Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തില്‍ കനകലത


കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍


പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

26 APRIL 2024 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍

തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി

കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി.... കഴുത്തില്‍ പാടുകളും കണ്ണില്‍ രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഡോക്ടര്‍...മക്കളെ ചോദ്യം ചെയ്തതോടെ സത്യം പുറത്തായി....

സങ്കടക്കാഴ്ചയായി... അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം...

ചിറ്റപ്പന്‍ ജയരാജന് പണി കിട്ടുമെന്ന് ഉറപ്പായി. ഇപി ജയരാജന്റെ പണി പോകും എന്നതിനു സംശയമില്ല. ബിജെപിയില്‍ ചേര്‍ന്ന് കാവികെട്ടിന്‍ സഖാവ് ജയരാജന്‍ ആലോചന നടത്തിയെന്ന കാര്യം സിപിഎം നേതൃത്വത്തിന് മുന്‍പേ അറിയാമായിരുന്നു. നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കുകയും മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തപ്പോഴൊക്കെ ചിറ്റപ്പന്‍ ജയരാജന്‍ പാര്‍ട്ടിയോടു പിണങ്ങിയതാണ്. എംവി ഗോവിന്ദന്റെ സംസഥാനപര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യവും സിപിഎമ്മിനറിയാം.

അവസാനം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം കൊടുത്ത് സഖാവിനെ സിപിഎം കൂടെ നിറുത്തിയെങ്കിലും ജയരാജന്‍ സംതൃപ്തനായിരുന്നില്ല. നൂറു കോടി മുടക്കില്‍ സഖാവ് ഇപി ജയരാജന്‍ റിസോര്‍ട്ട് പണിതതിനെതിരേ പി ജയരാജന്‍ സിപിഎം നേതൃയോഗത്തില്‍ ആഞ്ഞടിച്ചപ്പോഴും ചിറ്റപ്പന്‍ ജയരാജനെതിരെ കടുത്ത വിമര്‍ശനം പാര്‍ട്ടിയുലയര്‍ന്നിരുന്നു. മന്ത്രിയായിരെ അനുജത്തിയെയും അമ്മായിയെയും ബന്ധുമിത്രാദികളെയുമെല്ലാം ലക്ഷം ശമ്പളത്തില്‍ നിയമിച്ചതും പത്താം ക്ലാസ് പോലും പാസാകാത്ത കുടുംബാംഗങ്ങളെ ഉന്നത പദവികളില്‍ ഇരുത്തിവാഴിച്ചതുമൊക്കെ ചില്ലറ നാണക്കേടല്ല പാര്‍ട്ടിക്ക് സമ്മാനിച്ചത്.

പാര്‍ട്ടിയെ വിറ്റു ശതകോടികള്‍ സമ്പാദിച്ച ഒട്ടേറെ സഖാക്കള്‍ സിപിഎമ്മിലുണ്ടെന്നതില്‍ ആര്‍ക്കും സംശയമില്ല. തങ്ങളുടെ നേതാക്കള്‍ നയാ പൈസ മോഷ്ടിക്കില്ലെന്നും അഴിമതി നടത്തില്ലെന്നും കോടികള്‍ കോഴ വാങ്ങില്ലെന്നും ധരിക്കുന്നത് വെറും പൊട്ടമാരായ അടിമ അണികള്‍ മാത്രമാണ്. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പുദിവസം തന്നെ സിപിഎമ്മിനു കിട്ടിയ ഒന്നാംകിട പാരയായിപ്പോയി ചിറ്റപ്പന്‍ ജയരാജന്‍ ബിജെപിയിലേക്കു പോകാന്‍ കുപ്പായം തുന്നിയെന്ന കഥ.


കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്. ബിജെപിയില്‍ ചേരാനിരുന്നത് മുതിര്‍ന്ന സിപിഎം നേതാവും ഇടതുപക്ഷ കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ ആണെന്ന് ശോഭ തുറന്നടിച്ചതോടെ സിപിഎം നേതൃത്വം ആകെ നാണംകെട്ട് തലതാഴ്ത്തിയ നിലയിലായി.

ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ 90 ശതമാനവും തയ്യാറായതാണെന്നും പിണറായി വിജയന്റെ ക്വട്ടേഷന്‍ ഭയന്ന് പിന്മാറുകയാണുണ്ടായതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞതോടെ പിണറായിക്കും കണ്‍ട്രോള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ജാഗ്രത പുലര്‍ത്തണമെന്നും നേരത്തെയും ഇത്തരം കാര്യങ്ങളില്‍ ജയരാജന്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നും പിണറായി പറഞ്ഞിരിക്കുന്നു.

പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറുമെന്നും ജയരാജന്‍ കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണമെന്നും പിണറായി പറഞ്ഞുവച്ചിരിക്കുന്നു. അടുത്ത സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നെതിന്റെ വ്യക്തമായ സൂചനയാണ് പിണറായി വിജയന്‍ നടത്തിയിരിക്കുന്നത്.

ഇപി ജയരാജന്‍ സിപിഎം കേന്ദ്ര കമറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ജീവിതം ഏതൊരു കമ്മ്യൂണിസ്റ്റിനെയും പോലെ പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ജീവിതം അവേശം ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപി ജയരാജന്‍ പരീക്ഷകള്‍ പാസായിട്ടില്ലെങ്കിലും പരീക്ഷണങ്ങളിലും പ്രലോഭനങ്ങളിലും വീഴുന്നയാളാണെന്ന് സിപിഎം മുന്‍പേ മനസിലാക്കിയതാണ്. നയാ പൈസ കൈയിലില്ലാതെ രാഷ്ട്രീയത്തിലെത്തിയ ഇപി ജയരാജന്‍ ഇന്ന് എത്ര കോടി രൂപയുടെ ആസ്തിയുള്ള സമ്പന്നനാണെന്നതിനു തെളിവായിരുന്നു വിവാദപരമായ റിസോര്‍ട്ട് നിര്‍മാണം.

ആയുര്‍വേദ റിസോര്‍ട്ടെന്നും തിരുമ്മുകേന്ദ്രമെന്നുമൊക്കെ പറഞ്ഞാലും കുന്നിടിച്ചു പണിത സ്ഥാപന പഞ്ചനക്ഷത്ര ഹോട്ടലും മറ്റ് സംവിധാനങ്ങളുമൊക്കെ ലക്ഷ്യം വച്ചുള്ളതായിരുന്നെന്നാണ് പാര്‍ട്ടി പിന്നീട് കണ്ടെത്തിയത്.

പിണറായി വിജയന്റെ മുഖ്യശത്രുക്കളിലൊരാളായ പി ജയരാജന്‍ ഈ ആരോണം ചിറ്റപ്പനെതിരെ ഉന്നയിച്ചപ്പോള്‍തന്നെ പിണറായി പി ജയരാജനെ കണ്ണുരുട്ടി നാവടപ്പിച്ചു. ഇനി ഇപി ജയരാജന് സിപിഎമ്മില്‍ നിലനില്‍പ്പില്ല. ആകെ ചീറ്റിയ സഖാവ് ഒന്നുകില്‍ പണി നിറുത്തും അല്ലെങ്കില്‍ പുറത്താക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (9 minutes ago)

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാ  (14 minutes ago)

തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം  (27 minutes ago)

പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി  (49 minutes ago)

ആവേശത്തോടെ താരങ്ങള്‍... സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി തിളക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ; തോല്‍ക്കുമെന്ന് തോന്നിപ്പിച്ച കളിയില്‍ രക്ഷിപ്പിച്ചെടുത്ത സൂര്യകുമാര്‍  (59 minutes ago)

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍... ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു...  (1 hour ago)

കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി....  (1 hour ago)

സങ്കടക്കാഴ്ചയായി... അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ,യദു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണുത്തരവ്  (2 hours ago)

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മ  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി..... സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു....  (2 hours ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി  (4 hours ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (4 hours ago)

Malayali Vartha Recommends