Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി സ്മാര്‍ട് സിറ്റിയുടെ പുതിയ മന്ദിരത്തിന്റെ കൈമാറ്റം 2020 മുതല്‍...

23 JUNE 2018 02:55 PM IST
മലയാളി വാര്‍ത്ത

കൊച്ചി സ്മാര്‍ട് സിറ്റി കോഡവലപ്പര്‍ പദ്ധതിപ്രകാരം സ്മാര്‍ട് സിറ്റിയില്‍ ഉയരുന്ന പുതിയ ഐടി സൗകര്യങ്ങളുടെ കൈമാറ്റം 2020ല്‍ ആരംഭിച്ച് 2021ല്‍ പൂര്‍ത്തിയാകും. വിവിധ കോ–ഡവലപ്പര്‍മാരുടേതായി 61 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണ് ഉയരുന്നത്. 

പദ്ധതി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. 37 ലക്ഷം ചതുരശ്രയടി ലക്ഷ്യമിടുന്ന സാന്‍ഡ്‌സ് ഇന്‍ഫ്ര ഐടി മന്ദിരത്തിന്റെ നിര്‍മാണം 43 ശതമാനവും നാല് ലക്ഷം ചതുരശ്രയടിയുടെ മറാട്ട്് ഗ്രൂപ്പ് ഐടി മന്ദിരം 20 ശതമാനവും പൂര്‍ത്തിയായി. പ്രസ്റ്റിജ്് ഗ്രൂപ്പിന്റെ രണ്ട്് ഐടി ടവറുകളില്‍ ഒന്നിന്റെ പൈലിങ്് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

രണ്ടാം ടവറിന്റെ നിര്‍മാണം നാല്് മാസത്തിനകം ആരംഭിക്കും. 2020ല്‍ 61 ലക്ഷം ചതുരശ്രയടി എന്ന ലക്ഷ്യം സ്മാര്‍ട് സിറ്റിക്ക്് കൈവരിക്കാനാകും. ഹോട്ടലുകളും പാര്‍പ്പിടങ്ങളും ഉള്‍പ്പെടുന്ന സാമൂഹിക സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥല പരിശോധനയ്ക്കായി നിക്ഷേപകര്‍ എത്തുന്നുമുണ്ട്. 

സ്മാര്‍ട് സിറ്റിയിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (36 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends