Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...

02 DECEMBER 2025 06:05 PM ISTമലയാളി വാര്‍ത്ത
ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. ആഗോള തൊഴില്‍ സംസ്കാരത്തെക്കുറിച്ചുള്ള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) ഇന്ത്യ തിരഞ്ഞെടുത്ത ഐടി-ഐടി-ബിപിഎം മേഖലയില്‍...

ഗ്യാലറിയിൽ നിന്ന് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് അയക്കപെടുന്നു ; സാംസങ് മൊബൈൽ ഫോണിനെതിരെ സാങ്കേതിക തകരാർ ആരോപണവുമായി ഉപാഭോക്താക്കൾ രംഗത്ത്

03 July 2018

സാംസങ് മൊബൈൽ ഫോണിനെതിരെ സാങ്കേതിക തകരാർ ആരോപണവുമായി ഉപാഭോക്താക്കൾ രംഗത്ത്. ഫോണിലെ ഗ്യാലറിയിൽ നിന്ന് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് അയക്കപെടുന്നു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ...

ഭക്ഷ്യയോഗ്യമായ പാത്രങ്ങളുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി

03 July 2018

സത്ക്കാരചടങ്ങുകള്‍ക്കും മറ്റും വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അതു വിളമ്പിയ പാത്രങ്ങള്‍ കൂടി കഴിക്കാന്‍ പറ്റിയാലോ? കഴിക്കുന്നയാള്‍ക്കും സന്തോഷം, പാത്രം കഴുകുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടാത്തതിന...

സാങ്കേതിക വികാസം മൗസ് പാഡിലും; പുത്തൻ മൗസ് പാഡുകൾ അവതരിപ്പിച്ച് ഷവോമി

02 July 2018

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി പുതിയ രണ്ട് മൗസ് പാഡുകൾ അവതരിപ്പിച്ചു. ഷവോമി മീ മൗസ് പാഡും ഷവോമി മീ സ്മാര്‍ട്ട് മൗസ്പാഡുമാണ് പുതിയ മൗസ് പാഡുകള്‍. ഷവോമി മീ മൗസ് പാഡ് പ്രത്യേകിച്ചും ഗെയിമര്‍ക്ക...

സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് പുത്തൻ മോഡലുമായി സാംസങ്; വില 14,490 രൂപ

02 July 2018

സ്മാര്‍ട് ഫോണ്‍ ശ്രേണിയിലേക്ക് പുതിയ മോഡലുമായി സാംസങ് രംഗത്തെത്തിയിരിക്കുകയാണ്. 14,490 രൂപയാണ് പുത്തൻ മോഡലായ ഗാലക്സി ഓണ്‍6 ന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ജൂലായ് അഞ്ചു മുതല്‍ ഫ്ലിപ് കാര്‍ട്ടിലൂടെയ...

ടെലികോം കമ്പനികളുടെ മേൽ ലക്ഷങ്ങളുടെ പിഴ ചുമത്തി ടെലികോം റെലുഗേലറ്റി അതോറിറ്റി; തരംഗമായി നിൽക്കുന്ന ജിയോയ്ക്ക് 31 ലക്ഷം രൂപ പിഴ

02 July 2018

സേവനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്താത്തതിന് വിവിധ ടെലികോം കമ്പനികളുടെ മേൽ ലക്ഷങ്ങളുടെ പിഴ ചുമത്തി ടെലികോം റെലുഗേലറ്റി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രവര...

വാട്സ്​ആപ്പ് ഗ്രൂപ്പുകളിൽ അഡ്​മിൻമാർക്ക് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനാകും; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

30 June 2018

വാട്സ്​ആപ്പ്​ ഏറ്റവും പുതിയ അപ്​ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയ​ന്ത്രിക്കാനാകുന്ന ഫീച്ചർ​ അവതരിപ്പിച്ചിരിക്കുകയാണ്​​. ഗ്രൂപ്പ്​ അഡ്​മിൻമാർക്ക്​ മാത്രമായി ​മെസ്സേജുകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ...

ഇനി മൊബൈൽ താഴെ വീണാലും പ്രശ്നമില്ല; സുരക്ഷയ്ക്കായി പുതിയ സെന്‍സര്‍ സംവിധാനം

30 June 2018

വലിയ വിലയൊക്കെ കൊടുത്ത് സ്മാർട്ഫോണുകൾ വാങ്ങുന്നവർ നമുക്കിടയിലുണ്ട്. എത്രയൊക്കെ സൂക്ഷിച്ചാലും ഒരിക്കലെങ്കിലും ഒന്ന് താഴെ വീണാല്‍ തീര്‍ന്നു അതിന്റെ കാര്യം. ഇതിനൊരു പരിഹാരവുമായാണ് ജര്‍മ്മനിയിലെ ആലന്‍ സര്...

