Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ടിന്റു സെമിയില്‍, മയൂഖ മടങ്ങി

31 JULY 2014 03:00 PM IST
മലയാളി വാര്‍ത്ത.

 കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമിയില്‍ കടന്നു. മൂന്നാം ഹീറ്റ്‌സില്‍ 2:02.74 സെക്കന്‍ഡില്‍ നാലാമതായാണ്‌ ടിന്റു ഫിനിഷ്‌ ചെയ്‌തത്‌. മയം കുറിച്ച നാല്‌ പേരെക്കൂടി തെരഞ്ഞെടുത്തതോടെയാണു ടിന്റുവും സെമിയിലേക്കു കടന്നത്‌. 36 താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ടിന്റു ആറാമതായിരുന്നു. സെമി മത്സരം ഇന്നു നടക്കും.

ലോംഗ്‌ ജമ്പില്‍ മത്സരിച്ച മയൂഖ ജോണിക്കു ഫൈനലില്‍ കടക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്‌ക്ക് എട്ടാം സ്‌ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ആദ്യ ശ്രമത്തില്‍ ആറു മീറ്റര്‍ കടന്ന മയൂഖ പിന്നീട്‌ 5.89 മീറ്ററാണു ചാടിയത്‌. പുരുഷന്‍മാരുടെ ഡിസ്‌കസ്‌ ത്രോയില്‍ വികാസ്‌ ശിവ ഗൗഡ 64.32 മീറ്റര്‍ എറിഞ്ഞ്‌ ഫൈനലില്‍ കടന്നത്‌ ഇന്ത്യക്ക്‌ മെഡല്‍ പ്രതീക്ഷയായി. ഡല്‍ഹി ഗെയിംസില്‍ വികാസ്‌ വെള്ളി നേടിയിരുന്നു. സൈപ്രസിന്റെ അപോസ്‌തോലസ്‌ പാറെലിസ്‌ (61.91 മീറ്റര്‍), ജമൈക്കയുടെ ചാഡ്‌ റൈറ്റ്‌ (61.08 മീറ്റര്‍) എന്നിവരെ മറികടന്നാണു വികാസിന്റെ മുന്നേറ്റം. 66.28 മീറ്ററാണു ശിവഗൗഡയുടെ ഏറ്റവും മികച്ച ദൂരം. വനിതകളുടെ ഹൈജമ്പില്‍ സഹാന നാഗരാജനും ഫൈനലില്‍ കടന്നു. നാലാമത്തെ അവസരത്തില്‍ 1.81 മീറ്റര്‍ ചാടിയാണു സഹാന ഫൈനലില്‍ കടന്നത്‌. വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ (53 കിലോ വിഭാഗം) സ്വര്‍ണം നേടിയ നൈജീരിയയുടെ ചിക അമാലാഹ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നു മെഡല്‍ തിരിച്ചുവാങ്ങി. അമാലാഹയുടെ മെഡല്‍ തിരിച്ചെടുത്തതോടെ പാപുവ ന്യൂഗിനിയയുടെ ദിക തൗവയ്‌ക്കു സ്വര്‍ണം ലഭിച്ചു. വെങ്കലം നേടിയ ഇന്ത്യയുടെ സന്തോഷി മാത്സയ്‌ക്കു വെള്ളിയും നാലാം സ്‌ഥാനക്കാരിയായ സ്വാതി സിംഗിനു വെങ്കലവും ലഭിച്ചു. സ്വാതി സിംഗിന്റെ വെങ്കല നേട്ടത്തോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ലെത്തി. മൂന്നു സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമാണ്‌ ഇന്ത്യ ഉയര്‍ത്തിയത്‌. 2010 ഗെയിംസിനെക്കാള്‍ രണ്ടു മെഡലുകള്‍ കൂടുതലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (3 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (10 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (25 minutes ago)

54 വാള്യം ! 15000 പേജ് !  (28 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (34 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (36 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (45 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (57 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

Malayali Vartha Recommends