സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 2040 രൂപയുടെ കുറവ്

സംസ്ഥാനത്ത് വിപണിയിൽ സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ്. ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14175 രൂപയും പവന് 1,13,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഇന്നലെ വിപണിയിൽ രണ്ടുതവണയാണ് മാറ്റമുണ്ടായത്.
രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നനിലയിലായി.
"
https://www.facebook.com/Malayalivartha

























