Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി

21 JUNE 2026 12:34 PM ISTമലയാളി വാര്‍ത്ത
ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി. വെറും 11 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച 15 വയസ്സുകാരന്‍, ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി. വെറും 29 പന്തില...

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

27 September 2014

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നു. ചൈനയെ 21 നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി നാല്‍പ്പതാം മിനിറ്റില്‍ രഘുനാഥ്, നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ ലാഹ്‌റ ...

സ്‌ക്വാഷില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം

27 September 2014

ഏഷ്യന്‍ ഗെയിംസ്‌ സ്‌ക്വാഷില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം. പുരുഷന്‍മാരുടെ ടീം സ്‌ക്വാഷ്‌ ഫൈനലില്‍ മലേഷ്യയെയാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്‌. സൗരവ്‌ ഘോ ഷാല്‍ മലേഷ്യയുടെ ഓങ്ങിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഹോക...

ഏഷ്യന്‍ ഗെയിംസ്‌ : അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം

27 September 2014

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക്‌ രണ്ടാമത്തെ സ്വര്‍ണം കരസ്ഥമാക്കി. പുരുഷന്മാരുടെ അമ്പെയ്‌ത്ത്‌ കോമ്പൗണ്ട്‌ വിഭാഗം ടീമിനത്തിലാണ്‌ ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഫൈനലില്‍ രജത്‌ ചൗഹാന്‍, സന്ദീപ്‌ കുമാര്‍, അ...

ഏഷ്യന്‍ ഗെയിംസ്‌ നീന്തലില്‍ ഇന്ത്യക്ക്‌ വെങ്കലം

26 September 2014

ഏഷ്യന്‍ ഗെയിംസ്‌ നീന്തലില്‍ ഇന്ത്യക്ക്‌ വെങ്കലം. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്രസ്‌റ്റ്‌ സ്‌ട്രോക്കില്‍ സന്ദീപ്‌ സേജ്‌വാളാണ്‌ മെഡല്‍ നേടിയത്‌. അമ്പെയ്‌ത്തില്‍ റീകര്‍വ്‌ വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ ട...

ഏഷ്യന്‍ ഗെയിംസ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്കു വീണ്ടും വെള്ളി മെഡല്‍

26 September 2014

ഏഷ്യന്‍ ഗെയിംസ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്കു വീണ്ടും വെള്ളി മെഡല്‍ ലഭിച്ചു. പുരുഷന്‍മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലാണ്‌ വെള്ളി ലഭിച്ചത്‌. ഗുര്‍പ്രീത്‌ സിംഗ്‌, വിജയ്‌ കുമാര്‍ എന...

ഏഷ്യന്‍ ഗെയിംസ്‌ : റോവിങ്ങില്‍ ഇന്ത്യയ്‌ക്ക്‌ രണ്ടു വെങ്കലം

26 September 2014

 ഏഷ്യന്‍ ഗെയിംസ്‌ റോവിങ്ങില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ രണ്ടു വെങ്കലം കൂടി നേടാനായി. പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സ്‌ റോവിങ്ങില്‍ സ്വരണ്‍ സിങ്ങും എയ്‌റ്റിലുമാണ്‌ ഇന്ത്യയുടെ വെങ്കലനേട്ടം പുരുഷന്മാരുടെ സ...

ഹോക്കിയില്‍ ഇന്ത്യക്ക്‌ തോല്‍വി

25 September 2014

ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഗ്രൂപ്പ്‌ ബിയിലെ മല്‍സരത്തില്‍ പാക്കിസ്‌ഥാനെതിരെ ഇന്ത്യക്ക്‌ തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്‌ ഇന്ത്യ തോറ്റത്‌. ഗ്രൂപ്പ്‌ ബിയിലെ മല്‍സരത്തില്‍ പാക്കിസ്‌ഥാനാണ്‌ ആദ...

ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍

25 September 2014

 പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ്വെയ്റ്റ് സിംഗ്ള്‍സ് സ്കള്‍സ് ഫൈനലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍ നേടി ഗെയിംസിന്റെ അഞ്ചാംദിനം ഇന്ത്യയുടെ അഭിമാനം കാത്തു. അവസാന കുതിപ്പില്‍ പിഴച്ചില്ലായിരുന്നെങ്കില്...

മരുന്നടി തുടങ്ങി, ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജകം ഉപയോഗിച്ച തജാകിസ്ഥാന്‍ താരത്തെ അയോഗ്യനാക്കി

24 September 2014

ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച താജാകിസ്ഥാന്‍ താരത്തെ അയോഗ്യനാക്കി. തജാകിസ്ഥാന്‍ ഫുട്‌ബോള്‍ താരം ഖുര്‍ഷിദ് ബെക്കനസറോവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയില്‍ ഇയാള്‍ ഉത്തേജക മരുന്ന്...

ഏഷ്യന്‍ ഗെയിംസ് : സൈനയും സിന്ധുവും പ്രീക്വാര്‍ട്ടറില്‍

24 September 2014

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി.സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗം ആദ്യ സിംഗിള്‍സില്‍ മക്കാവുവിന്റെ യു ടെങ് ലോക്കിനെയാണ് സൈന പരാജയപ്പെടുത്തിയത്. ...

ഏഷ്യന്‍ ഗെയിംസ്‌: 10 മീറ്റര്‍ എയര്‍റൈഫിളില്‍ ബിന്ദ്രയ്‌ക്ക്‌ വെങ്കലം

23 September 2014

ഇഞ്ചോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ വെങ്കലം. ഈ ഇനത്തിലെ സ്വര്‍ണവും വെങ്കലവും ചൈനീസ്‌ താരങ്ങള്‍ സ്വന്തമാക്കി. ഇതോടെ ഇന്ത്യ ഇന്ന...

ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര വിരമിക്കുന്നു

22 September 2014

ഒളിംപിക് ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യാഡില്‍ ചൊവ്വാഴ്ച നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തോടെ വിരമിക്കുമെന്നാണ് ബിന്ദ്ര അറിയിച്ചത്. ഒള...

ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക്‌ ഗോള്‍മഴ

22 September 2014

ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ ഗോള്‍ വര്‍ഷത്തോടെയാണ്‌ അരങ്ങേറ്റം കുറിച്ചത്‌. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ എട്ടുഗോളിനാണ്‌ തോല്‌പിച്ചത്‌. കളിയിലെ നാലു ഘട്ടങ്ങ...

മനോജ്‌ കുമാറിന്‌ അര്‍ജുന

17 September 2014

ബോക്‌സിങ്‌ താരം മനോജ്‌ കുമാറിന്‌ അര്‍ജുന പുരസ്‌കാരം നല്‍കാന്‍ തീരുമാനമായി. അവാര്‍ഡ്‌ നിര്‍ണയ സമിതിയും കായിക മന്ത്രാലയവും നേരത്തെ, മനോജ്‌ കുമാറിനെ അവാര്‍ഡിനു പരിഗണിക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കിയിരുന്ന...

പ്രണോയ്‌ അന്താരാഷ്‌ട്ര ബാഡ്‌മിന്റണ്‍ കിരീടത്തിന്‌ അര്‍ഹനായി

15 September 2014

തിരുവനന്തപുരം സ്വദേശിയായ മലയാളി താരം എച്ച്‌.എസ്‌ പ്രണോയ്‌ക്ക്‌ അന്താരാഷ്‌ട്ര ബാഡ്‌മിന്റണ്‍ കിരീടം ലഭിച്ചു. പ്രണോയ്‌ കരിയറില്‍ ആദ്യമായാണ്‌ ഗ്രാന്‍ പീ ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ കിരീടം നേടുന്നത്‌. ഫൈനലില്‍...

Malayali Vartha Recommends