Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്സ്​ആപ്പ് ഗ്രൂപ്പുകളിൽ അഡ്​മിൻമാർക്ക് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനാകും; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

30 JUNE 2018 05:39 PM IST
മലയാളി വാര്‍ത്ത

വാട്സ്​ആപ്പ്​ ഏറ്റവും പുതിയ അപ്​ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയ​ന്ത്രിക്കാനാകുന്ന ഫീച്ചർ​ അവതരിപ്പിച്ചിരിക്കുകയാണ്​​. ഗ്രൂപ്പ്​ അഡ്​മിൻമാർക്ക്​ മാത്രമായി ​മെസ്സേജുകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഒരുക്കിയ വിവരം വാട്സ്​ആപ്പിന്റെ ഉടമകളായ​ ഫേസ്​ബുക്ക്​ അധികൃതരാണ്​​ ബ്ലോഗ്​ നോട്ടിലൂടെ പുറത്തുവിട്ടത്​.

ഇൗ സംവിധാനം അഡ്​മിൻമാർ ‘എനയ്​ബിൾ ചെയ്​താൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക്​ ആർക്കും തന്നെ തുടർന്ന്​ മെസ്സേജുകൾ അയക്കാൻ സാധിക്കില്ല. അയച്ച മെസ്സേജുകൾക്ക്​ മറുപടി നൽകാനും സാധ്യമല്ല. ഗ്രൂപ്പിലെ ഒന്നിലധികം അഡ്​മിൻമാർക്ക്​ മാത്രമായി ഇതിലൂടെ അംഗങ്ങൾക്ക്​ നിർ​ദ്ദേശം നൽകാൻ കഴിയും.

എന്തായാലും പുതിയ സംവിധാനം അഡ്​മിൻമാർക്ക്​ ഗുണം ചെയ്യുമെങ്കിലും അംഗങ്ങളെ അത്​ ചൊടിപ്പിക്കാനാണ്​ ഏറെ സാധ്യത​. ഗ്രൂപ്പ്​ ചാറ്റുകൾ നടത്താൻ ഗ്രൂപ്പുകളിലേക്ക്​ ചേക്കേറിയവരുടെ സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതിനാൽ വാട്ട്​സ്​ആപ്പി​ന്റെ നീക്കത്തിനെതിരെ ശബ്​ദമുയർന്ന്​ തുടങ്ങിയിട്ടുണ്ട്​.​

ഈ ഫീച്ചർ ഉപയോഗിക്കാനായി വാട്​സ്​ആപ്പ്​ ഏറ്റവും പുതിയ വേർഷനിലേക്ക്​ അപ്​ഡേറ്റ്​ ചെയ്യുക. വാട്ട്​സ്​ആപ്പ്​ സെറ്റിങ്​സിൽ - ‘ഗ്രൂപ്പ്​ ഇൻഫോ’ തുറക്കുക. അതിൽ ഗ്രൂപ്പ്​ സെറ്റിങ്​സിലെ ‘‘സെന്റ്​ മെസ്സേജ്​’’ തുറന്ന്​ ‘‘ഒാൺലി അഡ്​മിൻസ്​’’ ഒാപ്​ഷൻ തെരഞ്ഞെടുക്കുക. ഇതോടെ ഗ്രൂപ്പി​​​ന്റെ സമ്പൂർണ്ണ നിയന്ത്രണം അഡ്​മി​​​ന്റെ കീഴിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends