Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...

എങ്ങുമെത്താതെ താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്,സ്വര്‍ണ്ണക്കടത്ത് കേസുകള്‍

27 JULY 2017 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ദിലീപിനെതിരായ കേസ് മുറുകുമ്പോഴും സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പല കേസുകളും അട്ടിമറിക്കപ്പെടുകയാണ്. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബോളിവുഡിനെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നിയന്ത്രിക്കുന്നത് പോലെ കൊച്ചിയിലെ സിനിമാ മേഖലയെ നിയന്ത്രിക്കാനും ഗുണ്ടാ, മാഫിയാ സംഘങ്ങളുണ്ട്. ഇവരെ തീറ്റിപ്പോറ്റാന്‍ താരങ്ങളും നിര്‍മാതാക്കളുമുണ്ട്. 

കൊക്കയിന്‍ കേസ് എന്തായി...

2015 ജനുവരി 31-നാണ് നടന്‍ ഷൈന്‍ടോം ചാക്കോയെയും അസിസ്റ്റന്റ് ഡയറക്ടര്‍ ബ്ലസിയെയും മറ്റ് മൂന്ന് മോഡലുകളെയും മയക്കുമരുന്നുമായി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടികൂടിയത്. 10 ഗ്രാം കൊക്കയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അന്വേഷണം ആദ്യഘട്ടം ഊര്‍ജിതമായി നടന്നു. മറ്റ് യുവനടന്‍മാരും നടികളും സംവിധായകരും മയക്ക് മരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള ലാപ്‌ടോപ് അടക്കം പൊലീസിന് ലഭിച്ചു. എന്നാല്‍ ഷൈനിനെ കരുവാക്കി കേസ് അന്വേഷണം അവസാനിപ്പിച്ചു. മയക്ക് മരുന്ന് എവിടെ നിന്ന് കൊണ്ടുവന്നെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ പൊലീസ് അന്വേഷിച്ചില്ല. യുവനടന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഒരു സൂപ്പര്‍താരം ആഭ്യന്തരവകുപ്പിലെ ഉന്നതനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. 

ക്രീയേറ്റിവിറ്റിക്ക് കഞ്ചാവ്...

കഞ്ചാവ് വലിക്കാതെ സംസാരിക്കാന്‍ പറ്റാത്ത സിനിമാക്കാര്‍ മലയാള സിനിമയിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും നടന്‍ ശ്രീനിവാസന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. 'ശ്രീനിവാസന്റെ സിനിമകള്‍ മിഡില്‍ ക്ലാസിന്റെ ഇമോഷന്‍സ് ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകളിലൂടെ അദ്ദേഹം കുറേ പണം സമ്പാദിച്ചു എന്നല്ലാതെ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും' സംവിധായകന്‍ രാജീവ് രവി പറഞ്ഞതോടെയാണ് ശ്രീനിവാസന്‍ കൊച്ചിയിലെ മയക്കുമരുന്ന് ഉപഭോക്താക്കളായ സിനിമാക്കാര്‍ക്കെതിരെ രംഗത്ത് വന്നത്. 

സ്വര്‍ണം കടത്താനും താരങ്ങള്‍...

ടി.കെ ഫയാസിന്റെ നേതൃത്വത്തില്‍ സിനിമാ തരങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമാക്കാരുടെ പങ്ക് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മോഡലായ ശ്രവ്യാ സുധാകര്‍ വെളിപ്പെടുത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ ഫയാസിനും താരങ്ങള്‍ക്കും സംവിധായകര്‍ക്കുമുള്ള പങ്ക് വ്യക്തമായത്.

കസ്റ്റംസ് ഓഫീസര്‍മാരെ വരെ ഫയാസ് തനിക്ക് പരിചയപ്പെടുത്തിയെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, കേസിന്റെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മുംബൈ പോലീസ്, ശൃംഗാരവേലന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ഫയാസ് അഭിനയിച്ചിട്ടുണ്ട്. വലിയ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം ഫയാസിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സ്വര്‍ണക്കടത്തില്‍ താരങ്ങളുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിരുന്നതായി ഒരു സീനിയര്‍ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു. പക്ഷെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നടി മൈഥിലിലാണ് ശ്രവയ്ക്ക് ഫയാസിനെ പരിചയപ്പെടുത്തിയത്. കേസില്‍ മൈഥിലിയെ ചോദ്യം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (8 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (37 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (54 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (14 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

Malayali Vartha Recommends