Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NAATTARIVU

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...

20 OCTOBER 2024 04:51 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്...

ഇക്‌സോറ കോക്‌സീനിയ (ഇക്‌സോറ റെഡ്‌)

24 September 2014

സര്‍വസാധാരണമായ ഇനമാണ്‌ ഇക്‌സോറ കോക്‌സീനിയ എന്ന ശരിയായ തെച്ചി. ദക്ഷിണേന്ത്യയുടെ സന്തതിയാണ്‌ ഈ കുറ്റിച്ചെടി. നിത്യഹരിത സ്വഭാവത്തോടെ നിരവധി ശിഖരങ്ങളുമായി വളരുന്ന ഈ ചെടി പരമാവധി രണ്‌ടു മീറ്റര്‍ വരെ ഉയരത്...

ഗ്രാഫ്റ്റ് ചെയ്ത മാവ് നടുമ്പോള്‍

23 September 2014

തുറസ്സായതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമായ സ്ഥലത്തു മാത്രമേ മാവിന്റെ ഗ്രാഫ്റ്റ് തൈ നടാവൂ.  ഗ്രാഫ്റ്റ് ചെയ്ത മാവ് പൂക്കാത്തതിന്റെ പ്രധാന കാരണം സൂര്യപ്രകാശത്തിന്റെ അഭാവമാണ്.  നല്ല നീര്‍വാര്‍ച്ചയ...

വര്‍ണ്ണാഭമായ പടയാളി മത്സ്യങ്ങള്‍

22 September 2014

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരും സുന്ദരികളുമായ മീനുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഇനമാണ് സയാമീസ് ഫൈറ്റര്‍ മത്സ്യങ്ങള്‍ അഥവാ പടയാളി മത്സ്യങ്ങള്‍. തമ്മില്‍ കണ്ടാലുടന്‍ പരസ്പരം പടവെട്ടുന്ന ആണ്‍ മത്സ്യ...

ഔഷധഗുണമുള്ള ജാതിക്കയുടെ മേന്മയറിയാം

15 September 2014

ഒരു മികച്ച സുഗന്ധദ്രവ്യമെന്നതിലുപരി വളരെയേറെ ഔഷധ ഗുണമുള്ളതാണ്‌ ജാതി. കുഞ്ഞുങ്ങള്‍ക്കു തേനും വയമ്പും കൊടുക്കുന്നതിനൊടൊപ്പം ജാതിക്കയും അരച്ചു കൊടുക്കാറുണ്ട്‌. ഉദര സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഇ...

ചെറി കൃഷിചെയ്യാം

13 September 2014

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചവയാണ് ചെറികള്‍. ചെറിയിനങ്ങള്‍ക്ക് പലതിനും പുളിയാണെങ്കിലും മധുരം കിനിയുന്ന പുതിയ ഇനങ്ങളും ബ്രസീലില്‍നിന്ന് വന്നുതുടങ്ങിയിട്ടുണ്ട്. \'മാല്‍പീജിയ പുനുസിഫോ...

അലങ്കാരമത്സ്യമായി പള്ളത്തിയും

12 September 2014

 അലങ്കാരമത്സ്യമെന്ന നിലയില്‍ പള്ളത്തിക്ക് പ്രചാരമേറുകയാണ്. സൗന്ദര്യത്തിലുപരി ദ്രുതചലനങ്ങളിലൂടെയാണ് അക്വേറിയത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നമ്മുടെ നാട്ടില്‍ കായലുകളിലും പുഴകളിലും തോടുകളിലുമെ...

ഫിലോസാന്‍ പഴം

11 September 2014

റംബുട്ടാന്‍ ഫലവൃക്ഷത്തിന്റെ അടുത്ത ബന്ധുവാണ്‌ ഫിലോസാന്‍ അഥവാ പുലാസാന്‍. പുലാസ്‌ എന്ന മലയന്‍ പദത്തിനര്‍ഥം തിരിക്കുക എന്നാണ്‌. വിളഞ്ഞ പഴം മരത്തില്‍ നിന്ന്‌ രണ്‌ടു കൈകൊണ്‌ടും ചുറ്റിത്തിരിച്ചു വേണം ഇറുത്ത...

വാഴപ്പഴത്തൊലിയില്‍ നിന്നും അച്ചാര്‍

10 September 2014

 വാഴപ്പഴത്തൊലിയില്‍ നിന്ന്‌ രുചികരമായ അച്ചാറുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. തിരുച്ചിറപ്പള്ളിയിലുള്ള നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ബനാനയാണ്‌ ഈ വിദ്യ ആവിഷ്‌ക്കരിച്ചത്‌...

