Widgets Magazine
11
Dec / 2017
Monday

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ

20 AUGUST 2017 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ഒരു ദിവസം ആമസോണ്‍ ഡ്രൈവര്‍ വിതരണം ചെയ്യേണ്ടത് 200 പാര്‍സലുകള്‍; ട്രാഫിക്ക് ബ്ലോക്ക് ഒന്നും കമ്പനിക്ക് വിഷയമല്ല; എത്ര മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്താലും മിനിമം വേജ് മാത്രം!

മദ്യപിക്കുന്നവന്റെ കുട്ടികളാണ്‌ മന്ദബുദ്ധികൾ; കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ: വിവാദമായി വൈദികന്റെ പ്രസംഗം

യോഗയുടെ അംബാസിഡറാക്കാന്‍ ഒരു രാജകുമാരിയെ കിട്ടിയാലോ ? ബ്രിട്ടീഷ് രാജകുമാരനായ ഹാരിയെ കെട്ടുന്ന പെണ്ണ് തികഞ്ഞ യോഗാഭ്യാസി; മേഗന്റെ ആസനങ്ങള്‍ ലോകശ്രദ്ധ നേടിയതോടെ യോഗയ്ക്ക് നല്ല കാലം വരും?

കൊച്ചിയിലെ പരിപാടി കഴിഞ്ഞ് സണ്ണി ലിയോണ്‍ മടങ്ങിയെങ്കിലും, സോഷ്യല്‍മീഡിയ മലയാളികള്‍ രണ്ടു ചേരിയില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

ചര്‍ച്ച രണ്ടുതരത്തില്‍ കൊഴുക്കുന്നതിനിടയാണ്, വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് രാഹുല്‍ അഭിപ്രായപ്രകടനം.

 

സമൂഹത്തിന്റെ ആരോഗ്യകരമായ ലൈംഗികതയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് സണ്ണി ലിയോണിന്റെ പോണ്‍ വീഡിയോകളെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. താന്‍ സണ്ണിയുടെയും ഷക്കീലയുടെയും രേഷ്മയുടെയും വരെ പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ലൈംഗികഅതിപ്രസരങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നതരത്തിലുള്ളതായതിനാല്‍ ഇതിനെതിരെ നിയമയുദ്ധത്തിനും മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

 

XXX ഗണത്തില്‍പ്പെട്ടവ യുവത്വത്തിന് ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അവബോധം നല്‍കുന്നുണ്ട്. പോണ്‍ വീഡിയോ ഒരുപരിധി കഴിയുമ്പോള്‍ നെഗറ്റീവ് പോണ്‍ ഗണത്തിലേക്ക് പോകും. അതിനെതിരെയാണ് താന്‍ പ്രതികരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (23 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (29 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (40 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (1 hour ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (2 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (3 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends