ദുബായിൽ ഉൾപ്പടെ വിദേശത്ത് ഒട്ടനവധി ഒഴിവുകൾ

ദുബായ്, യുഎഇ, യുകെ, യുഎസ്, സ്വീഡൻ, സിംഗപ്പൂർ , സൗദി, ഖത്തർ,ഒമാൻ, കുവൈറ്റ്, മലേഷ്യ, ജർമ്മനി, കാനഡ, എന്നിവിടങ്ങളിലേക്ക് ഹിൽട്ടൺ ഗാർഡൻ ഇൻ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.
ക്ളസ്റ്റർ സെയിൽസ് മാനേജർ, എസി & റഫ്രിജറേറ്റർ ടെക്നീഷ്യൻ, ക്ളസ്റ്റർ അസിസ്റ്രന്റ് മാനേജർ, അസിസ്റ്റന്റ് ചീഫ് , വെയിറ്റർ, വെയിട്രസ്, ബാർടെൻഡർ, കാഷ്വൽ ഷെഫ്, റസ്റ്റോറന്റ് ഷെഫ് അസിസ്റ്രന്റ് ഫുഡ് & ബിവറേജ് മാനേജർ, മെയിന്റനൻസ് അസിസ്റ്റന്റ്, ലോൺട്രി അറ്റന്റർ, ബെൽ കാപ്റ്റൻ, ഗസ്റ്റ് സർവീസ് ഏജന്റ്, ഗ്ളോബൽ അസോസിയേറ്റ് നെറ്റ ്വർക്ക് എൻജിനീയർ, ഹൗസ് കീപ്പിംഗ് മാനേജർ, മാർക്കറ്റിംഗ് കോഡിനേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റീജണൽ ലേണിംഗ് മാനേജർ, സീനിയർ കൊമേഴ്സ്യൽ ഡയറക്ടർ, റവന്യുമാനേജ്മെന്റ് വൈസ് പ്രസിഡന്റ്, വാലറ്റ് ഡ്രൈവർ, ചീഫ് എൻജിനീയർ, ക്ളസ്റ്റർ അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ, സീനിയർ സോസ് ഷെഫ് എന്നിങ്ങനെ ആയിരത്തോളം തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് :HiltonGardenInn
ആസ്റ്റർ ഹെൽത്ത്കെയർ ദുബായ് ഒഴിവുകൾ
ആസ്റ്റർ ഹെൽത്ത്കെയർ ഡോക്ടർ, നഴ്സ്, പാരാമെഡിക്സ്, അഡ്മിൻ തസ്തികകളിൽ അപേക്ഷിക്കാം. നേരിട്ടുള്ള റിക്രൂട്ട്മെന്റാണ്. ഏജന്റുമാരില്ല.ഡോക്ടർ തസ്തികയിലേക്ക് – doctorsjobs@asterdmhealthcare.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.നഴ്സ് തസ്തികയിൽ – nursesjobs@asterdmhealthcare.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.പാരാമെഡിക്സ് തസ്തികയിലേക്ക് – paramedicsjobs@asterdmhealthcare.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം. അഡ്മിൻ തസ്തികയിൽ – adminjobs@asterdmhealthcare.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.
കമ്പനിവെബ്സൈറ്ര്: asterdmhealthcare
നാഫ്കോ കമ്പനിയിൽ ജോലി ഒഴിവ്
ദുബായിലെ നാഫ്കോ ( നാഷണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ചറിംഗ് കമ്പനി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സെയിൽസ് എക്സിക്യൂട്ടീവ് (സേഫ്റ്റി /ബിൽഡിംഗ് മെറ്റീരിയൽസ്), സെയിൽസ് എക്സിക്യൂട്ടീവ് (ആംബുലൻസ് ആൻഡ് ഫയർ ട്രക്ക്സ്), സെയിൽസ് എൻജിനീയർ ( ഫയർഫൈറ്റിംഗ് ട്രക്ക്സ് ആൻഡ് ആംമ്പുലൻസ്), സെയിൽസ് എൻജിനീയർ (ഫയർ റേറ്റഡ് ഡോർസ്), സെയിൽസ്/മാർക്കറ്റിംഗ് എൻജിനീയർ (എച്ച്വിഎസി വാൽവ്സ്/സ്മോക്ക് മാനേജ്മെന്റ്), സെയിൽസ് മാർക്കറ്റിംഗ് എൻജിനീയർ (ഫയർറേറ്റഡ് ഡോർസ്),പ്രൊജക്ട് മാനേജർ (ഇലക്ട്രോമെക്കാനിക്കൽ ഫീൽഡ്), പ്രോജക്ട് എൻജിനീയർ (ഫയർ പ്രൊട്ടക്ഷൻ ആൻഡ് ഫയർ അലാം), മാർക്കറ്റിംഗ് എൻജിനീയർ (എച്ച് വിഎസി /പൈപ്സ്ആൻഡ് ഫിറ്റിംഗ്), ഫോർമാൻ , ഫയർഅലാം ടെക്നീഷ്യൻ, എക്സ്പോർട്ട് സെയിൽസ് എൻജിനീയർ, എസ്റ്റിമേഷൻ എൻജിനീയർ , ഇലക്ട്രിക്കൽ എൻജിനീയർ- ഓട്ടോമോട്ടീവ്, ഡ്രാഫ്റ്റ്സ്മാൻ, ഡിസൈൻ എൻജിനീയർ (ഓട്ടോമോട്ടീവ്)എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് : naffco
ട്രാൻസ് ഗാർഡ് ഗ്രൂപ്പ്
ദുബായിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ബിസിനസ് സപ്പോർട്ട് മാനേജർ,വീൽ ചെയർ സ്പെഷഅയൽ ഹാൻഡ്ലിംഗ് ഏജന്റ്, ക്രെഡിക്ട് കൺട്രോൾ മാനേജർ, ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് ക്ലീനർ, സീനിയർ മാനേജർ, ബില്ലിംഗ് ഓപ്പറേഷൻ സീനിയർ മാനേജർ, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവ്
കമ്പനി വെബ്സൈറ്റ്:transguardgroup
https://www.facebook.com/Malayalivartha