ഇന്ത്യന്‍ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡിലേക്ക്

ഇന്ത്യന്‍ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍. ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ് സെന്‍സെക്‌സും നിഫ്‌റ്റിയും. രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ തന്നെ ദേശീയ സൂചികയായ നിഫ്‌റ്റി 8000 പോയിന്റിനു മുകളിലെത്തി.
സെന്‍സെക്‌സ് 26,813 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കന്‍ ഏഷ്യന്‍ വിപണികള്‍ ശക്തമായി തുടരുന്നതും രാജ്യത്തെ ആഭ്യന്തര ഉല്‍പാദന നിരക്ക് ആശാവഹമായതുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha