ബട്ടര്‍ കേക്ക്

ചേരുവകള്‍
മൈദ : രണ്ടേകാല്‍ കപ്പ്
ബട്ടര്‍ : 200 ഗ്രാം
മുട്ട : 4 എണ്ണം
പഞ്ചസാര : ഒന്നേകാല്‍ കപ്പ്
വാനില എസ്സന്‍സ് : 1 നുള്ള്
നാരങ്ങാനീര് : 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ബട്ടറും പഞ്ചസാരയും യോജിപ്പിക്കുക മുട്ട അടിച്ചു പതപ്പിക്കുക ഇതില്‍ ബട്ടറും പഞ്ചസാരയുടെയും കൂട്ട് ഒഴിക്കുക. മൈദ ഇട്ട് യോജിപ്പിക്കുക ശേഷം നാരങ്ങാ നീരും വാനില എസന്‍സും ചേര്‍ത്ത് ഇളക്കുക. ഇത് ആവി കയറ്റിയോ ഓവനില്‍ വച്ചോ വേവിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha