Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NAATTARIVU

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്

03 AUGUST 2026 11:58 AM ISTമലയാളി വാര്‍ത്ത
ഏത്തപ്പഴത്തിന്റെ വില നാൽപതിൽ നിന്ന് പൊടുന്നനെ 65ലെത്തി. വയനാടൻ കായ വരവ് നിലച്ചതും നാടൻ കായകളുടെ സീസൺ കഴിഞ്ഞുതുടങ്ങിയതുമാണ് ഏത്തപ്പഴത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചത്. ഓണ സീസൺ അടുത്തതോടെ വറുത്ത ഉപ്പേരി, ചിപ്സ്, പൊരിക്കായ് എന്നിവക്ക് വൻ ഡിമാന്റുണ്ടാകുമെന്നതും പഴവിപണിയെ നന്നായി സ്വാധീനിച്ചിരിക്കുകയാണ്. ...

ചീര വിത്ത് മുളപ്പിച്ചും പാകാം

20 February 2015

തുറസ്സായ കൃഷിയിടങ്ങളില്‍ മഴക്കാലത്ത് ചീരക്കൃഷി വളരെ പ്രയാസമേറിയ പ്രവൃത്തിയാണ്. ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമെന്തെന്ന് ചോദിച്ചാല്‍ പാകിയ വിത്തിന്റെ ഭൂരിഭാഗവും ഉറുമ്പുകള്‍ കൊണ്ടുപോകുന്നു, ചീര വിത്തുകള്...

സോളാര്‍ എനര്‍ജിയെ ദ്രാവകരൂപത്തിലേക്ക് മാറ്റുന്ന അത്ഭുത ഇല

18 February 2015

സൗരോര്‍ജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സോളാര്‍ ഹീറ്ററുകളും സോളാര്‍ കുക്കറുകളും കൂടാതെ സോളാര്‍ വാഹനങ്ങള്‍ വരെ ഇപ്പോള്‍ നിരത്തിലുണ്ട്. സൗരോര്‍ജ്ജത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍,...

പച്ചക്കറികളെ ആക്രമിക്കുന്ന വെള്ളീച്ചകളെ അകറ്റാം

17 February 2015

 നഴ്‌സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ വെള്ളീച്ചരൃകള്‍ ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍...

പാവല്‍ തോട്ടത്തിന്റെ പരിചരണം

16 February 2015

പാവല്‍ നടുമ്പോള്‍ത്തന്നെ കമ്പോസ്‌റ്റോ കാലിവളമോ 10 കിലോ അളവില്‍ ചേര്‍ക്കണം. കൂടാതെ ഒരു സെന്റിന് ആവശ്യമായ ജൈവവളങ്ങളായ എല്ലുപൊടി (475 ഗ്രാം), ചാരം (830 ഗ്രാം), കപ്പലണ്ടി പിണ്ണാക്ക് (2.10 കിലോ); രാസവളങ്ങ...

രോഗമോചനമേകുന്ന ആശ്വാസവൃക്ഷമായ ലക്ഷ്മിതരു

14 February 2015

 കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ലക്ഷ്മിതരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകരേറുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമുദ്രതീരം മുതല്‍ സമുദ്രനിരപ്പില്‍നിന്നു 1500 മീറ്റര്‍ ഉയരം വരെയുള്ള പ...

തടവറയിലെ ഒത്തൊരുമ; ജയിലാകെ ഹരിതകാന്തിയില്‍

13 February 2015

കണ്ണൂരിലെ സ്‌പെഷല്‍ സബ് ജയിലില്‍ ഒരുസംഘം റിമാന്‍ഡ് തടവുകാരും കാര്‍ഷിക വൃത്തിയില്‍ തത്പരരായ ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തടവറയ്ക്ക് ഉത്സവമായി. കഴിഞ്ഞ രണ്ടു മാസമായി ജയ...

വീട്ടുമാലിന്യം സംസ്‌കരിക്കാന്‍ ഇനി പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍

12 February 2015

വീടുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന, ആവശ്യാനുസരണം സ്ഥലം മാറ്റാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്അനര്‍ട്ട് വിതരണം ചെയ്യുന്നു; ഒപ്പം സ്റ്റൗവും. അടുക്കളയിലെ അവശിഷ്ടങ്ങള്‍ മുതല്‍ തൊഴുത്തിലെ മാലി...

മഞ്ഞള്‍ വിളവെടുപ്പും സംസ്‌ക്കരണവും

11 February 2015

ജനുവരി മുതല്‍ മാര്‍ച്ചു വരെയാണ് മഞ്ഞള്‍ വിളവെടുപ്പുകാലം. ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാലുടനെ മഞ്ഞള്‍ പറിച്ചെടുക്കാം മഞ്ഞളിന്റെ ഇനമനുസരിച്ച് 7 മുതല്‍ 9 മാസം വരെയുളള കാലയളവില്‍ വിളവെടുക്കാം. മണ്ണും വേ...

തക്കാളിയിലെ വിള്ളല്‍ അകറ്റാം

10 February 2015

കായ്ച തക്കാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. അത് രോഗമുണ്ടായിട്ടല്ല മറിച്ച്, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവം മൂലമാണ്. ബോറോണിന്റെ കുറവ് പരിഹരിക്കുകയാണ് ഈ വിള്ളല്‍ അകറ്റാനു...

മീനുകള്‍ക്കും കമ്മല്‍...

09 February 2015

മത്സ്യത്തിനും കമ്മലിടുകയാണ് ഇന്‍കോയിസ്(ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്്). ആ കമ്മലാകട്ടെ ഒരു തിരിച്ചറിയല്‍ ഉപകരണമാണ്. മത്സ്യം പോകുന്ന വഴികള്‍, അവയുടെ ആവാസ വ്യവസ്ഥ എന്...

കൂവളത്തിന്റെ ഔഷധഗുണങ്ങള്‍

07 February 2015

 കൂവളത്തില അരച്ച് പുരട്ടിയാല്‍ ത്വക്ക്‌രോഗങ്ങള്‍ ശമിക്കും. കൂവളത്തില നീരും ചെറുതേനും സമം എടുത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പത്തു മില്ലി കഴിച്ചാല്‍ ആരോഗ്യം സ്വന്തമാക്കാം. കൂവളത്തിന്റെ കായയുടെ കാമ്പ്...

ചീര കൃഷി ചെയ്യാം

06 February 2015

കനത്ത മഴയുടെ കാലമായ ജൂണ്‍-ജൂലൈ മാസങ്ങളാണ് ചീരക്കൃഷിക്ക് ഏറ്റവും യോജ്യമെങ്കിലും ഏതു കാലത്തും കൃഷി ചെയ്യാം. ജൈവാംശസമൃദ്ധമായ നല്ല വളക്കൂറുള്ള മണ്ണ് കൃഷിക്കു നല്ലത്. ചീര വിളവെടുത്തു തുടങ്ങാന്‍ ദീര്‍ഘനാള്‍...

പൈനാപ്പിള്‍ മുറിക്കാന്‍ പൈനാപ്പിള്‍ കോറര്‍

05 February 2015

പൈനാപ്പിള്‍ എല്ലാപേര്‍ക്കും ഇഷ്ടമാണെങ്കിലും അത് തൊലിചെത്തി കഷണങ്ങളാക്കി എടുക്കണമെങ്കിലുള്ള ബുദ്ധിമുട്ടുകാരണം വാങ്ങാന്‍ മടിക്കുന്നവരുണ്ട്. ആ മടിക്കുള്ള പരിഹാരമാണ് പൈനാപ്പിള്‍ കോറര്‍. ഒരറ്റത്ത് പ്രത്യേ...

സവിശേഷതയാര്‍ന്ന എയര്‍പ്ലാന്റുകള്‍

04 February 2015

ബ്രൊമെലിയാഡ് സസ്യശേഖരത്തില്‍ പെടുന്ന എയര്‍ പ്ലാന്റുകളെ പൊതുവേ ടില്ലാന്‍ഡ്‌സിയസ്പീഷീസ് എന്നാണ് പറയുന്നത്. സവിശേഷമായ ഇലകളിലൂടെ തങ്ങള്‍ക്കാവശ്യമായ ജലവും പോഷകങ്ങളും വലിച്ചെടുക്കാന്‍ ഇവയ്ക്കു പ്രകൃതി കഴി...

രോഗപ്രതിരോധശേഷി പകരുന്ന മുള്ളാത്ത

03 February 2015

അര്‍ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത് താരപദവി നേടിയ ഫലവര്‍ഗമാണ് മുള്ളാത്ത. ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും...

Malayali Vartha Recommends