ഓണപൂക്കളങ്ങളില്‍ ഐശ്വര്യവും അഴകുമായിരുന്ന കണ്ണാന്തളിപൂക്കള്‍

05 September 2014

ഒരുകാലത്ത്‌ ഓണപൂക്കളങ്ങളില്‍ ഐശ്വര്യവും അഴകുമായിരുന്ന കണ്ണാന്തളിപൂക്കള്‍ വിസ്‌മയമായി. പണ്ട്‌ കണ്ണാന്തളി പൂക്കള്‍ തേടിയായിരുന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും യാത്ര. കണ്ണാന്തളി പൂക്കള്‍ യഥേഷ്‌ടം കണ...

ഒരു സുഗന്ധ പുഷ്‌പം

04 September 2014

മനോരഞ്ചിനി എന്നാണ്‌ ഈ പുഷ്‌പത്തിന്റെ പേര്‌. മനുഷ്യമനസിനെ രഞ്ചിപ്പിക്കുന്നത്‌ എന്നാണ്‌ ഇതിനര്‍ത്ഥം. പുതിയ പൂക്കളും ചെടികളും തേടിയുളള പരക്കം പാച്ചലിനിടയില്‍ നമ്മള്‍ മറന്നുപോയ പൂച്ചെടികളിലൊന്നാണിത്‌. അതു...

കാളാഞ്ചി(നരിമീന്‍ ) ശുദ്ധജലത്തിലും വളര്‍ത്താം

03 September 2014

 മലയാളിയുടെ  ഇഷ്ടവിഭവമാണ് കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍. നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളില്‍ ഈ മീന്‍ അറിയപ്പെടുന്നു. ചെമ്മീനും ആറ്റ്കൊഞ്ചും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ രാജ്യത്ത് ഏറ്റവ...

കണിക്കൊന്നപോലെ റംബായി

30 August 2014

കണിക്കൊന്നപ്പൂക്കളെ ഓര്‍മപ്പെടുത്തുന്ന മനോഹരമായ മഞ്ഞപ്പഴങ്ങളുമായി ആരെയും ആകര്‍ഷിക്കുന്ന വൃക്ഷമാണ് \'റംബായി\'. ഇവ ഫിലിപ്പീന്‍സില്‍നിന്ന് വിദേശമലയാളികള്‍ വഴിയാണ് നാട്ടിലെത്തിയത്.  മുപ്പതടിയില...

പുല്‍കൃഷി ഇനി വീടിനകത്തും തൊഴുത്തിലും ചെയ്യാം

29 August 2014

തൊഴുത്തിനുളളിലും വീടിനകത്തും മണ്ണില്ലാതെ ഇനി കൃഷി ചെയ്യാം. മുറിക്കുളളിലോ തൊഴുത്തിലോ യന്ത്രം സ്ഥാപിച്ച്‌ മണ്ണില്ലാതെ പശുവിനുളള പുല്ല്‌ വളര്‍ത്തിയെടുക്കുന്ന സംവിധാനത്തിന്‌ നാനോ ഹൈഡ്രോപോണിക്‌ പുല്‍കൃഷി...

തലയ്‌ക്കലും കടയ്‌ക്കലും കുലച്ച്‌ കിസാന്‍ വാഴ

28 August 2014

 കിസാന്‍ വാഴയില്‍ ഒന്നല്ല രണ്ടു കുലയാണ്‌ കുലച്ചത്‌. ഒന്നു കടയ്‌ക്കലും മറ്റൊന്ന്‌ തലയ്‌ക്കലും. മഹാരാഷ്‌ട്രയില്‍നിന്നും ട്രെയിനിലെത്തിയതാണ്‌ മഹാരാഷ്‌ട്രക്കാരന്‍ കിസാന്‍ വാഴ. ആറുമാസം മുമ്പാണ്‌ പൂവത്തൂരില...

മറയൂര്‍ മലനിരകളിലെ മരത്തക്കാളി

27 August 2014

മറയൂര്‍ മലനിരകളില്‍ മരത്തക്കാളി വിളവെടുപ്പിനു പാകമായി നില്‍ക്കുന്നു. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂര്‍ പ്രദേശങ്ങളിലാണ്‌ കര്‍ഷകരുടെ മനം നിറച്ച്‌ മരത്തക്കാളി വിളഞ്ഞുനില്‍ക്കുന്നത്‌. ചുവന്നു തുടുത്ത പഴങ...

Malayali Vartha Recommends