നവരാത്രി ഘോഷയാത്രയിൽ പരസ്യ ബോര്‍ഡുകള്‍ പാടില്ലെന്ന് സർക്കാർ
നവരാത്രി ഘോഷയാത്രയിൽ പരസ്യ ബോര്‍ഡുകള്‍ അനുവദിക്കില്ലെന്ന് സർക്കാർ. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.
കളിയിക്കവിള മുതല്‍ തിരുവനന്തപുരം വരെ ഘോഷയാത്രയെ അനുഗമിക്കുന്ന വാഹനങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ അനുവദിക്കില്ല. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ പോലീസിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും യോഗത്തിൽ തീരുമാനമായി.
https://www.facebook.com/Malayalivartha