Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...

02 DECEMBER 2025 06:05 PM ISTമലയാളി വാര്‍ത്ത
ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. ആഗോള തൊഴില്‍ സംസ്കാരത്തെക്കുറിച്ചുള്ള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) ഇന്ത്യ തിരഞ്ഞെടുത്ത ഐടി-ഐടി-ബിപിഎം മേഖലയില്‍...

ടെക് ലോകത്തിനൊരു സമ്മാനം; " ആപ്പിൾ എയർപോഡ് " നെ വെല്ലാൻ ഹുവായിയുടെ ' ഫ്രീബഡ്‌സ് ' വിപണിയിൽ

10 June 2018

ഹുവായിയുടെ പുതിയ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ആപ്പിള്‍ എയര്‍പോഡിനു സമാനമായ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണാണ് ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. ' ഫ്രീബഡ്‌സ് &...

കുഞ്ഞൻ സ്മാര്‍ട്ട് സ്പീക്കറുകള്‍ പുറത്തിറക്കി ഗൂഗിൾ; പുത്തൻ മോഡലുകൾ ആമസോൺ സ്മാര്‍ട്ട് സ്പീക്കറുകളെ ലക്ഷ്യമിട്ട്

10 June 2018

ഗൂഗിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങളായ ഹോം മിനി സ്മാര്‍ട്ട് സ്പീക്കറുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഗൂഗിള്‍ ഹോം, ഹോം മിനി എന്നിങ്ങനെയാണ് രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്...

ഫോർവേഡ് മെസ്സേജുകൾ തിരിച്ചറിയാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

10 June 2018

ഇന്ത്യയില്‍ ഏറ്റവും വലിയ മെസ്സേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. വ്യാജന്മാരെ കൊണ്ട് പലപ്പോഴും നിറയുന്ന ചാറ്റ് ഇന്‍ബോക്‌സുകളെ കൊണ്ട് ഉപയോക്താക്കള്‍ വലഞ്ഞിട്ടുണ്ട്. എന്നാൽ വാട്സ്ആപ് തന്നെ ഇതിനൊരു പ്രതിവിധി കണ...

എംആര്‍ഐ സ്‌കാന്‍ന്റെ ചെലവ് പകുതിയായി കുറക്കുന്ന പുതിയ സ്‌കാനറുമായി ടാറ്റ ഫൗണ്ടേഷന്‍

10 June 2018

എംആര്‍ഐ സ്‌കാനിങ്ങിന്റെ ചെലവ് പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുന്ന സ്‌കാനര്‍ നിര്‍മ്മിച്ചതായി ടാറ്റാ ഗ്രൂപ്പിന്റെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് സോഷ്യല്‍ ഒന്‍ട്രപ്രനര്‍ഷിപ്പ് (ഫൈസ്). നിലവില്‍ 8000–...

'യാഹൂ മെസ്സഞ്ചര്‍' പൂട്ടിക്കെട്ടാനൊരുങ്ങുന്നു; ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാൻ ആറ് മാസം സമയമൊരുക്കുമെന്ന് 'യാഹൂ'

09 June 2018

പ്രശസ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ 'യാഹൂ മെസ്സഞ്ചര്‍' തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജൂലൈ 17 വരെ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആറ് മാ...

ടച്ച്‌ സ്ക്രീന്‍ സവിശേഷതയുള്ള ആദ്യ ലാപ്ടോപ്പ്; ചരിത്രം കുറിക്കാൻ 'അസൂസ്' പുത്തൻ മോഡലുകൾ പുറത്തിറക്കുന്നു

08 June 2018

സെന്‍ബുക്ക് പ്രോ UX580, UX480 എന്നീ രണ്ട് ലാപ്ടോപ്പുകള്‍ അസൂസ് പുറത്തിറക്കുന്നു. ടച്ച്‌ സ്ക്രീന്‍ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് എന്നാണ് അസൂസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം പുതി...

പുത്തൻ പരിഷ്‌കാരങ്ങളുമായി എമിറേറ്റ്സ്; വിമാനത്തിലെ വിന്‍ഡോകളിൽ ജനല്‍ ഗ്ലാസുകൾക്ക് പകരം വെര്‍ച്വല്‍ സ്ക്രീനുകൾ

08 June 2018

ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പുത്തൻ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിമാനത്തിലെ വിന്‍ഡോകളിലാണ് ഹൈടെക് രീതിയിലുള്ള മാറ്റങ്ങൾ കമ്പനി സാധ്യമാക്കിയിരിക്കുന്നത്. നിലവിൽ...

ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്

08 June 2018

ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന പുത്തൻ ആപ്പുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിരയിരിക്കുകയാണ്. 'സീയിങ് എഐ' എന്നാണ് ഈ ആപ്പിന്റെ പേര്. 2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മൈക്രോസ...

സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ക്യാമറയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ കരുത്തുമായി റെഡ്​ മീ വൈ 2 പുറത്തിറങ്ങി

08 June 2018

ഷവോമിയുടെ പുതിയ ഫോണ്‍ റെഡ്​ മീ വൈ 2 ഇന്ത്യന്‍ വിപണിയില്‍. വ്യാഴാഴ്​ച ഡല്‍ഹി നടന്ന ചടങ്ങിലാണ്​ ഫോണ്‍ കമ്പനി പുറത്തിറക്കിയത്​. ചൈനയിലിറക്കിയിയ എസ്​ 2 വി​​ന്റെ ഇന്ത്യന്‍ വകഭേദമാണ്​ വൈ 2. ആര്‍ട്ടിഫിഷ്യല്‍...

കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ്; സ്വപ്‍ന സാക്ഷാത്കാരം നിറവേറ്റാനൊരുങ്ങി കെൽട്രോൺ

07 June 2018

കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് കെല്‍ട്രോണ്‍. ഇലക്‌ട്രോണിക്സ് ഹാര്‍ഡ് വെയര്‍ നിര്‍മാണത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യു...

അടിമുടി മാറ്റവുമായി ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് 12

05 June 2018

കൂടുതൽ വേഗതയും മൾട്ടി യൂസർ ലോഗിനുമുള്ള ഫേസ്​ ഐ.ഡിയും മറ്റ്​ അതിനൂതന സംവിധാനങ്ങളുമായി ആപ്പിൾ ഒാപറേറ്റിങ്​ സിസ്റ്റം ഐ.ഒ.എസ്​ 12ാമൻ അവതരിച്ചു. ആപ്പിളി​​ന്റെ 2018 ലെ ‘വേൾഡ്​ വൈഡ്​ ഡെവലപ്പേഴ്​സ്​ കോൺഫറൻസ...

'ഓട്ടിസം' തിരിച്ചറിയാൻ മൊബൈൽ ആപ്ലിക്കേഷൻ; ആപ്പിളിന്റെ പുത്തൻ ആപ്ലിക്കേഷൻ തരംഗമാകും

05 June 2018

കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനായി ആപ്പിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നു. 'ഓട്ടിസം ആന്‍ഡ് ബിയോണ്ട്' എന്ന ആപ്പ് വഴിയാണ് ഓട്ടിസവും മറ്റു നാഡീസംബന്ധമായ രോഗങ്ങളും തി...

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി ദുബായ്; ടൊയോട്ട കാംറി ഹൈബ്രിഡ്​ ഇലക്ട്രിക്ക്​ വാഹനങ്ങള്‍ വിപണിയിലേക്ക്

05 June 2018

ദുബായ്: പരിസ്​ഥിതി സൗഹൃദ വാഹനങ്ങള്‍ ഒരുക്കുന്നതിന്​ മുന്‍പന്തിയിലുള്ള അല്‍ ഫുത്തൈം ടൊയോട്ട കാംറി ഹൈബ്രിഡ്​ ഇലക്ട്രിക്ക്​ വാഹനങ്ങള്‍ യു.എ.ഇ വിപണിയിലെത്തിച്ചു. കാംറി പെട്രോള്‍ എഞ്ചിനേക്കാള്‍ 70 ശതമാനം ഉ...

ഐ ഫോണ്‍ 10 ന് 29,000 രൂപ, ഗാലക്‌സി എസ് 9 ന് 6490 രൂപ, നോക്കിയ 6.1 ന് 3799 രൂപ; ആകർഷകമായ ഓഫറുകളുമായി എയർടെൽ; പക്ഷെ ഒരേ ഒരു നിബന്ധന മാത്രം...

01 June 2018

ഐ ഫോണ്‍ 10, ഐഫോണ്‍ 7, സാംസങ് ഗാലക്‌സി എസ് 9 ഉള്‍പ്പടെയുള്ള വന്‍കിട സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ പുതിയ ഓഫറുകളുമായി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ രംഗത്തെത്തിയിരിക്കുകയാണ്. 84,000 രൂപ വിലയുള്ള ഐഫോണ്‍ ട...

വിവാദങ്ങൾ കെട്ടടങ്ങാതെ ഫേസ്ബുക്ക്; ഫെയ്‌സ്ബുക്കില്‍ സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യ ഭരണമെന്ന് ഓഹരി ഉടമകൾ

01 June 2018

കേം ബ്രിജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെട്ടടങ്ങിവരുന്ന വേളയില്‍ ഫെയ്‌സ്ബുക്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. കമ്പനിയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യമാണെന്നാരോപിച്...

Malayali Vartha Recommends