കേരള കേന്ദ്ര സര്‍വകലാശാലയില്‍ 69 അധ്യാപക ഒഴിവുകള്‍..ജൂലായ് 15 വരെ അപേക്ഷിക്കാം......

കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 69 ഒഴിവുണ്ട്. പ്രൊഫസര്‍ 15, അസോസിയേറ്റ് പ്രൊഫസര്‍ 29, അസിസ്റ്റന്റ് പ്രൊഫസര്‍ 29, അസിസ്റ്റന്റ് പ്രൊഫസര്‍ 25 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ഒഴിവുകള്‍. വിഷയം തിരിച്ച് ഒഴിവുകള്‍ ഇനി പറയും പ്രകാരം
പ്രൊഫസര്‍: ജിനോമിക് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ വര്‍ക്ക്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, ജിയോളജി,എജുക്കേഷന്‍, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആന്‍ഡ് ഇന്റേണല്‍ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നഡ എന്നീ വിഷയങ്ങളില്‍ ഓരോന്നുവീതം ഒഴിവുകള്‍ ആണ് പ്രൊഫസ്സർ തസ്തികയിൽ ഉള്ളത് . അപേക്ഷിക്കേണ്ട അവസാന തീയതി - ജൂലായ് 15.
അസോസിയേറ്റ് പ്രൊഫസര്‍: അനിമല്‍ സയന്‍സ് , പ്ലാന്റ് സയന്‍സ് , കെമിസ്ട്രി , കംപ്യൂട്ടര്‍ സയന്‍സ് 1, സോഷ്യല്‍ വര്‍ക്ക് 1,ഹിന്ദി 1, മലയാളം 1, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് 1 , യോഗ 1, ...
എന്‍വയോണ്‍മെന്റല്‍ സയന്‍സ് 2, ലിംഗ്വിസ്റ്റിക്‌സ് 2, ലോ 2, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ 2,ജിയോളജി 2,ഇന്റേണല്‍ റിലേഷന്‍സ് (യു.ജി.) 2, മാനേജ്മെന്റ് സ്റ്റഡീസ് 2, കൊമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് 2, ടൂറിസം സ്റ്റഡീസ് 2, കന്നഡ 2. എന്നിങ്ങനെയാണ് ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസര്‍: ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി 1, ഫിസിക്‌സ് 1, കംപ്യൂട്ടര്‍ സയന്‍സ് 1, യോഗ 2, എജുക്കേഷന്‍ 2, ഇംഗ്ലീഷ് (യു.ജി.) 1,ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (യു.ജി.) 1, മാനേജ്മെന്റ് സ്റ്റഡീസ് 4, കൊമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് 4, ടൂറിസം സ്റ്റഡീസ് 4, കന്നഡ 4 എന്നിങ്ങനെ ഉള്ള ഒഴിവുകളിലേക്കും ജൂലൈ 30 നു മുൻപ് അപേക്ഷിക്കാവുന്നതാണ് .
അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ രണ്ടുവീതം ഒഴിവുകളും പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവും ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.വിശദവിവരങ്ങളും അപേക്ഷാഫോമും www.cukerala.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി - ജൂലായ് 15.
.
https://www.facebook.com/Malayalivartha



























