Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....

13 MAY 2024 11:56 AM ISTമലയാളി വാര്‍ത്ത
ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച. ഓട്ടോ, ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനെടെയാണ് വിപണിയില്‍ ഇടിവുണ്ടായത്.ബിഎസ്ഇ സെന്‍സെക്സ് 750 പോയന്റ് താഴ്ന്ന് 71,900ലും നിഫ്റ്റി 210 പോയന്റ് നഷ്ടത്തില്‍ 21,850ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല...

ഇന്ത്യയിലെ ആളോഹരി വരുമാനം ഒരു ലക്ഷം കടന്നു

04 July 2015

ഇന്ത്യയിലെ ആളോഹരി വരുമാനം പ്രതിവര്‍ഷം ഒരുലക്ഷം രൂപ കടന്നു. ഒരുവര്‍ഷം രണ്ടു ലക്ഷം കോടി (ട്രില്യണ്‍) ഡോളറിലധികം ഉണ്ടാക്കുന്ന സമ്പദ്ഘടന ഇന്ത്യയ്ക്കിനി അവകാശപ്പെടാം. 2014-ലെ ലോകരാജ്യങ്ങളുടെ സാമ്പത്തികനില ...

ജന്‍ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായത് 10 കോടി പേര്‍

04 July 2015

പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷ പദ്ധതിയില്‍ രണ്ട് മാസത്തിനിടെ പത്ത് കോടിയിലേറെപ്പേര്‍ അംഗങ്ങളായി. ജൂലായ് ഒന്നിലെ കണക്കുപ്രകാരം പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭിമി യോജന, പ്രധാനമന്ത്രി സുരക്ഷ ഭിമ യോജന എന്നി...

സബ്‌സിഡി സിലിണ്ടര്‍ വില്പനയില്‍ 25 ശതമാനം കുറവ്

03 July 2015

 എല്‍പിജി സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടുനല്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭിക്കാനായത് 12,700 കോടി രൂപ. സബ്‌സിഡി സിലിണ്ടറുകളുടെ അനധികൃത കൈമാറ്റം കുറയ്ക്കാനായതോടെ വില്പനയ...

കുട്ടികള്‍ക്കുള്ള പുതിയ റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു

01 July 2015

റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ ഭാഗമായ റിലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി, കുട്ടികള്‍ക്കുള്ള റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്...

ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയെ മാറ്റാന്‍ ഇനി 100 രൂപ

30 June 2015

 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയെ മാറ്റാന്‍ ഇനി ഫീസ് നല്‍കേണ്ടിവരും. 100 രൂപ ഈടാക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎഐ)അനുമതി നല്...

ആദായ നികുതി ബാധ്യത കണക്കാക്കാന്‍ ടാക്‌സ് കാല്‍ക്കുലേറ്റര്‍

29 June 2015

നികുതി ബാധ്യത വിലയിരുത്താന്‍ ഇന്‍കംടാക്‌സ് വകുപ്പ് ആദായ നകുതി കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചു. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കാല്‍ക്കുലേറ്റര്‍ ചേര്‍ത്തിട്ടുള്ളത്. ഇതുവഴി ലളിതമായി ന...

പി.എഫ് നിക്ഷേപം അടുത്തമാസം മുതല്‍ ഓഹരി വിപണിയിലേക്ക്

27 June 2015

പ്രോവിഡന്റ് ഫണ്ട് നിധിയിലെ അഞ്ച് ശതമാനം അടുത്തമാസം മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) ആയിരിക്കും നിക്ഷേപമെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ . പി...

2005 ന് മുമ്പുള്ള നോട്ടുകള്‍ മാറ്റാനുള്ള തീയതി നീട്ടി

26 June 2015

2005നു മുമ്പുള്ള നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് ഇക്കൊല്ലം ഡിസംബര്‍ 31 വരെ നീട്ടി. ജൂണ്‍ 30തായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി. രണ്ടാംതവണയാണ് നോട്ടുമാറാനുള്ള തീയതി റി...

സര്‍ക്കാര്‍ വീണ്ടും ബിഎസ്എന്‍എല്ലിലേയ്ക്ക്

25 June 2015

 സര്‍ക്കാര്‍വകുപ്പുകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ച് റെയില്‍ടെല്ലിനെ സ്വീകരിച്ച സര്‍ക്കാര്‍ ഒന്നര വര്‍ഷത്തിനുശേഷം തിരുമാനം മാറ്റുന്നു. ഉദ്ദേശിച്ച ഫലവും വാഗ്...

ആദായ നികുതി റിട്ടേണിന് ലളിതമായ ഫോം

24 June 2015

 ആദായനികുതി റിട്ടേണിന് പുതിയ ലളിതമായ ഫോമുകള്‍ ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് ഇത്തവണ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം. നേരത്തെ അവതരിപ്പിച്ച ആദായ നികുതി റിട്ടേണ്‍ (ഐടിആര്...

ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പുമായി ഫെഡറല്‍ ബാങ്ക്

23 June 2015

ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ചു പുറത്തിറക്കി. വേഗത്തിലും ലളിതമായും സുഗമമായും ഉപയോഗിക്കാനാകുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. പുതിയ ഫെഡ്‌മൊബ...

യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഏഷ്യ രംഗത്ത്

22 June 2015

ബജറ്റ് യാത്രാവിമാനമായ എയര്‍ ഏഷ്യ യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി രംഗത്ത്. കമ്പനിയുടെ ബിഗ് സെയില്‍ പ്രൊമോഷന്‍ ഓഫര്‍ പ്രകാരം എല്ലാ ചെലവുകളുമുള്‍പ്പെടെ 799 രൂപയ്ക്ക് മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഈ ഓഫര...

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടം: നിഫ്റ്റി 8200ന് മുകളില്‍ ക്ലോസ് ചെയ്തു

20 June 2015

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 200.34 പോയന്റ് നേട്ടത്തില്‍ 27316.17ലും നിഫ്റ്റി 5.35 പോയന്റ് ഉയര്‍ന്ന് 8224.95ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് സൂചികയിലെ 30 ഓഹരികളില്‍ 21 എണ്ണവ...

സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം കുറഞ്ഞു

19 June 2015

 സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുളള നിക്ഷേപം കഴിഞ്ഞ വര്‍ഷം 10 ശതമാനത്തിലേറെ കുറഞ്ഞ് ഏകദേശം 12615 കോടി രൂപയായെന്നു സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രബാങ്കായ സ്വിസ് നാഷനല്‍ ബാങ്ക്. 2014 അവസാനിക്കുമ്പോഴത്ത...

റിലയന്സ് കമ്യൂണിക്കേഷന്സ് എം.ടി.എസുമായി ലയനത്തിന് ഒരുങ്ങുന്നു

17 June 2015

 രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലയനത്തിന് ഒരുങ്ങുന്നു. റഷ്യന്‍ കമ്പനിയായ സിസ്റ്റമയുടെ ഇന്ത്യന്‍ സംരംഭമായ സിസ്റ്റമ ശ്യാം ടെലി സര്‍വീസസുമായി ലയന ചര്‍ച്ചകള്‍ പുരോഗ...

Malayali Vartha Recommends