സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡില്‍... പവന് 30,680 രൂപ

സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡില്‍. പവന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 30,680 രൂപയാണ് ഇന്നത്തെ വില. 30,480 രൂപയായിരുന്നു ഇതുവരെ പവന് രേഖപ്പെടുത്തിയിരുന്ന ഉയര്‍ന്ന വില.
ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha