Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

മത്സ്യക്കൃഷി പദ്ധതിയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി കോഴിക്കോട് നഗരസഭ

13 JULY 2020 11:30 AM IST
മലയാളി വാര്‍ത്ത

വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍ വിപണി കീഴടക്കുന്ന കാലത്ത് ആധുനിക സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് കോഴിക്കോട് നഗരസഭ. കോവിഡ് കാലത്ത് കടല്‍മത്സ്യങ്ങളുടെ ലഭ്യത കുറയുകയും നല്ല മത്സ്യങ്ങള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീടുകളില്‍ മത്സ്യക്കൃഷി സാധ്യത വര്‍ധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്.

മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ച് വളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്തുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോഫ്‌ലോക്കാണ് നഗരസഭ പരീക്ഷിക്കുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ 30 കര്‍ഷകരെ പങ്കെടുപ്പിച്ചാണ് പരീക്ഷണം.

മത്സ്യങ്ങള്‍ക്കുള്ള തീറ്റയുടെ ബാക്കിയും കാഷ്ഠത്തിലെ ഖരമാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഇനം ബാക്ടീരിയയെ ടാങ്കില്‍ മത്സ്യങ്ങള്‍ക്കൊപ്പം വളര്‍ത്തുകയാണ് ബയോഫ്‌ലോക്കിന്റെ രീതി. ഭൂനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് കൂടൊരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. മാറ്റി സ്ഥാപിക്കാന്‍ കഴിയുംവിധമായിരിക്കും നിര്‍മാണം. കാല്‍ സെന്റില്‍ 1200 മത്സ്യങ്ങളെ വളര്‍ത്താം.

ഗിഫ്റ്റ് തിലോപിയ ഇനമാണ് പ്രധാനമായും വളര്‍ത്തുക. ആനബസ്, ചെമ്മീന്‍, വനാമി, വാള, കാരി, രോഹു ഇനങ്ങളും കൃഷി ചെയ്യാം. ഓക്‌സിജന് എയറേറ്റഡ് മോട്ടറും ഇന്‍വെര്‍ട്ടര്‍ യൂണിറ്റും സ്ഥാപിക്കണം. ഒരു കിലോ മത്സ്യം ഉല്‍പാദിപ്പിക്കാന്‍ തീറ്റ ചെലവും മത്സ്യക്കുഞ്ഞിന്റെ വിലയും വൈദ്യുതി നിരക്കും പരിപാലനവും അടക്കം 70 - 80 രൂപ വരും. ലാക്ടോ ബാസിലസ് ബാക്ടീരിയയെ ഒപ്പം വളര്‍ത്തുന്നതിനാല്‍ തീറ്റയിനത്തില്‍ കര്‍ഷകന് 30% വരെ ലാഭം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റേ ഉത്തരവുമായി  (15 minutes ago)

പത്ത്, 12 ക്ലാസ് പരീക്ഷ( സി.ബി.എസ്.ഇ) കളുടെ തീയതികൾ  (19 minutes ago)

നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംബർ 23ന് വിരമിക്കും....  (27 minutes ago)

യാത്രാ സമയം പകുതിയായി കുറയ്ക്കും  (34 minutes ago)

4 എസ് എഫ് ഐ ക്കാരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ ജില്ലാക്കോടതി ഉത്തരവ്  (36 minutes ago)

നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികളുമായി സപ്ലൈകോ  (46 minutes ago)

തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരണം  (48 minutes ago)

വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും  (59 minutes ago)

പദവികളും ബഹുമതികളും നഷ്ടപ്പെട്ടു  (1 hour ago)

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്ക....  (1 hour ago)

ഭാര്യയെ തിളച്ച മീന്‍കറി ഒഴിച്ച് ആക്രമിച്ച് ഭര്‍ത്താവ്  (10 hours ago)

കെ എസ് ആര്‍ ടി സിയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (10 hours ago)

15കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (11 hours ago)

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ; ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷം  (11 hours ago)

Malayali Vartha Recommends