മൊബൈൽ പ്രേമികൾക്കൊരു സന്തോഷവാർത്ത; അസ്യൂസിന്‍റെ പുത്തൻ മോഡൽ സെല്‍ഫോണ്‍ 5 z ജൂലായിൽ വിപണിയിലേക്ക്

28 June 2018

ഉപഭോക്താക്കള്‍ കാത്തിരുന്ന അസ്യൂസിന്‍റെ പുതിയ സെല്‍ഫോണ്‍ 5 z ജൂലായില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 33,700 രൂപയോളമാണ് ഇതിന്‍റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിരവധി സവിശേഷതകളോട...

പിൻവലിച്ച ഫീച്ചര്‍ വീണ്ടും അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്; ആരും കാണാതെ രഹസ്യങ്ങൾ ഒളിപ്പിക്കാന്‍ വാട്സാപ്പ് വഴിയൊരുക്കുന്നു

27 June 2018

പിന്‍വലിച്ച ഫീച്ചര്‍ വീണ്ടും അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്. വാട്ട്‌സ്‌ആപ്പില്‍ സന്ദേശമായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ആരും കാണാതെ ഒളിപ്പിക്കാന്‍ സഹായിക്കുന്ന മീഡിയാ വിസിബിലിറ്റി ഫീച്ചറ...

പുതിയ യമഹ ഞ15 മോട്ടോജിപി എഡിഷന്‍ ഉടന്‍ വിപണിയില്‍

27 June 2018

ഓഗസ്റ്റില്‍ യമഹ ഥദഎഞ15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന്‍ വിപണിയില്‍ എത്തുമെന്ന് സൂചന. യമഹയുടെ വരാനുള്ള മോട്ടോജിപി എഡിഷനില്‍ മുന്നിലും വശങ്ങളിലും മൊവിസ്റ്റര്‍ ലോഗോയും ഉണ്ടായേക്കും. ഞ15 ഢ3.0 മോട്ടോജിപി എ...

പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ പുതിയ ആപ്

26 June 2018

പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ആപ് 'എഡ്‌ഫോണ്‍' അവതരിപ്പിച്ചു. എഡ്യുലോഞ്ച് സര്‍വീസസും കെഎസ്‌ഐഡിസിയും സംയുക്തമായി വികസിപ്പിച്ച ആപ് കെഎസ...

ഇന്റര്‍നെറ്റ് സങ്കല്‍പ്പങ്ങളെ ഞെട്ടിച്ച ജിയോ ഇ കൊമേഴ്‌സ് രംഗത്തേയ്ക്ക്; 'കിരാന' തരംഗമാകും

26 June 2018

ഇ കൊമേഴ്‌സ് മേഖലയിൽ വമ്പൻ സാധ്യതകളുമായി റിലയന്‍സ് ജിയോ രംഗത്തെത്തിയിരിക്കുകയാണ്. മുൻപ് ഇന്റര്‍നെറ്റ് സങ്കല്‍പ്പങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ജിയോയുടെ കടന്നു വരവെങ്കിൽ ഇത്തവണ റീടെയില്‍ രംഗത്തേക...

ഇ കൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഗൂഗിള്‍

26 June 2018

ഇ കൊമേഴ്‌സ് രംഗത്ത് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലേക്കുള്ള ഗൂഗിളിന്റെ അരങ്ങേറ്റം കുറിക്കുന്നത് ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് സൂചന. ദീപാവലിക്ക് മുന്നോടിയായി ഇകൊമേഴ...

ലക്ഷ്വറി ടിവി വിയുന്റെ പുതിയ 4കെ യുഎച്ച്ഡി സ്മാര്‍ട്ട് ടിവി കേരളത്തിലേക്ക്

25 June 2018

അമേരിക്കന്‍ കമ്പനി വിയു 4കെ പുതിയ യുഎച്ച്ഡി സ്മാര്‍ട്ട് ടിവി പുറത്തിറക്കി. ഗൂഗിള്‍ ആന്‍ഡ്രോയിഡ് ലൈസന്‍സുള്ള ലോകത്തിലെ മൂന്ന് ബ്രാന്‍ഡുകളില്‍ ഒന്നാണ് വിയു. പ്ലേ, സ്മാര്‍ട്ട്, യു എച്ച് ഡി, 4 കെ, ആന്‍ഡ്...

അധിക വരുമാനം ലക്ഷ്യമിട്ട് എയര്‍ ഇന്ത്യയുടെ മഹാരാജ മേക്ക് ഓവര്‍

24 June 2018

1000 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ബോയിംഗ് വിമാനങ്ങളുടെ പരിഷ്‌കരിച്ച ...

Malayali Vartha Recommends