ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് ... മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ ആകാംക്ഷയോടെ ആരാധകര്‍

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് ... മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ ആകാംക്ഷയോടെ ആരാധകര്‍
രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഇടംനേടി. അഹമ്മദാബാദില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നറുക്കു വീഴുന്ന ബാക്കി 10 പേര്‍ ആരൊക്കെയാകും ആകാംക്ഷ നിലനില്‍ക്കുന്നു.
യശസ്വി ജയ്‌സ്വാള്‍ ഓപ്പണറുടെ സ്ഥാനം പിടിച്ചാല്‍ ശുഭ് മാന്‍ ഗില്‍ റിസര്‍വ് താരങ്ങളുടെ കൂട്ടത്തിലാകുകയും ചെയ്യും. അഞ്ചു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ തന്നെ വേണമെന്ന് രോഹിത് ശര്‍മ ആവശ്യപ്പെട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോ എന്നാണ് ആശങ്കയേറെയുള്ളത്.
"
https://www.facebook.com/Malayalivartha