Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ

20 AUGUST 2017 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...

നേരം പുലരുമ്പോൾ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ... ഇവിടെ വരുന്നവർ പറയുന്നു കാൻസർ ഒരു മാറാരോഗമല്ല, കീമോ അതിനൊരു ചികിത്സയുമല്ല; ഏത് ആശുപത്രി ഉപേക്ഷിച്ച ക്യാൻസറും ഭേദമാക്കുന്ന നാരായണമൂർത്തി വൈദ്യനെ തേടി ലോകത്തിന്റെ നാനാകോണിൽ നിന്നും ആളുകൾ ഒഴുകിയെത്തുന്നു...

ആര്​ എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവി​​ന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

മുറിയിലിരുന്നു മന്ത്രി കെ.കെ.ശൈലജ ബെല്ല് അമർത്തിയെങ്കിലും സർക്കാർ ഗെസ്റ്റ് ഹൗസ് ജീവനക്കാർ വിളി കേട്ടില്ല. മന്ത്രി വീണ്ടും വീണ്ടും ബെല്ലടിക്കുന്നു. ജീവനക്കാർ വരുന്നതേയില്ല. അര മണിക്കൂറിനു ശേഷം മുറിക്കു പുറത്തെത്തി ചൂടായപ്പോഴാണ് ഇക്കാര്യം ജീവനക്കാർ അറിയുന്നത്. വില്ലനായത് പ്രവർത്തിക്കാത്ത സ്വിച്ച് ആണെന്നു മനസിലായതോടെ മന്ത്രിയും ഒന്നു തണുത്തു.

ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ആരോഗ്യമന്ത്രിയെ രോഷാകുലയാക്കിയ രംഗം. ജില്ലയിൽ ഏതാനും പരിപാടികളിൽ പങ്കെടുക്കാൻ പുലർച്ചെ ഗെസ്റ്റ് ഹൗസിൽ എത്തിയ മന്ത്രി രാവിലെ റൂമിലെ ആവശ്യങ്ങൾക്കായാണ് ജീവനക്കാരെ വിളിച്ചത്. പല തവണ ബെൽ സ്വിച്ച് അമർത്തിയെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ തന്റെ പഴ്സനൽ ജീവനക്കാരെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവരും പ്രഭാതകൃത്യങ്ങളുടെ തിരക്കിലായിരുന്നു. പിന്നീട് റിസപ്ഷനിലെത്തി മന്ത്രി രോഷാകുലയായതോടെയാണു സ്വിച്ച് പ്രവർത്തിക്കാത്ത വിവരം ജീവനക്കാരും തിരിച്ചറിഞ്ഞത്.

സ്വിച്ച് അമർത്തുമ്പോൾ റിസപ്ഷനിൽ ബെൽ മുഴങ്ങുകയും ചുവപ്പ് ലൈറ്റ് തെളിയുകയുമാണു ചെയ്യുക. മന്ത്രി രാവിലത്തെ പരിപാടികൾക്കു പോയതിനു പിന്നാലെ വിവരം അറിഞ്ഞ് മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരെത്തി സ്വിച്ചിന്റെ തകരാർ പരിഹരിച്ചു.

ഇവിടെയുള്ള എട്ടു മുറികളിലും ഇപ്പോഴും ഫോണോ ഇന്റർകോമോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ബെല്ലടിക്കാതെ നിവൃത്തിയില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തലേന്ന് ഗെസ്റ്റ് ഹൗസിൽ തങ്ങിയ മന്ത്രി കെ.ടി. ജലീൽ എയർ കണ്ടീഷണറിന്റെ സ്റ്റെബിലൈസറിൽ നിന്നു തീയും പുകയും കണ്ട് രാത്രി മുറി മാറി താമസിക്കേണ്ടി വന്നിരുന്നു.

ടൂറിസം വകുപ്പിനു കീഴിലുള്ള ഗെസ്റ്റ് ഹൗസിൽ തങ്ങാനെത്തിയ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനു വേണ്ടി ജീവനക്കാർ ഹീറ്റർ ഓൺ ചെയ്തപ്പോൾ കുളിരു കോരുന്ന വെള്ളം ലഭിച്ചത് ഏതാനും നാൾ മുൻപാണ.്ഹീ റ്റർ തകരാറിലാണെന്നു മനസിലാക്കിയ മന്ത്രി, പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി.

ഡപ്യൂട്ടി സ്പീക്കർ വി. ശശി താമസിക്കാനെത്തിയ ദിവസം രാത്രി വൈദ്യുതി നിലച്ചതോടെ താമസം കെഎസ്ഇബി ഐബിയിലേക്കു മാറ്റേണ്ടി വന്നതാണു മറ്റൊരു സംഭവം. കെഎസ്ഇബിയുടെ അറ്റകുറ്റപ്പണിയാണു അന്നു വില്ലനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ മലയാളി ദമ്പതികളുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു; അൽഅയൂൻ മരുഭൂമിയിൽ വച്ച് നടന്ന ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയും... ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതേ കത്തികൊണ്ട് സ്വയം കഴുത്തറു  (5 minutes ago)

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന് പി.ജയരാജന്‍, ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി  (5 minutes ago)

നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ...  (23 minutes ago)

ഫേസ്ബുക്കിലൂടെ ഞാൻ ഒരു ജിമ്മനെ പരിചയപ്പെട്ട് പ്രണയത്തിലായി; ഓരോ ദിവസം കഴിയും തോറും അയാളുടെ നിർബന്ധബുദ്ധി കൂടാൻ തുടങ്ങി...വീട്ടുകാർ വിലക്കിയിട്ട് പോലും ഞാൻ ആ ബന്ധം തുടർന്നു: പക്ഷെ അയാളുടെ ചീത്തവിളിയും  (35 minutes ago)

കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമോ? മകന്‍ എന്ത് ബിസിനസാണ് നടത്തുന്നത്, അതിനെവിടുന്നാണ് കോടിക്കണക്കിന് രൂപ, ബിനോയിയുടെ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ? ആരാണ് ഇതിന് പണം നല്‍കിയത് സി.പി.എം  (1 hour ago)

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി   (1 hour ago)

മകന്റെ ഫോണിൽ സെക്സ് വീഡിയോ കണ്ടാൽ അത് അവന്റെ പ്രായമെന്ന് മാതാപിതാക്കൾ പറയും; മകൾ അത് ചിന്തിക്കുന്നത് പോലും അവർ വിലക്കുന്നു! കൗമാരകാലത്തെ ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രശ്‌സത സൈക്കോളജ  (1 hour ago)

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു  (1 hour ago)

സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം  (1 hour ago)

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ   (1 hour ago)

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (2 hours ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (2 hours ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (2 hours ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (2 hours ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (2 hours ago)

Malayali Vartha Recommends