തിളക്കമാര്ന്ന മുടിക്ക് ആവണക്കെണ്ണയും തേനും

തിളങ്ങുന്ന മുടി എല്ലാവരും ആഗ്രഹിക്കുന്നതാണ്. ആവണക്കെണ്ണയും തേനും ഉപയോഗിച്ച് ആര്‍ക്കും തിളങ്ങുന്ന മുടി സ്വന്തമാക്കാം. ഇതിനായി മൂന്ന് സ്പൂണ്‍ ആവണക്കെണ്ണയും മൂന്ന് സ്പൂണ്‍ തേനും നന്നായി യോജിപ്പിച്ച് പേസ്റ്റ് പോലെയാക്കി തലയില്‍ പുരട്ടുക. പിന്നീട് നന്നായി മസാജ് ചെയ്തു ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം.
ഉണങ്ങി കഴിയുമ്പോള്‍ കാണാം മുടിയിലുണ്ടായ വ്യത്യാസം. മുടിക്ക് ബലം നല്‍കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും ഈ മിശ്രിതം വളരെ നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha