Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോമണ്‍വെല്‍ത്ത് ഗെയിംസ്: അത്‌ലറ്റിക്‌സിന് നാളെ തുടക്കം

26 JULY 2014 04:47 PM IST
മലയാളി വാര്‍ത്ത.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാളെ ട്രാക്കുണരും. ആദ്യ ദിനം 4 ഫൈനലുകള്‍ ഉള്‍പ്പെടെ 9 ഇനങ്ങളാണ് അത്‌ലറ്റിക്‌സില്‍ ഉള്ളത്. ഏഴ് ദിനം നീളുന്ന അത്‌ലറ്റിക് പോരാട്ടങ്ങള്‍ക്കാണ് ഞായറാഴ്ച്ച ഹാംടെന്‍ പാര്‍ക്കില്‍ തുടക്കമാവുക. പുരുഷ- വനിത മാരത്തണ്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടം, വനിതകളുടെ ലോങ് ജംപ് എന്നിവയാണ് ആദ്യ ദിവസത്തെ മെഡല്‍ ഇനങ്ങള്‍. പുരുഷ- വനിത 100 മീറ്റര്‍ ഹീറ്റ്‌സ്, വനിതകളുടെ 400 മീറ്റര്‍ ഹീറ്റ്‌സ് ഇനങ്ങളും ഷോട്ട് പുട്ട് ഹാമര്‍ത്രോ യോഗ്യതാ മത്സരങ്ങളും ഞായറാഴ്ച നടക്കും.

ദീര്‍ഘ ദൂര ഇനങ്ങളില്‍ കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ ടീമുകളും, ഹ്രസ്വദൂര ഇനങ്ങളില്‍ ഓസ്‌ട്രേലിയയും കണ്ണ് നടുമ്പോള്‍, പ്രമുഖ താരങ്ങളുടെ അഭാവവും, ഡോപ്പിംഗ് വിവാദവും ട്രാക്കുണരും മുന്‍പ് പോരാട്ടങ്ങളുടെ നിറം കെടുത്തിയിട്ടുണ്ട്. ഉത്തേജക പരിശാധനയില്‍ പരാജയപ്പെട്ട റിസ് വില്യംസിനെ വെയില്‍സ് പുറത്താക്കി. ഒളിമ്പിക് ഇരട്ട സ്വര്‍ണ ജേതാവ് മോ ഫറ, കത്രീന ജോണ്‍സണ്‍ -തോംസണ്‍ തുടങ്ങിയവര്‍ പരിക്കുമൂലം പിന്‍വാങ്ങി. 4ഗുണം100 മീറ്ററില്‍ മാത്രമാണ് വേഗതയുടെ രാജാവ് ഉസൈന്‍ ബോള്‍ട്ടും ഷെല്ലി ആന്‍ ഫ്രെയ്‌സറും മത്സരിക്കുന്നത്. താരങ്ങളുടെ മോശം ഫോമും, പരിശീലനത്തിലെ അപര്യാപ്തതയും ഇത്തവണയും ട്രാക്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends