Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെലികോം കമ്പനികളുടെ മേൽ ലക്ഷങ്ങളുടെ പിഴ ചുമത്തി ടെലികോം റെലുഗേലറ്റി അതോറിറ്റി; തരംഗമായി നിൽക്കുന്ന ജിയോയ്ക്ക് 31 ലക്ഷം രൂപ പിഴ

02 JULY 2018 07:38 PM IST
മലയാളി വാര്‍ത്ത

സേവനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്താത്തതിന് വിവിധ ടെലികോം കമ്പനികളുടെ മേൽ ലക്ഷങ്ങളുടെ പിഴ ചുമത്തി ടെലികോം റെലുഗേലറ്റി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോഴാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, എയര്‍സെല്‍, ബിഎസ്‌എന്‍എല്‍ എന്നീ കമ്പനികൾക്കെതിരെ നടപടിയെടുക്കാനായത്.

നിലവില്‍ തരംഗമായി നില്‍ക്കുന്ന ജിയോയ്ക്ക് 31 ലക്ഷം രൂപയാണ് പിഴ. ഇന്റര്‍കണക്ഷന്‍ പ്രശ്നങ്ങള്‍, കോള്‍ സെന്ററുകളിലും കസ്റ്റമര്‍ കെയറുകളിലും സേവനം ലഭിക്കാനുള്ള കാലതാമസം, ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാലും സേവനം അവസാനിപ്പിക്കാനുള്ള കാലതാമസം തുടങ്ങിയവയാണ് പിഴ.

കോള്‍ മുറിഞ്ഞു പോകല്‍, പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിലെ പ്രശ്നങ്ങള്‍, കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഐഡിയക്ക് മേല്‍ 29 ലക്ഷത്തോളം രൂപയാണ് ട്രായുടെ പിഴ.

എയര്‍ടെല്ലിന് പോസ്റ്റ്പെയ്ഡ്-പ്രീപെയ്ഡ് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിനുള്ള പ്രശ്നങ്ങളും കോള്‍ സെന്ററുകളിലെ പ്രവര്‍ത്തനത്തിലെ പോരായ്മകളും ചൂണ്ടിക്കാട്ടി 23 ലക്ഷമാണ് പിഴ ചുമത്തിയത്.

വോഡഫോണിന് ഒന്‍പത് ലക്ഷം രൂപയാണ് പിഴ. കണക്ഷനുകള്‍ വേണ്ടെന്ന് വെച്ചവര്‍ക്ക് ഡെപ്പോസിറ്റ് തുക തിരികെ നല്‍കുന്നതിലെ കാലതാമസം, കോളുകള്‍ മുറിഞ്ഞുപോകല്‍, സേവനങ്ങളിലെ കാലതാമസം എന്നിവയാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends