ആദ്യമായാണ് ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥേയരാകുന്നത്. ഏത് പ്രായവിഭാഗത്തിലും ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ അവസരം ലഭിക്കുന്ന ആദ്യ ലോകകപ്പുമാണിത്. ന്യൂഡല്‍ഹി, കൊച്ചി, മുംബയ്, ഗോവ, കൊല്‍ക്കത്ത, ഗോഹട്ടി എന്നിങ്ങനെ ആറ് നഗരങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് മത്സരങ്ങള്‍. നാളെയാണ് കൊച്ചിയിലെ ആദ്യമത്സരം. എല്ലാ വന്‍കരകളില്‍ നിന്നുമായി 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരക്കാന്‍ എത്തിയിരിക്കുന്നത്. ഏഷ്യയില്‍ നിന്ന് ജപ്പാന്‍, ഇറാഖ്, ഇറാന്‍, ഉത്തരകൊറിയ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.യൂറോപ്പില്‍ നിന്ന് ഇംഗ്‌ളണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയ്ന്‍, തുര്‍ക്കി തുടങ്ങിയ വന്‍കിട ടീമുകള്‍ എത്തുന്നു. ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വേ എന്നിവരാണ് ലാറ്റിനമേരിക്കന്‍ പ്രതിനിധികള്‍.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends