Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്

30 DECEMBER 2025 06:21 PM IST
മലയാളി വാര്‍ത്ത

ഫിന്‍ടെക് മേഖലയിലെ മുന്‍നിര സേവനദാതാക്കളായ അയോകോഡ് ഇൻഫോടെക് (IOCOD Infotech) നിലവില്‍ ഗവ. സൈബര്‍പാര്‍ക്കിലെ ഓഫീസ് സംവിധാനം ഗണ്യമായി വിപുലീകരിക്കുന്നു. കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 11 ന് നടക്കും. അഞ്ച് വർഷം മുൻപ് ഇരുപതില്‍‌ താഴെ ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച അയോകോഡ് എന്ന സ്റ്റാര്‍ട്ടപ്പ് നൂറിലധികം ജീവനക്കാരുമായി സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ടെസ്റ്റിംഗ്, യുഐ/യുഎക്സ് ഡിസൈൻ, സെയിൽസ് ആൻഡ് സപ്പോർട്ട്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വിപുലമായ ടീം അംഗങ്ങളാണ് കമ്പനിക്കുള്ളത്.

കേരളത്തില്‍ നിന്നു തന്നെയുള്ള ഐടി കമ്പനികള്‍ സൈബര്‍പാര്‍ക്കില്‍ അവരുടെ ആസ്ഥാനം ഉറപ്പിക്കുന്നത് ഐടി ആവാസവ്യവസ്ഥയ്ക്ക് കോഴിക്കോട് എന്ന ഐടി ഡെസ്റ്റിനേഷനിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ കമ്പനികള്‍ സൈബര്‍പാര്‍ക്കില്‍ തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അയോകോഡിന്റെ ഏറ്റവും ശ്രദ്ധേയമായ സോഫ്റ്റ്‌വെയര്‍ സൊല്യൂഷനായ 'ഈസിഫൈ' (Easify), അമേരിക്കൻ വിപണി കേന്ദ്രീകരിച്ചുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണെന്ന് കമ്പനി സിഇഒയും സ്ഥാപകനുമായ ഫാസില്‍ കെ കെ പറഞ്ഞു. നിലവിൽ ഏതാണ്ട് 3.64 മില്യൺ ഡോളര്‍ വാർഷിക വിറ്റുവരവുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. പല സ്റ്റാർട്ടപ്പുകളും ഒന്നിലധികം സഹസ്ഥാപകരുമായി തുടങ്ങുമ്പോൾ, കൃത്യമായ ദീർഘവീക്ഷണത്തോടെ ഫാസിൽ ഒറ്റയ്ക്കാണ് അയോകോഡ് കെട്ടിപ്പടുത്തത്.

പുതിയ വിപുലീകരണത്തോടെ കൂടുതല്‍ രാജ്യങ്ങളില്‍ വിപണി സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് അയോകോഡ് ഡയറക്ടറും സിഒഒയുമായ ഫസ്ന കെ കെ പറഞ്ഞു. ആഗോള ഫിന്‍ടെക് രംഗത്ത് പുതുതലമുറ വികസനത്തിനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2026-ൽ അഹമ്മദാബാദിൽ നടക്കുന്ന പ്രശസ്തമായ 'ലാറാകോൺ' (Laracon 2026) കോൺഫറൻസിന്റെ സിൽവർ സ്പോൺസർ കൂടിയാണ് ഐഒസിഒഡി ഇൻഫോടെക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ രക്ഷിത; ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കി; 33 പേർ അറസ്റ്റിൽ  (9 minutes ago)

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്; മറിച്ച്  (18 minutes ago)

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക; കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി  (25 minutes ago)

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കും; കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോ  (32 minutes ago)

408 ക്യാമ്പുകളിലായി 41644 പേരുണ്ട്; മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ  (40 minutes ago)

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരണത്തിന് കീഴടങ്ങി...  (2 hours ago)

യുദ്ധത്തിനെതിരെ കൈയൊപ്പ്; ബോധവത്കരണ പരിപാടി നടത്തി...  (2 hours ago)

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും  (2 hours ago)

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...  (2 hours ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....  (3 hours ago)

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (3 hours ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...  (3 hours ago)

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (3 hours ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (4 hours ago)

Malayali Vartha Recommends