ദുബായ് മെട്രോ ഉൾപ്പടെ ദുബായിലെ മികച്ച കമ്പനികളിൽ ജോലി ഒഴിവുകൾ

ദുബായ് മെട്രോ ഉ ൾപ്പടെ ദുബായിലെ മികച്ച കമ്പനികളിൽ ഇപ്പോൾ ജോലി ഒഴിവുകളുണ്ട്. അവ ഏതെല്ലമെന്നു നോക്കാം
ദുബായ് മെട്രോ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അനലിസ്റ്റ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ, ഹ്യൂമൻ റിസോഴ്സ് അനലിസ്റ്റ്, ഹ്യൂമൻ റിസോഴ്സ് അസിസ്റ്റന്റ്, പോളിസി റിസേർച്ച് മാനേജർ, പ്രൊജക്ട് കൺട്രോളർ, ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ്, സീനിയർ ഡയറക്ടർ, സീനിയർ എൻജിനീയർ. സീനിയർ മാനേജർ, സീനിയർ ട്രാൻസ്പോർട്ടേഷൻ പ്ളാനർ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.dubaimetro.eu
ട്രാൻസ് ഗാർഡ് ഗ്രൂപ്പ്
ദുബായിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ബിസിനസ് സപ്പോർട്ട് മാനേജർ,വീൽ ചെയർ സ്പെഷഅയൽ ഹാൻഡ്ലിംഗ് ഏജന്റ്, ക്രെഡിക്ട് കൺട്രോൾ മാനേജർ, ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് ക്ലീനർ, സീനിയർ മാനേജർ, ബില്ലിംഗ് ഓപ്പറേഷൻ സീനിയർ മാനേജർ, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവ് .
കമ്പനി വെബ്സൈറ്റ്:www.transguardgroup.com
ഡിപി വേൾഡ്
ദുബായിലെ ഡിപിവേൾഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എച്ച്.എസ്.ഇ പ്രോഗ്രാം, മാനേജർ റിസ്ക് റിഡക്ഷൻ, സീനിയർ മാനേജർ, കംപ്ളയൻസ് ഗ്രൂപ് ഹെഡ്, എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.dpworld.com/
സീമെൻസ് കമ്പനി
ദുബായിലെ സീമെൻസ് കമ്പനി വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അസോസിയേറ്ര് കൺസൾട്ടന്റ്, ഹബ് മാനേജർ, സെയിൽസ് ഹെഡ്, കമ്മ്യൂണിക്കേഷൻ ബിസിനസ് പാർട്ണർ, എച്ച് ആർ ഇന്റേൺ, പ്രോജക്ട് എൻജിനിയർ, സീനിയർ പ്രൊജക്ട് എൻജിനിയർ, സർവീസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://new.siemens.com
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020 വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയർ- പ്രൊക്യുർമെന്റ്, സീനിയർ അസോസിയേറ്റ്- വർക്ക്ഫോഴ്സ് സർവീസ്, അഡ്മിൻ അസിസ്റ്റന്റ്-ഡെപ്യൂട്ടി സിഇഒ/സിഎഫ്ഒ ഓഫീസ് , പ്രോഗ്രാം മാനേജർ, കൺട്രി മാനേജർ, സീനിയർ മാനേജർ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.expo2020dubai.com
https://www.facebook.com/Malayalivartha



























