കനേഡിയൻ നാഷണൽ റെയിൽവേയിൽ ജോലി ഒഴിവുകൾ

കനേഡിയൻ നാഷണൽ റെയിൽവേ
കനേഡിയൻ നാഷണൽ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീട്ടെയിൽ ട്രാക്ക് മെയിന്റനൻസ് , സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷൻ അപ്രന്റീസ്, ട്രെയിൻ കണ്ടക്ടർ, ഡീസൽ എൻജിൻ മെക്കാനിക്, ഡിജിറ്റൽ ഓട്ടോമേഷൻ ആർക്കിടെക്ട്, സ്പെഷ്യലൈസ്ഡ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, കോൺഫിഗറേഷൻ മാനേജ്മെന്റ് അഡ്മിനിസ്ട്രേഷൻ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.cn.ca/
എയർസ്വിഫ്റ്റ് -
കാനഡകാനഡയിലെ എയർസ്വിഫ്റ്റ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎസ്എ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് നിയമനം. കോപിറ്റൻസി അഷ്വറൻസ് പ്രോഗ്രാം അനലിസ്റ്റ്, ടോപ് സൈഡ് കോസ്റ്റ് കൺട്രോളർ, പ്രൊജക്ട് കോസ്റ്റ്, ബിസിനസ് അനലിസ്റ്റ്, കൊമേഴ്സ്യൽ അഡ്വൈസർ, ഇലക്ട്രിക്കൽ സൈറ്റ് പ്രൊജക്ട് സൂപ്പർവൈസർ, ലാൻഡ് അഡ്മിനിസ്ട്രേറ്റർ, സപ്ളൈ ചെയിൻ സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്ട്, ലീഗൽ കൗൺസിൽ , പൈപ്പ്ലൈൻ പ്ളാനർ, ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് കോഡിനേറ്റർ, സീനിയർ ആപ്ളിക്കേഷൻ ഡെവലപ്പർ എന്നിങ്ങനെ നൂറോളം തസ്തികകളുണ്ട്. .https://www.airswift.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
കാനഡയിൽ കൊറിയർ സ്ഥാപനമായ ഫെഡ് എക്സിൽ അവസരം
ചരക്കുഗതാഗത രംഗത്തെ ആഗോള കമ്പനിയായഫെഡെക്സ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഓരോ രാജ്യങ്ങളിലേക്കും വിവിധ തസ്തികകളിലായാണ് ഒഴിവുകളുള്ളത്
ആസ്ട്രേലിയ: സ്റ്റേഷൻ ഏജന്റ്, കാഷ്വൽ കൊറിയർ, ഓപ്പറേഷൻ ഏജന്റ്, സീനിയർ പ്രോപ്പർട്ടീസ് ആൻഡ് റിയൽ എസ്റ്റേറ്റ് സ്പെഷ്യലിസ്റ്റ്.
കാനഡ: ഡ്രൈവർ, കസ്റ്റമർ സർവീസ്, റാംപ് ഹാൻഡ്ലർ, പാർട് ടൈം ഡ്രൈവർ / കൊറിയർ, കസ്റ്രമർ സർവീസ്, കൊറിയർ / ഡ്രൈവർ, ഫ്രൈറ്റ് ഹാൻഡ്ലർ, ഓപ്പറേഷൻ അസോസിയേറ്റ്.
മലേഷ്യ: മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ സർവീസ് സ്പെഷ്യലിസ്റ്റ്, ഇൻസൈഡ് മോട്ടോർ ബൈക്ക് കൊറിയർ.
സിംഗപ്പൂർ: മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അനലിസ്റ്റ്, അക്കൗണ്ട് എക്സിക്യൂട്ടീവ് , ഓപ്പറേഷൻ സപ്പോർട്ട് ഏജന്റ്, ഹാൻഡ്ലർ.
ദുബായ്, യുഎഇ: സെക്യൂരിറ്റി മാനേജർ. യുഎസ്: സോഫ്റ്റ്വെയർ ഡെവലപ്പർ, അഡ്വൈസർ, മെറ്റീരിയൽ ഹാൻഡ്ലർ, റീട്ടെയിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്, റോഡ് ഡ്രൈവർ, ഡ്രൈവർ അപ്രന്റീസ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.fedex.com
മക് ഡൊണാൾഡ്സ്
ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ചെയിൻ ആയ മക് ഡൊണാൾഡ്സ് കാനഡയുൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
കാനഡ: ടാലന്റ് മാനേജർ,
യുകെ: സൊല്യൂഷൻ ആർക്കിടെക്ട്, ബിസിനസ് ടെക്നിക്കൽ അനലിസ്റ്റ്, സൂപ്പർവൈസർ, റിസ്ക് മാനേജ്മെന്റ് ആൻഡ് അഡ്വൈസറി സർവീസ്, ഗ്ളോബൽ സപ്ളൈ ചെയിൻ .
യുഎസ്എ: റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ മാനേജർ, ഹ്യൂമൻ റിസോഴ്സ് മാനേജർ,ഫീൽഡ് കമ്മ്യൂണിക്കേഷൻ സൂപ്പർവൈസർ, മാനുഫാക്ചറിംഗ്ഓട്ടോമേഷൻ എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, ബെനെഫിറ്റ് റെപ്രസെന്റേറ്രീവ്, എച്ച് ആർ എക്സ്പീരിയൻസ് & കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജർ എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഒഴിവ് ഉള്ളത് . കമ്പനി വെബ്സൈറ്റ് നോക്കി അപേക്ഷിക്കുക
കമ്പനിവെബ്സൈറ്റ്: https://www.mcdonalds.com. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com
https://www.facebook.com/Malayalivartha



























