സിറോ മലബാര്‍ സഭ ഭൂമിയിടപാടു സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് കര്‍ദിനാള്‍
സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ആദ്യ പ്രതികരണം വന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ ഭൂമിയിടപാടു സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് കര്‍ദിനാള്‍. താനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha